The Times of North

Category: Local

Local
വാദ്യ രത്നം മടിക്കൈ ഉണ്ണികൃഷ്ണ മാരാർക്ക് ‘നാദ പ്രവീൺ’ ബഹുമതി

വാദ്യ രത്നം മടിക്കൈ ഉണ്ണികൃഷ്ണ മാരാർക്ക് ‘നാദ പ്രവീൺ’ ബഹുമതി

പ്രശസ്ത വാദ്യകലാകാരൻ വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണമാരാർക്ക് ഈശ്വരമംഗലം പഞ്ചമുഖി ഹനുമാൻ - കോദണ്ട രാമ ക്ഷേത്രം ട്രസ്റ്റ്‌ വാദ്യകല രംഗത്തെ സംഭാവനകൾ പരിഗണിച്ച് 'നാദപ്രവീൺ' ബഹുമതി നൽകി ആദരിച്ചു. ക്ഷേത്ര ഉത്സവത്തിന് വർഷങ്ങളായി വാദ്യ ചുമതല നിർവഹിക്കുന്ന ഉണ്ണികൃഷ്ണമാരാരെ ആസ്ഥാന വാദ്യകലാകാരനായി അംഗീകരിച്ചുകൊണ്ട് കൂടിയാണ് ബഹുമതി സമ്മാനിക്കുന്നതെന്ന് ക്ഷേത്രം

Local
പോളിംഗ്  ഉദ്യോഗസ്ഥരുടെ  അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കുടുംബശ്രീ മിഷന് ചുമതല

പോളിംഗ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കുടുംബശ്രീ മിഷന് ചുമതല

പൊതു തെരഞ്ഞെടുപ്പ് 2024 വോട്ടെടുപ്പ് സുഗമമാക്കുന്നതിന് നിയോഗിച്ചിട്ടുളള പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പുവരുത്താൻ വളരെ പ്രാധാന്യം നൽകുമെന്ന് വരണാധികാരിയായ ജില്ലാകളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കുടുംബശ്രീ മിഷനെ ചുമതലപ്പെടുത്തി ജില്ലാ

Local
പോളിങ് ഉദ്യോഗസ്ഥർക്ക് മെഡിക്കൽ സൗകര്യം ഒരുക്കും

പോളിങ് ഉദ്യോഗസ്ഥർക്ക് മെഡിക്കൽ സൗകര്യം ഒരുക്കും

ഏപ്രില്‍ 26ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജില്ലയിലെ കഠിനമായ ചൂടിന്റെ സാഹചര്യത്തില്‍ പോളിങ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാന്‍ കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ നിയോഗിച്ചു. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും

Local
കള്ളവോട്ടിന് കൂട്ടുനിന്ന ബി എൽ ഒ ക്ക് സസ്പെൻഷൻ

കള്ളവോട്ടിന് കൂട്ടുനിന്ന ബി എൽ ഒ ക്ക് സസ്പെൻഷൻ

കള്ളവോട്ടിന് കൂട്ടുനിൽക്കുന്നുവെന്നരോപണമുയർന്ന ബി എൽ ഒയെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സസ്പെൻ്റ് ചെയ്തു. തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ചീമേനി ഇരുപതാം ബൂത്തിലെ ബി എൽ ഒ എം. രവിയെയാണ് ജില്ലാ കളക്ടർക്ക് സസ്പെൻ്റ് ചെയ്ത് . എം.വി.ശിൽപരാജ് നൽകിയ പരാതിയിലാണ് നടപടി.

Local
ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

ഓട്ടോറിക്ഷഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. തൃക്കരിപ്പൂർ എളംബച്ചി മലയൻ വീട്ടിൽ കെ വേണുവിന്റെ മകൻ വിഷ്ണുദത്തൻ (22)ആണ് പരിക്കേറ്റത് തൃക്കരിപ്പൂർ നടക്കാവിൽ വച്ച് ഇയാൾ സഞ്ചരിച്ച മോട്ടോർ ബൈക്കിൽ എതിരെ വരികയായിരുന്നു ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുദത്തനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ ചന്തേര

Local
ഗൃഹനാഥനെ കാണാതായി

ഗൃഹനാഥനെ കാണാതായി

ടൗണിലേക്ക് പോയ ഗൃഹനാഥനെ കാണാതായതായി പരാതി. മുള്ളേരിയ വെള്ളൂരിലെ അഡ്വാള ഹൗസിൽ മുഹമ്മദ് 57 ആണ് കാണാതായത്. കഴിഞ്ഞ 17ന് രാവിലെയാണ് മുഹമ്മദ് വീട്ടിൽ നിന്നും മുള്ളേരി ടൗണിലേക്കാണെന്നും പറഞ്ഞ് പുറത്തേക്ക് പോയത് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഭാര്യ ആദൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു പോലീസ് കേസെടുത്തു അന്വേഷണം

Local
കുഞ്ഞിരാമൻ നായർ പ്രസിഡന്റ്‌

കുഞ്ഞിരാമൻ നായർ പ്രസിഡന്റ്‌

നീലേശ്വരം ബ്ലോക്ക് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റായി കെ.കുഞ്ഞിരാമൻ നായർ വേങ്ങയിലിനെ തിരഞ്ഞെടുത്തു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം സ്വദേശിയായ കുഞ്ഞിരാമൻ നായർ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റാണ്. ദീർഘകാലം സൊസൈറ്റി പ്രസിഡൻ്റ് ആയിരുന്ന കെപിസിസി മുൻ അംഗം അഡ്വ. കെ.കെ. നാരായണൻ രാജിവച്ച്

Local
നീലേശ്വരത്ത് ബൈക്കിൽ വന്ന സംഘം സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്തു; നഷ്ടപ്പെട്ടത് മുക്കുപണ്ടം

നീലേശ്വരത്ത് ബൈക്കിൽ വന്ന സംഘം സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്തു; നഷ്ടപ്പെട്ടത് മുക്കുപണ്ടം

ക്ഷേത്രത്തിൽ അടിച്ച് തളിക്കാൻ എത്തിയ സ്ത്രീയുടെ കഴുത്തിൽ നിന്നും ബൈക്കിൽ വന്ന സംഘം മാല പൊട്ടിച്ച് രക്ഷപ്പെട്ടു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ അടിച്ചു തളിക്കാൻ എത്തിയ ഉച്ചൂളി കുതിരിലെ നാരായണിയുടെ കഴുത്തിൽ നിന്നുമാണ് മാല പൊട്ടിച്ചെടുത്തത്. പുലർച്ചെ അഞ്ചര മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന

Local
വന്ദേ ഭാരത് തട്ടിമരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു

വന്ദേ ഭാരത് തട്ടിമരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു

നീലേശ്വരം പള്ളിക്കര കറുത്തേ ഗേറ്റിനടുത്ത് വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു. മാതമംഗലത്തെ പ രേതനായ സുരേശിന്റെയും കിഴക്കുംകര മുച്ചിലോട്ടെ വിദ്യയുടെയും മകൾ വന്ദന 22 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ വന്ദേഭാരത് ആണ് ഇടിച്ചത്.

Local
നീലേശ്വരത്ത് പെൺകുട്ടി തീവണ്ടി തട്ടി മരിച്ച നിലയിൽ

നീലേശ്വരത്ത് പെൺകുട്ടി തീവണ്ടി തട്ടി മരിച്ച നിലയിൽ

നീലേശ്വരം പള്ളിക്കരയിൽ പെൺകുട്ടിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് വൈകിട്ട് മൂന്നരയോടെ പള്ളിക്കര സെന്റ് ആൻസ് സ്കൂളിന് സമീപത്താണ് പെൺകുട്ടി തീവണ്ടി തട്ടി മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല നീലേശ്വരം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

error: Content is protected !!
n73