The Times of North

Category: Local

Local
സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ

സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ

നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാനുള്ള സർക്കാർ തീരുമാനം സ്വാഗതമാണെന്ന് മുതിർന്ന കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ പ്രതികരിച്ചു. പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനുമേൽ സർക്കാർ അനുകൂല നിലപാട് കൈക്കൊണ്ടത് സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ റവന്യൂ അധികൃതർ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സർക്കാറിന് റിപ്പോർട്ട് നൽകണമെന്നും

Local
നീലേശ്വരം താലൂക്ക് രൂപീകരണം രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ നിർദേശം

നീലേശ്വരം താലൂക്ക് രൂപീകരണം രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ നിർദേശം

നീലേശ്വരം: നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന നീണ്ടകാലത്തെ ആവശ്യത്തിന് പ്രതീക്ഷ നൽകി സർക്കാർ ഉത്തരവ്. നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ അഭിപ്രായം സ്വരൂപിക്കാൻ കലക്ടർ ഹൊസ്ദുർഗ് തഹസിൽദാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

Local
കണ്ണീരണിയിച്ച് മാണിക്കൻ :വയൽമുറ്റ ചർച്ച നവ്യാനുഭവമായി

കണ്ണീരണിയിച്ച് മാണിക്കൻ :വയൽമുറ്റ ചർച്ച നവ്യാനുഭവമായി

കരിവെള്ളൂർ: പ്രശസ്ത നോവലിസ്റ്റ് ലളിതാംബിക അന്തർജനത്തിൻ്റെ 'മാണിക്കൻ 'എന്ന കഥയെക്കുറിച്ച് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ചർച്ച സംഘടിപ്പിച്ചു.വളർത്തുമൃഗങ്ങളെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെ കരുതി അവരെ പേരിട്ട് വിളിച്ച് ഓമനിച്ച് പോറ്റിയിരുന്ന ഒരു കാലത്തെക്കുറിച്ച് കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകനും കവിയുമായ കലിയാന്തിൽ നാരായണൻ്റെ അവതരണം ഗൃഹാതുരത്വമുണർത്തി. സ്വന്തം മാതാ പിതാക്കളെ

Local
ഫാ.എഫ്രേം പൊട്ടനാനിയ്ക്കൽ അന്തരിച്ചു

ഫാ.എഫ്രേം പൊട്ടനാനിയ്ക്കൽ അന്തരിച്ചു

കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ മുതിർന്ന വൈദികൻ ഫാ. എഫ്രേം പൊട്ടനാ നിയ്ക്കൽ (84) അന്തരിച്ചു. കോടഞ്ചേരി ഈരൂട് വിയാനി വൈ ദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 1968ൽ സുൽത്താൻ ബത്തേരി ഇടവകയിൽ അസിസ്റ്റന്റ് വികാ രിയായി അജപാലന ശുശ്രൂഷ ആരംഭിച്ച അദ്ദേഹം റിപ്പൺ, അമ്പ ലവയൽ, വാകേരി,

Local
കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ

കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 48 ലക്ഷം പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് പന്നിയങ്കര പയ്യനെക്കാൾ സീനത്ത് ഹൗസിൽ മുഹമ്മദ് കുട്ടിയുടെ മകൻ സിദ്ധിക്കലി (44), കോഴിക്കോട് കുന്നമംഗലം വെള്ളിപ്പറമ്പ് കുട്ടു മൂച്ചിക്കൽ

Local
വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്തു.

വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്തു.

തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള ഷോപ്സ് ആൻഡ് കമഴ്ഷ്യൽ എസ്റ്റാബ്ലിഷ്ട്മെന്റ് വർക്കേഴ്സ് ക്ഷേമ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ വിതരണം ചെയ്തു. കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബോർഡ് ഡയറക്ടർ അഡ്വ.എസ്.കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ചു. ജില്ലാ

Local
രമേശൻ കരുവാച്ചേരി പ്രസിഡൻറ് ,മോഹൻ പ്രകാശ് വൈസ് പ്രസിഡൻറ്

രമേശൻ കരുവാച്ചേരി പ്രസിഡൻറ് ,മോഹൻ പ്രകാശ് വൈസ് പ്രസിഡൻറ്

നീലേശ്വരം ഫാർമേഴ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ടായി രമേശൻ കരുവാച്ചേരിയെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് മോഹൻ പ്രകാശ്. ഡയറക്ടർമാർ: എൻ. മുകുന്ദൻ, കെ. ഭാസ്കരൻ കെ.പ്രകാശൻ എം. പ്രമോദ്,കെ.രാഹുൽ, കെ. സുരേഷ്, പി.ബാലാമണി, പി.വിലാസിനി, എ. കെ. പി രചന.

Local
തേനീച്ച കുത്തേറ്റ് മധ്യവയസ്കന് ഗുരുതരം

തേനീച്ച കുത്തേറ്റ് മധ്യവയസ്കന് ഗുരുതരം

  കരിന്തളം:തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. കരിന്തളം കയനിയിലെ എ വി രാഘവനെയാണ് (65) തേനീച്ച കൂട്ടം ആക്രമിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെ കൊണ്ടോടിയിൽ വെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാഘവനെ ഉടൻ കരിന്തളം ഫാമിലി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റി.ജില്ലാ

Local
സി ഡബ്ല്യു എസ് എ ജില്ലാ സമ്മേളനം പരപ്പയിൽ സമാപിച്ചു

സി ഡബ്ല്യു എസ് എ ജില്ലാ സമ്മേളനം പരപ്പയിൽ സമാപിച്ചു

നീലേശ്വരം: രണ്ടുദിവസങ്ങളിലായി നടന്ന കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പരപ്പയിൽ ശക്തി പ്രകടനത്തോടെ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ പി ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എ ആർ മോഹനൻ അധ്യക്ഷനായി.മുതിർന്ന മേസ്ത്രിമാരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയുംസംസ്ഥാന വൈസ് പ്രസിഡണ്ട്

Local
ചളിയംകോട് പളളിപ്പുറം ശ്രീ ധര്‍മ്മശാസ്ത ഭജന മന്ദിരം: പുന പ്രതിഷ്ഠയും വാര്‍ഷിക മഹോത്സവവും സമാപിച്ചു.

ചളിയംകോട് പളളിപ്പുറം ശ്രീ ധര്‍മ്മശാസ്ത ഭജന മന്ദിരം: പുന പ്രതിഷ്ഠയും വാര്‍ഷിക മഹോത്സവവും സമാപിച്ചു.

മേല്‍പറമ്പ്: കീഴൂര്‍ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്ര പരിധിയില്‍പെട്ട ചളിയംകോട് പളളിപ്പുറം ശ്രീ ധര്‍മ്മശാസ്ത ഭജന മന്ദിരത്തില്‍ നടന്നുവന്ന പുന:പ്രതിഷ്ഠയും 46-ാം വാര്‍ഷിക മഹോത്സവവും സമാപിച്ചു. കീഴൂര്‍ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്ര മേല്‍ശാന്തി മനോജ് കുമാര്‍ അഡിഗയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് അയ്യപ്പന്റെയും ഗണപതിയുടെയും

error: Content is protected !!
n73