The Times of North

Breaking News!

കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു   ★  ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭായോഗം നടത്തി

Category: Local

Local
നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

തളിപ്പറമ്പ്: റോഡരികിൽ നിർത്തിയിട്ട കാറിന് പിറകിൽ ബൈക്കിടിച്ച് ചെറുകുന്ന്, കണ്ണപുരം സ്വദേശികളായ യുവാക്കള്‍ മരിച്ചു. കണ്ണപുരം മൊട്ടമ്മലിൽ കൃസ്തുക്കുന്നിലെ ജോയല്‍ ജോസസ് (24), ചെറുകുന്ന് പാടിയിലെ ജോമോന്‍ ഡൊമിനിക് (22) എന്നിവരാണ് മരിച്ചത്. ശനി പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപത്താണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക്

Local
വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മേയ് 23ന് രാവിലെ 10 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Local
എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 52 കാരന് ആറുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 52 കാരന് ആറുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിലെ പ്രതിയെ ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ 6 വർഷം തടവിനും 25,000 രൂപ പിഴയും അടക്കാൻ ശിക്ഷിച്ചു.പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം. കാസർകോട് ജില്ലയിലെ കരിവേടകം ഗ്രാമത്തിൽ അലിൻതാഴെ ഹൗസിൽ പരേതനായ

Local
ബൈക്കിൽ മിനി ലോറിയിടിച്ച് പ്രവാസി യുവാവ് മരിച്ചു; സഹോദരന് ഗുരുതരം

ബൈക്കിൽ മിനി ലോറിയിടിച്ച് പ്രവാസി യുവാവ് മരിച്ചു; സഹോദരന് ഗുരുതരം

വെള്ളിക്കോത്ത് പെരളത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. പുല്ലൂർ മാടിക്കാൽ കൃഷ്ണദാസ് (45) ആണ് മരണപ്പെട്ടത്. പരിക്കേറ്റ സഹോദരനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കൃഷ്ണദാസ് സഞ്ചരിച്ച ബൈക്കിൽ എതിരെ മീൻ കയറ്റി വന്ന മിനിലോറിയാണ്

Local
വിദ്യാഭ്യാസ സ്ഥാപനം നടത്തിപ്പുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിനു കേസ്

വിദ്യാഭ്യാസ സ്ഥാപനം നടത്തിപ്പുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിനു കേസ്

പയ്യന്നൂർ ബൈപാസ് റോഡിലെ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ചുമതലക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും സ്ഥാപനത്തിലെ രേഖകൾ മോഷ്ടിക്കുകയും ചെയ്ത യുവാവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കണ്ണൂർ പള്ളിക്കുന്നിന് സമീപത്തെ 42 കാരിയുടെ പരാതിയിൽ പീലിക്കോട് ചൂരിക്കൊവ്വലിലെ വിന്യാസിനെതിരെയാണ് കോടതി നിർദ്ദേശപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തത്. മാർച്ച് 23 ന് ഉച്ചക്ക്

Local
രണ്ട് അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കൾ  വിദ്യാനഗര്‍ പോലീസ് പിടിയിൽ

രണ്ട് അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കൾ വിദ്യാനഗര്‍ പോലീസ് പിടിയിൽ

  കർണാടക സ്വദേശികളായ അന്തര്‍സംസ്ഥാന വാഹന  മോഷ്ടാക്കളായ രണ്ടു പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. മംഗലാപുരം ഗുഡ്ഡെ കണ്ണൂരിലെ മുഹമ്മദ് അല്‍ഫാസ് (23), മംഗലാപുരം, പഞ്ചിമൊഗറു, മത്തോട്ടി, മസ്ജിദ് റോഡിലെ മൂഡംബില്‍ ഹുസൈന്‍ (20) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ ജെ വിനോയിയുടെ നേതൃത്വത്തിലുള്ള സംഘം

Local
കെ. വി. ഭാസ്കരൻ്റെ 10-ാം ചരമവാർഷികം ആചരിച്ചു

കെ. വി. ഭാസ്കരൻ്റെ 10-ാം ചരമവാർഷികം ആചരിച്ചു

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോൺഗ്രസ്‌ നേതാവായിരുന്ന കെ. വി. ഭാസ്കരൻ്റെ 10-ാം ചരമവാർഷികം കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ചോയ്യം കോട് രാജീവ്ഭവനിൽ ആചരിച്ചു. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡൻ്റ് ഉമേശൻ വേളൂർ ഭാസ്ക്കരനെ അനുസ്മരിച്ചു. പുഷ്പാർച്ചനയ്ക്ക് ബ്ലോക്ക് കോൺഗ്രസ് ജനറൽ

Local
ആലക്കോട്ടെ വാഹനാപകടത്തിൽ പുഞ്ച സ്വദേശി മരണപ്പെട്ടു

ആലക്കോട്ടെ വാഹനാപകടത്തിൽ പുഞ്ച സ്വദേശി മരണപ്പെട്ടു

മലയോര ഹൈവേയിലെ അലക്കോട് രയരോത്ത് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സ്കൂട്ടി യാത്രക്കാരൻ മരണപ്പെട്ടു. മാലോം പുഞ്ചയിലെ ചെല്ലാനിക്കാട്ടിൽ വിൻസന്റ് 60 ആണ് മരണപ്പെട്ടത്. വിൻസന്റ് സഞ്ചരിച്ച സ്കൂട്ടി രയരോത്ത് വെച്ച് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.വിൻസന്റ് അപകടം സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഭാര്യ:റോസമ്മ. മക്കൾ റോബർട്ട്, ബ്രിജിറ്റ,

Local
അടിവസ്ത്ര മോഷ്ടാവിനെ നാട്ടുകാർ പിടികൂടി

അടിവസ്ത്ര മോഷ്ടാവിനെ നാട്ടുകാർ പിടികൂടി

നീലേശ്വരം തൈക്കടപ്പുറത്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ 17 കാരനെ നാട്ടുകാര്‍ പിടികൂടി. കഴിഞ്ഞ ഏതാനും മാസങ്ങളായി തൈക്കടപ്പുറത്തും പരിസരങ്ങളിലും അലക്കിയിട്ട സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നത് പതിവായിരുന്നു. ഒടുവില്‍ സഹികെട്ട് നാട്ടുകാര്‍ കാവലിരുന്നപ്പോഴാണ് അടിവസ്ത്രം മോഷ്ടിക്കാനെത്തിയ 17 കാരനെ കയ്യോടെ പിടികൂടിയത്. പിടികൂടിയ നാട്ടുകാര്‍ 17 കാരനെ

Local
മടിക്കൈ തലക്കാനം റോഡിൽ സാമൂഹ്യ വിരുദ്ധരുടെ താവളം

മടിക്കൈ തലക്കാനം റോഡിൽ സാമൂഹ്യ വിരുദ്ധരുടെ താവളം

മടിക്കൈ കോട്ടക്കുന്ന് തലക്കാനം വെള്ളച്ചേരി റോഡ് സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാകുന്നു. റോഡിനരികിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും രാത്രി 7 കഴിഞ്ഞാൽ മദ്യപാനികളുടെ വിളയാട്ടമാണ്. കശുമാവിൻ തോട്ടത്തിൽ കുപ്പി പൊളിച്ചിട്ട് സ്ഥലം ഉടമകളെ ദുരിതത്തിലാക്കുകയായിരുന്നു നേരത്തെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വഴി യാത്രികരായ സ്ത്രീകൾക്ക് നേരെ അസ്ലീല പ്രദർശനം നടത്തുന്നതും

error: Content is protected !!
n73