The Times of North

Category: Local

Local
ചെങ്കളയിൽ കള്ളവോട്ട് നടന്നതായി ആരോപണം; നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ

ചെങ്കളയിൽ കള്ളവോട്ട് നടന്നതായി ആരോപണം; നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ

കാസർകോട്‌: കാസർകോട്‌ നിയോജക മണ്ഡലത്തിലെ ചെർക്കള ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും ചെങ്കള എഎൽപി സ്‌കൂളിലും കള്ളവോട്ട്‌ ചെയ്‌തതായി ആരോപണം.ഉദ്യോഗസ്ഥരും എൽഡിഎഫ്‌ ഏജന്റുമാരും എതിർത്തെങ്കിലും ഭീഷണിപ്പെടുത്തി കള്ളവോട്ട്‌ ചെയ്യുകയായിരുന്നു എന്നാണ് എൽഡിഎഫിന്റെ ആരോപണം. ചെർക്കള ഗവ. ഹയർസെക്കൻഡറിയിലെ 111, 112, 113, 114,115 നമ്പർ ബൂത്തുകളിലും ചെങ്കള എഎൽപി സ്‌കൂളിലെ

Local
നീലേശ്വരത്തും വോട്ടിംഗ് പുനരാരംഭിച്ചു

നീലേശ്വരത്തും വോട്ടിംഗ് പുനരാരംഭിച്ചു

വോട്ടിംഗ് തടസ്സപ്പെട്ട നീലേശ്വരം നഗരസഭയിലെ ഒന്നാം നമ്പർ ബൂത്തായ നീലേശ്വരം ജി എൽ പി സ്കൂളിൽ വോട്ടിംഗ് പുനരാരംഭിച്ചു. വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ ഒരു മണിക്കൂറാണ് വോട്ടിംഗ് തടസ്സപ്പെട്ടത്

Local
വോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് പുനരാരംഭിച്ചു

വോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് പുനരാരംഭിച്ചു

വോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് പുനരാരംഭിച്ചു. വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടർന്ന് അരമണിക്കൂറുകൾക്ക് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്

Local
നീലേശ്വരത്തും വോട്ടിംഗ് തടസ്സപ്പെട്ടു

നീലേശ്വരത്തും വോട്ടിംഗ് തടസ്സപ്പെട്ടു

നീലേശ്വരം നഗരസഭയിലെ ഒമ്പതാം നമ്പർ ബൂത്തായ നീലേശ്വരം ജി എൽ പി സ്കൂളിലും വോട്ടിംഗ് തടസ്സപ്പെട്ടു പോളിംഗ് ആരംഭിച്ച ഒരു മണിക്കൂർ കഴിഞ്ഞിട്ടും വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. വോട്ടിംഗ് യന്ത്രം തകരാറിലായതാണ് വോട്ടെടുപ്പ് തടസ്സപ്പെടാൻ കാരണം

Local
കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ്  145 നമ്പർ  ബൂത്തിൽ(തോയമ്മൽ  സാംസ്‌കാരിക നിലയം)  വോട്ടെടുപ്പ് ആരംഭിച്ചില്ല

കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് ആരംഭിച്ചില്ല

കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ തോയമ്മൽ സാംസ്‌കാരിക നിലയത്തിൽ വോട്ടിങ് ആരംഭിച്ചിട്ടില്ല.വോട്ടിങ് മെഷിൻ സംബന്ധിച്ച തകരാർ ആണെന്ന് പറയുന്നു. രാവിലെ 6.30 മുതൽ വോട്ടർമാരുടെ നീണ്ട നിരയുണ്ട്.

Local
കൊടിയ ചൂടിന് ആശ്വാസ കുളിരേകി സംഭാര വിതരണം

കൊടിയ ചൂടിന് ആശ്വാസ കുളിരേകി സംഭാര വിതരണം

സേവന രംഗത്ത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി നാടിൻ്റെ അഭിമാനമായ ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് പുത്തൻ വഴികളിലൂടെ ശ്രദ്ധേയരാവുകയാണ്. ദിനംപ്രതി കൂടി വരുന്ന കൊടിയ വേനൽ ചൂടിൽ വെന്തുരുകുന്ന നാട്ടുകാർക്കും വഴിയാത്രക്കാർക്കും ആശ്വാസ കുളിര് പകരാനാണ് ദാഹജലം ഒരുക്കിയത്.മാവുങ്കാലിൻ്റെ ഹൃദയഭാഗത്ത് ദേശീയപാത അടിപ്പാതയോരത്ത് സജ്ജമാക്കിയ തണ്ണീർ പന്തലിലൂടെയാണ് ക്ലബ്ബിന്റെ

Local
കാർ വാഗ്ദാനം ചെയ്തു 7ലക്ഷത്തിലേറെ രൂപയെടുത്ത സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്‌

കാർ വാഗ്ദാനം ചെയ്തു 7ലക്ഷത്തിലേറെ രൂപയെടുത്ത സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്‌

ഫെയ്സ്ബുക്കിലൂടെ കാർ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 7,13,384 രൂപ തട്ടിഎടുത്തു . ബേക്കല്‍ കോട്ടിക്കുളം വിഷ്ണുമഠത്തിന് സമീപം വടക്കേ പുരയില്‍ സുരേഷ് ബാബുവിന്‍റെ ഭാര്യ കെ. എ. ദര്‍ശന(32)യാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ ദര്‍ശനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കെ. വി. ഋഷിദയ, മീര, പ്രശാന്ത് മറ്റൊരാള്‍ എന്നിവര്‍ ഉള്‍പ്പെടെ

Local
ഉണ്ണിത്താന് സ്വീകരണം:വനിത ലീഗ് പ്രവർത്തകരെ അപമാനിച്ച സിപിഎം പ്രവർത്തകനെതിരെ കേസ്

ഉണ്ണിത്താന് സ്വീകരണം:വനിത ലീഗ് പ്രവർത്തകരെ അപമാനിച്ച സിപിഎം പ്രവർത്തകനെതിരെ കേസ്

കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ വലിയപറമ്പ് പഞ്ചായത്തിലെ സി എച്ച് റോഡില്‍ നല്‍കിയ സ്വീകരണത്തിന്‍റെ വീഡിയോയില്‍ എഡിറ്റ് ചെയ്തു നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരെ ചന്തേര പോലീസ് കേസെടുത്തു. വലിയപറമ്പ് പഞ്ചായത്ത് വനിതാലീഗ് സെക്രട്ടറി വലിയപറമ്പ പടന്നകടപ്പുറത്തെ പി.കെ. സബീനയുടെ

Local
ഉറങ്ങിക്കിടന്ന ഭാര്യയെ പൂട്ടിയിട്ട് ഭർത്താവ് വീടിന്റെ  സിറ്റൗട്ടിൽ തൂങ്ങിമരിച്ചു

ഉറങ്ങിക്കിടന്ന ഭാര്യയെ പൂട്ടിയിട്ട് ഭർത്താവ് വീടിന്റെ സിറ്റൗട്ടിൽ തൂങ്ങിമരിച്ചു

ഭാര്യയെ കിടപ്പുമുറിയിൽ പൂട്ടിയിട്ട ശേഷം ഭർത്താവ് വീട്ടുവരാന്തയിൽ തൂങ്ങിമരിച്ചു. ഉക്കിനടുക്ക കാര്യാട് ഹൗസിലെ പരേതനായ ആനന്ദ നായിക് ശാരദ ദമ്പതികളുടെ മകൻ പ്രവീണ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടുകാർ സമീപത്ത് പൂജയ്ക്ക് പോയിരുന്നു പ്രവീണയുടെ ഭാര്യ പൂജയിൽ പങ്കെടുക്കാൻ പോയിരുന്നില്ല. വീട്ടുകാർ പൂജകഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് പ്രവീണ

Local
പിതാവിനെ ചീത്ത വിളിച്ച മകൻ അറസ്റ്റിൽ

പിതാവിനെ ചീത്ത വിളിച്ച മകൻ അറസ്റ്റിൽ

മദ്യലഹരിയിൽ പിതാവിനെ ചീത്ത വിളിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത മകനെബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു.ഷേണി മുണ്ട്യത്തടുക്ക ഹരിഹരകൃപയിൽ എം ധനരാജിനെയാണ് (40) എസ് ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തത്. തന്നെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിവരം പിതാവ് സുന്ദരപുരുഷ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു അറിയിച്ചതിനെ തുടർന്നാണ്

error: Content is protected !!
n73