The Times of North

Category: Local

Local
പടന്നക്കാട്ട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ആന്ധ്രയിൽ പിടിയിലെന്ന്  സൂചന

പടന്നക്കാട്ട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ആന്ധ്രയിൽ പിടിയിലെന്ന് സൂചന

പടന്നക്കാട് നിന്നും ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അന്വേഷണസംഘം ആന്ധ്രപ്രദേശിൽ നിന്ന് പിടികൂടിയതായി സൂചന . സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തിൽ സഹായമായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട്

Local
എസ് എഫ് ഐ ജില്ലാ സമ്മേളനം നീലേശ്വരത്ത്

എസ് എഫ് ഐ ജില്ലാ സമ്മേളനം നീലേശ്വരത്ത്

എസ് എഫ് ഐ കാസർകോട് ജില്ലാ സമ്മേളനംജൂൺ 22 - 23 തീയ്യതികളിൽ നീലേശ്വരത്ത് വെച്ച് നടക്കും. സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം 26-ന് വൈകിട്ട് 4.30 ന് കോട്ടപ്പുറം മുൻസിപ്പൽ ഇഎംഎസ് സ്മാരക ടൗൺ ഹാളിൽ നടക്കും.

Local
നീലേശ്വരം തൈക്കടപ്പുറത്ത് പുലിമുട്ടിലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നു

നീലേശ്വരം തൈക്കടപ്പുറത്ത് പുലിമുട്ടിലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നു

നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട് വടംപൊട്ടിയൊഴുകി കുഴിപുലി മുട്ടിലിടിച്ച് പൂർണ്ണമായും തകർന്നു. മടക്കര കാവുഞ്ചിറയിലെ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള കാർത്തിക എന്ന ബോട്ടാണ് പുലിമുട്ടിലിടിച്ച് തകർന്നത്. ഇന്ന് പുലർച്ചയാണ് സംഭവം. ശക്തമായ കാറ്റിൽ ബോട്ട് വടംപൊട്ടി ഒഴുകി പോവുകയായിരുന്നു. പിന്നീട് പുലിമുട്ട് ഇടിച്ച് പൂർണമായി തകരുകയും ചെയ്തു. ഫിഷറീസ് രക്ഷാ ബോട്ട്

Local
മടിയൻ കൂലോം കലശത്തിന് പൂക്കാർ സംഘങ്ങൾ എത്തി

മടിയൻ കൂലോം കലശത്തിന് പൂക്കാർ സംഘങ്ങൾ എത്തി

ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് അകത്തെ കലശവും നാളെ പുറത്തെ കലശവും. അകത്തെ കലശോത്സവത്തിൽ മണാളൻ, മണാട്ടി മാഞ്ഞാളിയമ്മ എന്നീ തെയ്യങ്ങളുംഅടോട്ട് മൂത്തേടത്ത് കുതിര്, പെരളം വയൽ, കിഴക്കുംകര ഇളയിടത്ത് കുതിര് എന്നിവിടങ്ങളിലെ കലശങ്ങളും

Local
കരുണ പാലിയേറ്റീവ് സൊസൈറ്റി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കരുണ പാലിയേറ്റീവ് സൊസൈറ്റി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കരുണ പാലിയേറ്റീവ് സൊസൈറ്റി നിലേശ്വരത്ത് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.35 ലക്ഷം രൂപ ചിലവ് വരുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർവ്വഹിച്ചു. കെട്ടിട നിർമ്മാണ കമ്മറ്റി ചെയർമാൻ ഡോ. എം.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയ

Local
കാളിയാനം റോഡ് പൊട്ടിപ്പൊളിഞ്ഞു വാഴനട്ട് പ്രതിഷേധിച്ചു കോൺഗ്രസ്

കാളിയാനം റോഡ് പൊട്ടിപ്പൊളിഞ്ഞു വാഴനട്ട് പ്രതിഷേധിച്ചു കോൺഗ്രസ്

കിനാനൂർ കരിന്തളം ബിരിക്കുളം കാളിയാനം റോഡ് പൊട്ടിപ്പൊളിഞ്ഞ്മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാതെ ദുരിതക്കയത്തിലായി നാട്ടുകാർ. പത്തോളം സ്കൂൾ ബസുകളും ദിവസേന 100 കണക്കിന് മറ്റു വാഹനങ്ങളും പോകുന്ന ബിരിക്കുളം കാളിയാലം റോഡ് പൊട്ടിപ്പൊളിഞ്ഞ താറുമാറായിട്ട് നടക്കാൻ പോലും പറ്റാത്ത സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാളിയാനം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

Local
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സന്ദർശനം നടത്തി

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സന്ദർശനം നടത്തി

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കാസർക്കോട് ലോക്സഭാ മണ്ഡലത്തിൽ സന്ദർശനം നടത്തി. വോട്ടെണ്ണൽ ഒരുക്കങ്ങളെ കുറിച്ച് വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ അസി. റിട്ടേണിംഗ് ഓഫീസർമാർ എന്നിവരുമായി ചർച്ച നടത്തി. വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സർവ്വകലാശാല സന്ദർശിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിവിധ

Local
കാസര്‍കോടിന് നാല്‍പത് വയസ്സ്; ജില്ലാതല ഉദ്ഘാടനം നാളെ

കാസര്‍കോടിന് നാല്‍പത് വയസ്സ്; ജില്ലാതല ഉദ്ഘാടനം നാളെ

കാസര്‍കോട് ജില്ല രൂപീകരണ ത്തിൻ്റെ നാല്‍പതാംവര്‍ഷീക ദിനമായ നാളെ (മെയ് 24ന്) കളക്ടറേറ്റ് പരിസരത്ത് ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വനം വകുപ്പും നെഹ്റു യുവകേന്ദ്രയും സഹകരണത്തോടെ നാല്‍പത് ഫലവൃക്ഷ തൈകള്‍ നട്ടുവളർത്തും. കളക്ടറേറ്റിന് സമീപം ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിര മരത്തൈ നട്ട്

Local
ഫൈൻ ആർട്ട്സ് നാടകം മാറ്റിവെച്ചു.

ഫൈൻ ആർട്ട്സ് നാടകം മാറ്റിവെച്ചു.

നീലേശ്വർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ മെയ് 25 ന് ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന പ്രതിമാസ പരിപാടി ഭദ്രായനം നാടക അവതരണം പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വെച്ചതായി സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അറിയിച്ചു.

Local
പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്തു.

പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്തു.

പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം സബ്കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ പുരസ്ക്കാര ജേതാക്കളായ സത്യനാരായണബെളേരി ഇ പി നാരായണൻ എന്നിവരെ സബ്കളക്ടർ ചടങ്ങിൽ ആദരിച്ചു. പത്മശ്രീ പുരസ്ക്കാര ജേതാക്കൾ എന്നിവർ മറുപടി പ്രസംഗം നടത്തി ഫാം ഓഫീസ് ഹാളിൽ നടന്ന പരിപാടിയിൽ ഡീൻ ഡോ.

error: Content is protected !!
n73