The Times of North

Breaking News!

കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു   ★  ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭായോഗം നടത്തി

Category: Local

Local
എസ്എസ്എൽസി പരീക്ഷയിൽ നീലേശ്വരം നഗരസഭയ്ക്ക് തിളക്കമാർന്ന നേട്ടം

എസ്എസ്എൽസി പരീക്ഷയിൽ നീലേശ്വരം നഗരസഭയ്ക്ക് തിളക്കമാർന്ന നേട്ടം

എസ് എസ് എൽ സി പരീക്ഷയിൽ നീലേശ്വരത്തെ രണ്ട് വിദ്യാലങ്ങളും 100% വിജയംനേടി. കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ ഹയർ സെക്കണ്ടറി സ്കൂൾ തുടർച്ചയായി നൂറ് ശതമാനം ഉറപ്പിച്ചപ്പോൾ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ 315 വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി 49 മുഴുവൻ എപ്ലസുമായി വീണ്ടും നൂറ്

Local
മാംഗോ ഫെസ്റ്റിൽ അതിഥിയായി മാധവിയമ്മയുടെ  നീലം മാമ്പഴം

മാംഗോ ഫെസ്റ്റിൽ അതിഥിയായി മാധവിയമ്മയുടെ നീലം മാമ്പഴം

പലതരം മാവുകൾ വീട്ടുവളപ്പിൽ നട്ട് വളർത്തി വീട്ടു പരിസരത്ത് മാവിൻതോപ്പ് തീർത്ത മാധവിയമ്മയുടെ വീട്ടിൽ നിന്ന് ഇന്ന് 50 കിലോഗ്രാം നീലം ഇനത്തിൽപ്പെട്ട മാമ്പഴം മാംഗോ ഫെസ്റ്റിനായി വാങ്ങി . കർഷകത്തിലകം അവാർഡ് നേടിയ മടിക്കൈ ചതുരക്കിണറിലെ മാധവിയമ്മയുടെ വീട്ടിൽ നിന്ന് മാമ്പഴം ശേഖരിക്കാൻ വിദ്യാർത്ഥികൾ തന്നെ നേരിട്ട്

Local
യോഗി ചാരിറ്റബിൾ ട്രസ്റ്റ് രൂപികരിച്ചു.

യോഗി ചാരിറ്റബിൾ ട്രസ്റ്റ് രൂപികരിച്ചു.

യോഗി സർവ്വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റിന് കീഴിൽ യോഗി ചാരിറ്റബിൾ ട്രസ്റ്റ് രൂപികരിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.എം . ശശിധരൻ കുഞ്ഞിപ്പെണ്ണിൽ നിന്ന് ആദ്യ ഫണ്ട് വാങ്ങി ഉദ്ഘാടനം ചെയ്തു. സി.ഹരിഷ് അധ്യക്ഷത വഹിച്ചു.കെ.എം. സന്തോഷ് ട്രസ്റ്റ് പ്രവർത്തങ്ങൾ വിശദീകരിച്ചു.കുഞ്ഞികൃഷ്ണൻ, വി.എം.ചന്ദ്രൻ, വിനീത ദിനേശൻ എന്നിവർ സംസാരിച്ചു. വി.എം.

Local
ബാറിൽ കള്ളനോട്ട് നൽകിയ ചെറുവത്തൂരിലെ മെക്കാനിക് പിടിയിൽ

ബാറിൽ കള്ളനോട്ട് നൽകിയ ചെറുവത്തൂരിലെ മെക്കാനിക് പിടിയിൽ

ബാറിൽ അഞ്ഞൂറിൻ്റെ അഞ്ചു കള്ളനോട്ടുകൾ നൽകിയ ചെറുവത്തൂരിലെ വാഹനമെക്കാനിക്കിനെ പോലീസ് പിടികൂടി. പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശി എം. എ.ഷിജു (36) വിനെയാണ് ഇന്നലെ വൈകുന്നേരം 3 മണിയോടെ കാൾടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിൽ വെച്ചു ടൗൺ എസ്.ഐ എം.സവ്യസാചി അറസ്റ്റു

Local
ജില്ലാതല ഫോട്ടോഗ്രാഫി മത്സരം: വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് ഒന്നാം സ്ഥാനം.

ജില്ലാതല ഫോട്ടോഗ്രാഫി മത്സരം: വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് ഒന്നാം സ്ഥാനം.

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ - എകെപിഎ കാസറഗോഡ് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി നടത്തിയ ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് (22) ഒന്നാം സ്ഥാനം. തെയ്യം എന്ന വിഷയത്തിലായിരുന്നു മത്സരം. മത്സരത്തിൽ മണി ഐ ഫോക്കസിനാണ് രണ്ടാം സ്ഥാനം. പ്രമോദ് കുമ്പള, ശ്രീജിത്ത് നീലായി,

Local
ഇടിമിന്നലിൽ അധ്യാപികക്ക് പൊള്ളലേറ്റു

ഇടിമിന്നലിൽ അധ്യാപികക്ക് പൊള്ളലേറ്റു

ഇടിമിന്നലിൽ അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന അധ്യാപികയ്‌ക്ക് പൊള്ളലേറ്റു.മടിക്കൈ എരിക്കുളം ഏമ്പക്കാലിലെ ജിതേഷിന്റെ ഭാര്യ അനിത (38)ക്കാണ് ഇടിമിന്നലേറ്റത്. ഇവരുടെ വലതു കാലിനും കൈക്കും പൊള്ളലേറ്റു. വീടിന്റെ മീറ്റർ, കുഴൽ കിണറിന്റെ മോട്ടോർ, മെയിൻ സ്വിച്ച്, ബ്രേക്കർ എന്നിവയും കത്തി നശിച്ചു.

Local
ഇടിമിന്നലിൽ വൈദ്യുതി മീറ്റർ കത്തിനശിച്ചു

ഇടിമിന്നലിൽ വൈദ്യുതി മീറ്റർ കത്തിനശിച്ചു

കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത ഇടിമിന്നലും മഴയിലും വൈദ്യുതി മീറ്ററും ഫ്യൂസും വയറിംഗുകളും പൂർണമായും കത്തി നശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി എച്ച് ഷംസുദ്ധീന്റെ നീലേശ്വരം പേരോലിലെ വീട്ടിലെമീറ്ററും ഫ്യൂസും വയറിംഗുകളുംമാണ് പൂർണമായും കത്തി നശിച്ചത് .

Local
കാസർകോട്ട് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

കാസർകോട്ട് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂരിൽ ഇന്നുച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടം. ഗുരുവായൂർ സ്വദേശി ശ്രീനാഥും കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസർഗോഡിൽ നിന്ന് മാംഗ്ലൂരിലേക്ക് പോകുകയായിരുന്നു ആംബുലൻസും കാറും കൂട്ടിയിടിച്ചാണ് അപകടം. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

Local
കാപ്പ ചുമത്തിയ വാറണ്ട് പ്രതി അറസ്റ്റിൽ

കാപ്പ ചുമത്തിയ വാറണ്ട് പ്രതി അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായി കാപ്പ ചുമത്തിയ യുവാവിനെ റെയിൽവെ പോലീസ് പിടികൂടി.ഹൊസ്ദുർഗ് സ്റ്റേഷനിൽ മാല മോഷണ കേസിൽ വാറൻ്റു പ്രതിയായ പനയാൽ പാക്കം ചെർക്കപ്പാറ സ്വദേശി ഹസ്ന മൻസിലിൽ ഇബ്രാഹിം ബാദുഷയെ(26)യാണ് കണ്ണൂരിൽ വെച്ച് റെയിൽവെ പോലീസ് പിടികൂടിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസിൽ പ്രതിയായ

Local
ഇന്ന് പുലര്‍ച്ചെയുണ്ടായ ഇടിമിന്നലിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം

ഇന്ന് പുലര്‍ച്ചെയുണ്ടായ ഇടിമിന്നലിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം

ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഇടിമിന്നലോടുകൂടി കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടിമിന്നലേറ്റ് പശു ചത്തു. പലയിടങ്ങളിലും കാര്‍ഷിക വിളകള്‍ നശിച്ചു. വൈദ്യുതിബന്ധവും താറുമാറായി. കരിന്തളം ചിമ്മത്തോട്ടെ സുരേഷിന്‍റെ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. ഇവരുടെ പറമ്പിലെ തെങ്ങും മുരിങ്ങയും ഇടിമിന്നലേറ്റ് ചിതറിതെറിച്ചു. ഇലക്ട്രിക് മോട്ടറും കത്തിനശിച്ചു. ചായ്യോത്ത് പെന്‍ഷന്‍മുക്കിലെ ഷീനരാഘവന്‍റെ

error: Content is protected !!
n73