The Times of North

Category: Local

Local
പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിക്ക്  നീലേശ്വരത്ത് രാജകീയ വരവേൽപ്പ്

പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിക്ക് നീലേശ്വരത്ത് രാജകീയ വരവേൽപ്പ്

തിരുവിതാംകൂർ രാജവംശത്തിലെ പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിക്ക് നീലേശ്വരത്ത് രാജകീയ വരവേൽപ്പ്. ഇന്ന് രാവിലെ നീലേശ്വരം തളിയിൽ ക്ഷേത്രത്തിലും, മന്ദം പുറത്ത് ഭഗവതി ക്ഷേത്രത്തിലും അവർ ദർശനം നടത്തി. തളിയിൽ ക്ഷേത്രം അഗ്രശാലയിൽ തമ്പുരാട്ടിക്ക് നൽകിയ ആദരവ് ചടങ്ങിൽ കെ.സി.മാനവർമരാജ അധ്യക്ഷത വഹിച്ചു. തളിയിൽ ക്ഷേത്രത്തിൻ്റെ ഉപഹാരവും

Local
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് രക്തസാക്ഷിത്വ ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉത്ഘാടനം ചെയ്തു.പി.രാമചന്ദ്രൻ, എം.രാധാകൃഷ്ണൻ നായർ, പി. അരവിന്ദാക്ഷൻ, കൊട്ര

Local
മഴയിൽ വീട് തകർന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മഴയിൽ വീട് തകർന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

ശക്തമായ മഴയിൽ മടിക്കൈ ഏച്ചിക്കാനത്തെ പുഷ്പയുടെ വീട് തകർന്നു വീണു.പുഷ്പയും ഭർത്താവ് ദിനേശനും മകനും വീട്ടിലുണ്ടായിരുന്നു ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് അപകടം. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.രാജൻ, ഒന്നാം വാർഡ് മെമ്പർ

Local
പട്ടേനബസ്സ് സ്റ്റോപ്പ് ബ്ലോക്ക്‌ ഓഫിസ് റോഡ് മെക്കാഡം ടാറിങ് ചെയ്യണം

പട്ടേനബസ്സ് സ്റ്റോപ്പ് ബ്ലോക്ക്‌ ഓഫിസ് റോഡ് മെക്കാഡം ടാറിങ് ചെയ്യണം

നീലേശ്വരം നഗരസഭയിലെ പട്ടേനബസ്സ് സ്റ്റോപ്പ്- ബ്ലോക്ക്‌ ഓഫിസ് റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്യണമെന്ന് പട്ടേന ജനശക്തി വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് എ വി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.വി നാരായണൻ വർഷീകറിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ. തമ്പാൻ നായർ വരവ് ചെലവ് കണക്ക്

Local
സിപിഎം കേന്ദ്രത്തിലെ ബോംബ് ഏറ്, സമഗ്രമായ അന്വേഷണം വേണം യൂത്ത് കോൺഗ്രസ്‌

സിപിഎം കേന്ദ്രത്തിലെ ബോംബ് ഏറ്, സമഗ്രമായ അന്വേഷണം വേണം യൂത്ത് കോൺഗ്രസ്‌

അമ്പലത്തറ കണ്ണോത്ത് സിപിഎം പാർട്ടി ഗ്രാമത്തിൽ സിപിഎം പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിന്റെ ഭാഗമായി ബോംബെറിഞ്ഞ സംഭവം പോലീസ് ഗൗരവകരമായി എടുത്ത് അന്വേഷിക്കണമെന്നും പാർട്ടി ഗ്രാമത്തിൽ ബോംബ് നിർമാണം നടക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ ഉണ്ടായതെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ ആർ കാർത്തികേയൻ പറഞ്ഞു.3 വർഷങ്ങൾക്ക്

Local
ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു

ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു

ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളജിന് സമീപത്തെ സൺ കെയർ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു. ഇന്നലെ രാത്രിയാണ് മതിൽ തകർന്ന് വീണത്. ആർക്കും അപായമില്ല. സമീപത്തെ മൂന്നോളം വീട്ടുകാർ നടന്നുപോകുന്ന വഴിയരികിലെ മതിലാണ് തകർന്ന് വീണത് ഇതിന്റെ അല്പഭാഗം കൂടി അടർന്നു നിൽക്കുന്നതിനാൽ പരിസരവാസികൾ ഭയപ്പാടിലാണ്.

Local
പയ്യന്നൂരിൽ വൻ കവർച്ച

പയ്യന്നൂരിൽ വൻ കവർച്ച

പയ്യന്നൂർ പെരുമ്പയിലെ സി. എച്ച് സുഹറയുടെ വീട്ടിലാണ് കവർച്ച നടന്നത്. 75 പവൻ സ്വർണ്ണം കവർന്നു. ഇരുനില വീടിൻ്റെ മുകളിലെ നിലയിൽ കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് താഴെയുള്ള മുറിയിൽ കവർച്ച നടന്നത്. ഇന്നലെ രാത്രിയാണ് കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. രണ്ടു മുറികളിലായുണ്ടായിരുന്ന അലമാരകൾ

Local
കാസർകോടിന് 40 വയസ്; ജില്ലാ തല ഉദ്ഘാടനം മേയ് 24ന്

കാസർകോടിന് 40 വയസ്; ജില്ലാ തല ഉദ്ഘാടനം മേയ് 24ന്

കാസർകോട് ജില്ലയുടെ നാൽപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മേയ് 24 ന് രാവിലെ 11 ന് കളക്ടറേറ്റ് കോമ്പൗണ്ടിൽ ഫല വൃക്ഷത്തൈ നട്ട് ജില്ലാകളക്ടർ കെ. ഇമ്പശേഖർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്. വനം സാമൂഹിക വനവൽക്കരണ വിഭാഗം നെഹ്റു

Local
ഒഴിഞ്ഞ വളപ്പിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ ഫോട്ടോ ടൈംസ് ഓഫ് നോർത്തിന്

ഒഴിഞ്ഞ വളപ്പിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ ഫോട്ടോ ടൈംസ് ഓഫ് നോർത്തിന്

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽനിന്നും ഉറങ്ങിക്കിടക്കുകയായിരുന്നു 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയും ചെയ്യുകയും ചെയ്ത പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിപോലീസ്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ ടൈംസ് ഓഫ് നോർത്തിനു ലഭിച്ചു. കല്ലൂരാവിൽ വിവാഹം കഴിച്ച കർണാടകയിലെ കുടക് സ്വദേശിയായ യുവാവാണ് പ്രതിയെന്ന പോലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

Local
ഒരോ പെരുങ്കളിയാട്ടവും  മഹത്തായ സന്ദേശമാണ് – കെ കെ മാരാർ

ഒരോ പെരുങ്കളിയാട്ടവും മഹത്തായ സന്ദേശമാണ് – കെ കെ മാരാർ

ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും സാമൂഹ്യ മര്യാദകളെ പരിചയപ്പെടുത്തുന്നതോടൊപ്പം സമൂഹത്തിൻ്റെ കെട്ടുറപ്പിനുതകുന്ന സന്ദേശം നൽകുന്നതുകൂടിയാണെന്ന് പ്രശസ്ത ചിത്രകാരൻ കെ കെ മാരാർ പറഞ്ഞു. നീലേശരം പള്ളിക്കര  ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൻ്റെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലമെത്ര കഴിഞ്ഞാലും നിറം മങ്ങാതെയിരിക്കുന്ന ക്ഷേത്രങ്ങളിലെ ചുമർ ചിത്രങ്ങൾ

error: Content is protected !!
n73