The Times of North

Category: Local

Local
വിസ തട്ടിപ്പ് കേസിൽ 34 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.

വിസ തട്ടിപ്പ് കേസിൽ 34 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.

വിസ വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ 34 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന വാറണ്ട് പ്രതിയെ ഹോസ്ദുർഗ് പോലീസ് ഇൻസ്‌പെക്ടർ എം. പി ആസാദും സംഘവും അറസ്റ്റു ചെയ്തു. കുണിയ ചരുമ്പയിലെ സി. എച് മുഹമ്മദ് ഷാഫിയെയാണ് അറസ്റ്റു ചെയ്തത്. ഇൻസ്പെക്ടർകൊപ്പം സബ് ഇൻസ്‌പെക്ടർ എം ടി പി

Local
പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. പൊതു ഇടങ്ങളില്‍ നിന്നായി 14035 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച

Local
പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി.

പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി. ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ എം.രാഘവൻ നായർ ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കിയ ഡോ.കെ.സി.കെ.രാജയെ എൻഎസ്എസ് ഡയറക്ടർ ബോർഡ് മുൻ അംഗം പി.യു. ഉണ്ണിക്കൃഷ്ണൻ നായർ ആദരിച്ചു. പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ്

Local
വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രിൽ 19 മുതൽ

വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രിൽ 19 മുതൽ

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രിൽ 19 ന് ആരംഭിക്കും. ഏപ്രിൽ 19ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തറവാട് തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർക്ക് ആചാര്യവരണം. വെള്ളിക്കോത്ത് പടിക്കാൽ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച് തറവാട് പരിസരത്ത് സമാപിക്കും. തുടർന്ന് പുതിയ

Local
മുൻമന്ത്രി എൻ കെ ബാലകൃഷ്ണനെ അനുസ്മരിച്ചു

മുൻമന്ത്രി എൻ കെ ബാലകൃഷ്ണനെ അനുസ്മരിച്ചു

മുൻ ആരോഗ്യ സഹകരണ വകുപ്പ് മന്ത്രിയും ദീർഘകാലം നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന എൻ. കെ. ബാലകൃഷ്ണന്റെ ഇരുപത്തിയെട്ടാം ചാരമ വാർഷികം നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയും ജീവനക്കാരും എൻ. കെ. സ്മരകവേദിയും സംയുക്തമായി ആചരിച്ചു.എൻ. കെ. യുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തത്തി ബാങ്ക് പ്രസിഡന്റ്

Local
രേഖകളില്ലാതെ കാറിൽ കടത്തിയ 6ലക്ഷം രൂപ പിടികൂടി

രേഖകളില്ലാതെ കാറിൽ കടത്തിയ 6ലക്ഷം രൂപ പിടികൂടി

രേഖകളില്ലാതെ കാറിൽ കടത്തിക്കൊണ്ടുപോകുക യായിരുന്നു ആറുലക്ഷം രൂപയുമായി ഒരാളെ കാഞ്ഞങ്ങാട് നിയോജകമണ്ഡലം ഇലക്ഷൻ സ്പെഷ്യൽ ഫ്ളൈങ്സ്ക്വാഡ് പിടികൂടി.കെഎൽ 60 ബി 31 90 നമ്പർ കാറിൽ കടത്തിക്കൊണ്ടു പോവുക 6 ലക്ഷം രൂപയുമായി പടന്നക്കാട് സ്വദേശിയും ഗുരുപുരത്ത് താമസക്കാരനുമായ മൊയ്തുവിനെയാണ് പിടികൂടിയത്. സ്പെഷ്യൽ ഫ്ളൈങ്സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും കയ്യൂർ

Local
ദേശീയപാതയിൽ ആറോളം വാഹനങ്ങൾ കൂട്ടിയിടിച്ചു വൻ ദുരന്തം ഒഴിവായി

ദേശീയപാതയിൽ ആറോളം വാഹനങ്ങൾ കൂട്ടിയിടിച്ചു വൻ ദുരന്തം ഒഴിവായി

കാസർകോട് ദേശീയപാതയിൽ ചട്ടഞ്ചാൽ തെക്കിലിൽ ആറോളം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള യന്ത്രോപകരണങ്ങൾ കൊണ്ടുപോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ടാണ് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ തകർന്ന് വാഹനങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ വാനിനകത്തു നിന്നും ഗുരുതരമായി പരിക്കേറ്റ ആളെ

Local
നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു

നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു

പടന്ന എടച്ചാക്കൈയിൽ റോഡരികിൽ വെയിലത്ത് നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല

Local
ചെറുവത്തൂരിൽ ദേശീയപാതയുടെ സൈഡ് ഇടിയുന്നു ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ

ചെറുവത്തൂരിൽ ദേശീയപാതയുടെ സൈഡ് ഇടിയുന്നു ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ

ചെറുവത്തൂർ: നവീകരിക്കുന്ന ദേശീയപാതയുടെ ഒരു ഭാഗം ഇടിയുന്നു. ചെറുവത്തൂർ കുളം ബസ്റ്റോപ്പിന് സമീപം  പുതുതായി നിർമ്മിച്ച റോഡിന്റെ സൈഡ് ഭാഗത്തെ മണ്ണാണ് ഇടിയുന്നത്. ഇടയാക്കിയേക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതുവഴി പോകുന്ന വാഹനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

error: Content is protected !!
n73