The Times of North

Category: Local

Local
ആശുപത്രി കുളിമുറിക്കുള്ളില്‍ ഭാര്യയെ ബിയർ കുപ്പി കൊണ്ട് മർദ്ദിച്ചു

ആശുപത്രി കുളിമുറിക്കുള്ളില്‍ ഭാര്യയെ ബിയർ കുപ്പി കൊണ്ട് മർദ്ദിച്ചു

ചികിത്സയിൽ കഴിയുന്ന മകളുടെ കുട്ടിയെ പരിചരിക്കാൻ പോയഭാര്യയെ ആശുപത്രിയിൽ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ കയറി ബിയർ കുപ്പി കൊണ്ട് മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ ആമ്പേച്ചാൽ സ്വദേശിനി ടി പി ആശയുടെ പരാതിയിലാണ് ഭർത്താവ് കമ്പല്ലൂരിലെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തത്. പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലെ

Local
അനധികൃത പടക്ക വില്പന രണ്ടുപേർ പിടിയിൽ

അനധികൃത പടക്ക വില്പന രണ്ടുപേർ പിടിയിൽ

ലൈസന്‍സില്ലാതെ പടക്ക വില്‍പ്പന നടത്തിയ രണ്ടുപേരെ ഹോസ്ദുര്‍ഗ് എസ്ഐ വി.പി.അഖിലും സംഘവും പിടികൂടി കേസെടുത്തു. മടിക്കൈ അമ്പലത്തുകര പൂത്തക്കാലിലെ റിത്തു കളക്ഷന്‍സ് ഉടമ പൂത്തക്കാല്‍ മൈത്തടത്തെ അച്യുതന്‍റെ മകന്‍ യു.മനോജ്കുമാര്‍ (53), പൂത്തക്കാലിലെ സി.എ ഗ്രോസറി ഉടമ ഏച്ചിക്കാനം പൂത്തക്കാല്‍ ഹൗസില്‍ അബൂബക്കറിന്‍റെ മകന്‍ സി.എച്ച്.ഫൈസല്‍(27) എന്നിവരെയാണ് എസ്ഐയും

Local
മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ ചെയിൻ  തിരിച്ചുനൽകി ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി

മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ ചെയിൻ തിരിച്ചുനൽകി ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി

വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാന്യങ്ങളിൽ നിന്നും ലഭിച്ച സ്വർണ്ണ കൈ ചെയിൻ ഉടമസ്ഥയ്ക്ക് തിരിച്ചെല്പിച്ച് ഹരിത കർമ്മ സേന പ്രവർത്തകർ മാതൃകയായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഹരിത കർമ്മ സേന പ്രവർത്തകരായ ജിഷ, സവിത, സീമ എന്നിവർക്കാണ് മാലിന്യ ശേഖരത്തിൽ നിന്നും സ്വർണ കൈ ചെയിൻ

Local
ജീപ്പ് മറിഞ്ഞ് 2പേർക്ക് പരുക്ക്

ജീപ്പ് മറിഞ്ഞ് 2പേർക്ക് പരുക്ക്

പരപ്പ -വെള്ളരിക്കുണ്ട് റൂട്ടിൽ കല്ലംചിറ ഇറക്കത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് 2പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11-30 നാണ് സംഭവം. ജീപ്പ് ഡ്രൈവർക്കും യാത്രക്കാരനാണ് പരിക്കേറ്റത് പരുക്ക് സാരമുള്ളതല്ല.

Local
അപരസ്ഥാനാർത്ഥി ബാലകൃഷ്ണന് നീലേശ്വരത്ത്‌ നിന്നും വധ ഭീഷണി

അപരസ്ഥാനാർത്ഥി ബാലകൃഷ്ണന് നീലേശ്വരത്ത്‌ നിന്നും വധ ഭീഷണി

കാസർകോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്ക് സിപിഎം നേതാക്കളിൽ നിന്നും വധ ഭീഷണിയുണ്ടെന്ന് കാസര്‍കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണന്റെ അപര സ്ഥാനാർത്ഥി എന്‍. ബാലകൃഷ്ണന്‍. 'ശരീരം സൂക്ഷിച്ചോ, അപകടമാണ്. നിന്‍റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കുമെന്നും' നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. കള്ളനെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചു.

Local
സിഐടിയു കൊടിമരം സ്ഥാപിച്ചു

സിഐടിയു കൊടിമരം സ്ഥാപിച്ചു

ചുമട്ട്തൊഴിലാളി യൂണിയൻ സി ഐ ടി യു പാലായിയുണിറ്റ് പുതിയതായി സ്ഥാപിച്ച കെ.വി കുഞ്ഞികൃഷ്ണന്റെ പേരിലുള്ള കൊടിമരത്തിന്റെ ഉദ്ഘാടനവും പതാക ഉയർത്തലും യുണിയൻ ജില്ലാ സെക്രട്ടറി കെ. മോഹനൻ നിർവഹിച്ചു. ചടങ്ങിൽ കടവത്ത് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എൻ.പി മനോജ് സ്വാഗതം പറഞ്ഞു. എരിയാ സെക്രട്ടറി ഇ.കെ ചന്ദ്രൻ

Local
കെ.എസ്.എസ്.പി.എ വാഹന പ്രചാരണ ജാഥകൾനടത്തി

കെ.എസ്.എസ്.പി.എ വാഹന പ്രചാരണ ജാഥകൾനടത്തി

രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളേയും, മതേതര ഘടനയേയും തകർത്തുകൊണ്ട് ഇന്ത്യയെ ഒരു മതാധിപത്യ രാഷ്ട്രമാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ നയങ്ങൾക്കെതിരേയും, വിയോജിക്കാനുള്ള സ്വാതന്ത്ര്യം പോലും അടിച്ചമർത്തി ,സർവ്വീസ് പെൻഷൻകാരുടേയും, ജീവനക്കാരുടേയും അവകാശങ്ങൾ നിഷേധിക്കുകയും , അനുവദിച്ചത് വിതരണം ചെയ്യാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മരവിപ്പിക്കുന്ന പിണറായി സർക്കാരിൻ്റെ ദുർഭരണത്തിനെതിരേയും വരുന്ന ലോകസഭാ

Local
തായമ്പകയിൽ കൊട്ടിക്കയറി ദിൽഷൻ സഞ്ജയ്

തായമ്പകയിൽ കൊട്ടിക്കയറി ദിൽഷൻ സഞ്ജയ്

  ഒരു മണിക്കൂർ ഓളം തായമ്പക കൊട്ടി അരങ്ങേറ്റം തന്നെ ഗംഭീരമാക്കി കൊച്ചുമിടുക്കൻ . നീലേശ്വരത്തെ വലിയ വീട്ടിൽ സഞ്ജയ് കുമാറിൻെറയും ധന്യയുടെയും മകൻ ദിൽഷൻ സഞ്ജയാണ് ചെമ്പടവട്ടവും ചമ്പക്കൂറും ഇടവട്ടവും ഇടകാലവും കൊട്ടി തായംബകയിൽ അരങ്ങേറ്റം കുറിച്ചത്. നീലേശ്വരത്തെ വളർന്നുവരുന്ന യുവകലാകാരന്മാരിൽ ശ്രദ്ധേയനായ സജിത്ത് മാരാറാണ് ഗുരു.

Local
പൈനി തറവാട്ടിൽ കളിയാട്ട മഹോത്സവം സമാപിച്ചു

പൈനി തറവാട്ടിൽ കളിയാട്ട മഹോത്സവം സമാപിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ 2 ദിവസങ്ങളിലായി നടന്ന തെയ്യംകെട്ട് മഹോത്സവം സമാപിച്ചു. സമാപന ദിവസം വൈകിട്ട് ധർമദൈവം മൂവാളംകുഴി ചാമുണ്ഡിയുടെയും പുലർച്ചെ പുതിയഭഗവതിയുടെയും പുറപ്പാട് കാണാൻ നൂറുകണക്കിനാളുകൾ തറവാട്ടിൽ എത്തി. ചൂളിയാർ ഭഗവതി, പാടാർക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, ദണ്‌ഡ്യ ങ്ങാനത്ത് ഭഗവതി തെയ്യക്കോലങ്ങളും അരങ്ങിലെത്തി. കളിയാട്ടത്തലേന്ന് വിവിധ

Local
ആലിൻ കീഴിൽ പ്രവാസി ഗ്രൂപ്പ്  നിർധന കുടുംബങ്ങൾക്ക്  പെരുന്നാൾ -വിഷു കൈനീട്ടം നൽകി.

ആലിൻ കീഴിൽ പ്രവാസി ഗ്രൂപ്പ് നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ -വിഷു കൈനീട്ടം നൽകി.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമായ ആലിൻ കീഴിൽ പ്രവാസി ഗ്രൂപ്പ്. എഴുപത് നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ -വിഷു കൈനീട്ടം നൽകി. ആലിൻ കീഴിൽ പെട്ടിക്കട നടത്തുന്ന ശാന്തക്ക് ആദ്യ കിറ്റ് നൽകി ഗ്രൂപ്പ് പ്രസിഡന്റ് രതീഷ് ബാബു ഉദ്ഘാടനം ചെയ്തു.കിറ്റ് വിതരണത്തിന് റിയേഷ്, സബീഷ്, മഹേഷ്, പ്രിയേഷ്, പത്മനാഭൻ,

error: Content is protected !!
n73