The Times of North

Category: Local

Local
ചെറുകുന്നിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേരുൾപ്പെടെ അഞ്ചുപേർ മരിച്ചു

ചെറുകുന്നിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേരുൾപ്പെടെ അഞ്ചുപേർ മരിച്ചു

കണ്ണൂർ ചെറുകുന്ന് പുനച്ചേരിയിൽ ഗ്യാസ് സിലിണ്ടറുമായി വരികയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കാലിച്ചാനടുക്കം സ്വദേശി പത്മകുമാർ 59 കരിവെള്ളൂരിലെ കൃഷ്ണൻ 65 മകൾ അജിത 35 അജിതയുടെ ഭർത്താവ് ചൂരിക്കാടൻ സുധാകരൻ 49 അജിതയുടെ സഹോദരന്റെ മകൻ ആകാശ് ഒമ്പത്

Local
സഹപാഠിയുടെ വേർപാടിൽ അനുശോചനം

സഹപാഠിയുടെ വേർപാടിൽ അനുശോചനം

നീലേശ്വരം രാജാസ് ഹൈസ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ ഓർമ്മക്കൂട്ടലെ അംഗം അംബിക എറുവാട്ടിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. ഓർമ്മക്കൂട്ട് ചെയർമാൻ ഡോ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ കൗൺസിലർ ജയശ്രീ അനുസ്മരണ പ്രഭാഷണം നടത്തി. ഗീത ടിച്ചർ ബന്തടുക്ക, പവിത്രൻ മാഷ്,

Local
കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ കുടുംബസംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്നു

കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ കുടുംബസംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്നു

കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ കുടുംബസംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു

Local
നീലേശ്വരം നഗരസഭയുടെ പുതിയ കെട്ടിടത്തിൽ ആദ്യ കൗൺസിൽ യോഗം തിങ്കളാഴ്ച

നീലേശ്വരം നഗരസഭയുടെ പുതിയ കെട്ടിടത്തിൽ ആദ്യ കൗൺസിൽ യോഗം തിങ്കളാഴ്ച

നീലേശ്വരം നഗരസഭയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സിലെ പ്രഥമ കൗൺസിൽ യോഗം.ചെയർപേഴ്സൺ ടിവി ശാന്തയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടക്കും. കൗൺസിൽ യോഗത്തിൽ നാല് അജണ്ടകളാണ് ചർച്ചയ്ക്ക് വരിക. അതി ദാരിദ്രർക്കുള്ള മൈക്രോപ്ലാനിൽ വരുത്തിയ തിരുത്തൽ റിപ്പോർട്ട് അംഗീകരിക്കൽ, പുതിയ നഗരസഭ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡ്രോണിൽ ഷൂട്ട് ചെയ്യുന്നതിന് 17000 രൂപയും

Local
വനിതാസംഗമം ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു

വനിതാസംഗമം ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു

ശ്രീ നാദക്കോട്ട് കഴകം ഭഗവതി ക്ഷേത്രം വനിത സംഗമം എഴുതുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അജിത രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു, സെക്രട്ടറി ലത വേലായുധൻ സ്വാഗതം നിഷ രമേശൻ നന്ദി പറഞ്ഞു. വനിത സംഗമത്തിന് ക്ഷേത്രത്തിൻ്റെ പ്രസിഡൻ്റ് കെ ഭാസ്ക്കരൻ, സെക്രട്ടറി സന്തോഷ് ട്ടി

Local
കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര കളിയാട്ടം:  സാംസ്കാരിക സമ്മേളനം നടന്നു

കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ശ്രീ നെല്ലിക്കാതുരുത്തി കഴകം പ്രസിഡണ്ട് കെ വി അമ്പാടി ഉദ്ഘാടനം ചെയ്തു. പ്രഗത്ഭ വാഗ്മി വി കെ സുരേഷ് കുമാർ കൂത്തുപറമ്പ് സാംസ്കാരിക പ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ ഓർച്ച കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം

Local
ഭാര്യയെ കഴുത്തിനു വെട്ടി പരിക്കേൽപ്പിച്ച  ഭർത്താവിനെതിരെ കേസ്

ഭാര്യയെ കഴുത്തിനു വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ കേസ്

ഭർത്താവിന്റെ പ്രവർത്തികൾ ചോദ്യംചെയ്ത വൈരാഗ്യത്തിൽ ഭാര്യയുടെ കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചു. ബദിയടുക്ക ചെന്നാർക്കട്ടയിലെ മുഹമ്മദ് നൗഷാദിന്റെ മകൾ ആമിനാബീവിയെയാണ് (35) ഭർത്താവ് കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചത്. ആമിനയുടെ പരാതിയിൽ ഭർത്താവ് മുഹമ്മദ് നൗഷാദിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

Local
ജെസിഐ നീലേശ്വരം PSC പരിശീലനത്തിനായി സ്കോളർഷിപ്പ് നൽകുന്നു

ജെസിഐ നീലേശ്വരം PSC പരിശീലനത്തിനായി സ്കോളർഷിപ്പ് നൽകുന്നു

ജെസി ഐ നീലേശ്വരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി അർഹരായ അമ്പത് യുവതി യുവാക്കളെ PSC പരിശീലനത്തിലൂടെ സർക്കാർ ജോലിയിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ആറ് ലക്ഷം രൂപയുടെ സ്ക്കോളർഷിപ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു .പഠനത്തിൽ മികവ് തെളിയിച്ചവരും സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരിൽ നിന്നുമാണ് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുക.

Local
കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ 76.04% ആളുകള്‍ വോട്ട് രേഖപ്പെടുത്തി

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ 76.04% ആളുകള്‍ വോട്ട് രേഖപ്പെടുത്തി

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ 76.04% (1104331) ആളുകള്‍ വോട്ട് രേഖപ്പെടുത്തി. പുരുഷന്‍:73.2% (513460) സ്ത്രീ:78.7% (590866) ട്രാന്‍സ്‌ജെന്‍ഡര്‍: 35.71% (5) കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പയ്യന്നൂര്‍ (80.39 %)മണ്ഡലത്തില്‍. കുറവ് കാസര്‍കോട് മണ്ഡലത്തില്‍ (72.5%) നിയമസഭാ മണ്ഡലങ്ങള്‍ മഞ്ചേശ്വരം മണ്ഡലം :72.79 % പുരുഷന്‍:69.24 % സ്ത്രീ:76.36

Local
മഞ്ചേശ്വരത്ത് ട്രെയിനിനു നേരെ കല്ലേറ്; പെൺകുട്ടിക്ക് പരിക്ക്

മഞ്ചേശ്വരത്ത് ട്രെയിനിനു നേരെ കല്ലേറ്; പെൺകുട്ടിക്ക് പരിക്ക്

മംഗളൂരു സെൻട്രൽ- ചെന്നൈ എക്സ്പ്രസ്സ് ട്രെയിനിനു നേരെ കല്ലേറ്. പെൺകുട്ടിക്ക് പരിക്കേറ്റു. മംഗളൂരു ബൈകംപാടിയിലെ അഫ്രീനയ്ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ പോസോട്ടിലാണ് സംഭവം. കുടുംബത്തോടൊപ്പം മലപ്പുറത്തേക്ക് യാത്ര ചെയ്യുന്നതിനിടയാണ് അഫ്രീനയ്ക്ക് പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ കാസർഗോഡ് റെയിൽവേ പോലീസ് എസ്

error: Content is protected !!
n73