പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: ലോഗോ പ്രകാശനവും ഫണ്ട് ശേഖരണം ഉദ്ഘാടനവും നടന്നു
2025 ഫെബ്രുവരി 7 മുതൽ 10 വരെ പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന് മുന്നോടിയായി ഫണ്ട് ശേഖരണം ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ ലോഗോ പ്രകാശനം നിർവഹിച്ചു. ലോഗോ രൂപകൽപന