The Times of North

Category: Local

Local
ജനകീയനും ധീരനുമായ പിണറായി വിജയനെ എല്ലാവരും പിന്തുണക്കണം പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ

ജനകീയനും ധീരനുമായ പിണറായി വിജയനെ എല്ലാവരും പിന്തുണക്കണം പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ

സംഘപരിവാറിന്റെ ഗൂഡനീക്കങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുന്ന പിണറായി വിജയന്റെ ഭരണത്തെ അട്ടിമറിക്കാൻ ആണ് ശ്രമമെന്നും ജനകീയനും ധീരനുമായ പിണറായി വിജയനെ എല്ലാവരും പിന്തുണക്കണമെന്നുംഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ പറഞ്ഞു. എൽ ഡി എഫ് അജാനൂർ വെസ്റ്റ്‌ ലോക്കൽ തിരഞ്ഞെടുപ്പ് റാലി നോർത്ത് കോട്ടച്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു

Local
ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് മൊഞ്ചത്തിമാർ മൈലാഞ്ചിയിട്ടു

ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് മൊഞ്ചത്തിമാർ മൈലാഞ്ചിയിട്ടു

ലോകസഭ തിരഞ്ഞെടുപ്പ് 2024ന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീപിൻ്റെ നേതൃത്വത്തിൽ ജില്ലാതല മൈലാഞ്ചിയിടൽ മൽസരം നടത്തി. കളക്ടറേറ്റ് കോൺഫറസ് ഹാളിൽ നടന്ന മൽസരത്തിൽ വിവിധ പഞ്ചായത്തുക്കളിൽ നിന്നും 17 ടീമുകൾ പങ്കെടുത്തു. അസിസ്റ്റന്റ് കളക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. സ്വീപ് നോഡൽ ഓഫീസർ ടി ടി സുരേന്ദ്രൻ

Local
പോലീസുകാരന്റെ അവസരോചിത ഇടപെടൽ : ആത്മഹത്യക്കൊരുങ്ങിയ മധ്യവയസ്കന് പുനർജന്മം

പോലീസുകാരന്റെ അവസരോചിത ഇടപെടൽ : ആത്മഹത്യക്കൊരുങ്ങിയ മധ്യവയസ്കന് പുനർജന്മം

കാര്യങ്കോട് പാലത്തിൽ നിന്നും ചാടി ആത്മഹത്യക്കുരുങ്ങിയ മധ്യവയസ്കനെ പിന്തിരിപ്പിച്ച് നീലേശ്വരം പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ മാതൃകയായി. തൃക്കരിപ്പൂരിലെ വീട്ടിൽ നിന്ന് നീലേശ്വരത്തേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന സിപിഒ, ഒവി.ഷജിൽ കുമാറാണ് കാര്യങ്കോട് പാലത്തിന് സമീപം 50 വയസ്സുകാരനെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്. ബൈക്ക് നിർത്തി സംസാരിച്ചപ്പോഴാണ് ഇയാൾ

Local
ഐഫോൺ പൊട്ടിത്തെറിച്ചു, അപകടം ഒഴിവായി

ഐഫോൺ പൊട്ടിത്തെറിച്ചു, അപകടം ഒഴിവായി

മേശപ്പുറത്ത് വെച്ചിരുന്ന ഐഫോൺ പൊട്ടിത്തെറിച്ചു. വൻ ദുരന്തം ഒഴിവായി. രാജപുരം കൊട്ടോടിയിലെ അഷ്റഫിന്റെ ഭാര്യ രാഹിലയുടെ ഐഫോൺ ആണ് ഇന്ന് രാവിലെ പൊട്ടിത്തെറിച്ചത്. മുറിക്കകത്ത് മേശമേൽ വെച്ചിരുന്ന ഫോണിൽ നിന്ന് പുക വരുന്നത് കണ്ട് ഉടൻ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. പുറത്ത് വീണ ഉടൻ ഇത് പൊട്ടിത്തെറിക്കുകയും ചെയ്തു. അടുത്തിടെയാണ്

Local
ക്വിസ് മത്സരങ്ങളിൽ അശ്വിൻ രാജിന്റെ വിജയ യാത്ര

ക്വിസ് മത്സരങ്ങളിൽ അശ്വിൻ രാജിന്റെ വിജയ യാത്ര

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി പടിഞ്ഞാറ്റം കൊഴുവലിലെ ആറാം ക്ലാസുകാരൻ കെ.അശ്വിൻ രാജ് (11) ക്വിസ് മത്സരങ്ങളിൽ വിജയ യാത്ര നടത്തുന്നു .വിദ്വാൻ പി സ്മൃതി ദിനത്തോടനുബന്ധിച്ച് വിദ്വാൻ പിയും സ്വാതന്ത്യ സമരവും എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിൽ നടന്ന മത്സരത്തിലാണ്  ഈ

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

യുവതിയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും എതിരെ പോലീസ് കേസെടുത്തു. പള്ളിക്കര കല്ലിങ്കലിൽ അബ്ദു ഹൗസിൽ കുഞ്ഞഹമ്മദിന്റെ മകൾ മരിയത്ത് റഹീന( 26)യെ പീഡിപ്പിച്ചു വെന്ന പരാതിയിലാണ് ഭർത്താവ് പള്ളിക്കര മീത്തൽ മൗവ്വലിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ജാഫർ (33 )ഉമ്മ ഖദീജ,

Local
സാമ്പത്തിക ഇടപാടിനെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്

സാമ്പത്തിക ഇടപാടിനെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്

സാമ്പത്തിക ഇടപാടിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 13 പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പുതിയ വളപ്പ് പള്ളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുശാൽനഗറിലെ ഫൈസൽ മൻസിലിൽ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ എസ് കെ ഷംന (37) സഹോദരങ്ങളായ സാബിത്ത്( 16

Local
ഹോക്കി പരിശീലന ക്യാമ്പ് ആരംഭിച്ചു

ഹോക്കി പരിശീലന ക്യാമ്പ് ആരംഭിച്ചു

കാസർകോട് ജില്ലാ ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ ഹോക്കി പരിശീലനം ക്യാമ്പ് രാജാസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. രാജപുരത്ത് വെച്ച് നടന്ന സബ് ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുത്ത കായിക താരങ്ങളാണ് സംസ്ഥാന മൽസരത്തിനായിട്ടുള്ള ജില്ലാ കോച്ചിംങ്ങ് ക്യാമ്പിൽ ഉള്ളത്.സാമൂഹിക സാംസ്കാരിക കാരുണ്യ പ്രവർത്തകൻ ഇടയില്യം രാധാകൃഷണൻ നമ്പ്യാർ

Local
നീലേശ്വരം ജേസീസ് സുവർണ്ണജൂബിലി ആഘോഷം: ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു

നീലേശ്വരം ജേസീസ് സുവർണ്ണജൂബിലി ആഘോഷം: ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു

അമ്പത് വർഷത്തിന്റെ നിറവിൽ നിൽക്കുന്ന നീലേശ്വരം ജെ.സി.ഐയുടെ സുവർണ്ണ ജൂബിലി ആഘോഷം 'സുവർണ്ണ മഹോത്സവം-2024' ന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട എട്ട്, ഒമ്പത് ക്ളാസ്സുകളിലെ അമ്പത് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് ലീഡേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ മുൻ ദേശീയ പ്രസിഡണ്ടും

Local
മദ്യപിച്ചോടിച്ച കാർ  പോലീസ് ജീപ്പില്‍ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്

മദ്യപിച്ചോടിച്ച കാർ പോലീസ് ജീപ്പില്‍ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്

മദ്യലഹരിയില്‍ ഓടിച്ച കാർ പോലീസ് ജീപ്പിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. പോലീസ് ഡ്രൈവര്‍ വടക്കേ തൃക്കരിപ്പൂര്‍ ആയിറ്റിയിലെ തോട്ടത്തില്‍ ഹൗസില്‍ അബ്ദുള്‍ലത്തീഫിന്‍റെ മകന്‍ ടി.പി.അബ്ദുള്‍റൗഫ്(38) നാണ് പരിക്കേറ്റത്. ഇന്നലെ 3.45 ഓടെ ദേശീയപാതയിൽ ഐങ്ങോത്ത് വെച്ച് കെഎല്‍ 01 ബിഎം 5429 നമ്പര്‍ പോലീസ് ജീപ്പില്‍ എതിര്‍ഭാഗത്തുനിന്നും അമിതവേഗതയില്‍ വന്ന

error: Content is protected !!
n73