The Times of North

Category: Local

Local
ബസ് യാത്രക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച  ഹൈസ്‌ക്കൂള്‍ ക്ലര്‍ക്ക് പോക്‌സോ കേസിൽ അറസ്റ്റില്‍

ബസ് യാത്രക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച ഹൈസ്‌ക്കൂള്‍ ക്ലര്‍ക്ക് പോക്‌സോ കേസിൽ അറസ്റ്റില്‍

ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹൈസ്കൂൾ ജീവനക്കാരൻ പോക്സോ കേസിൽ പിടിയിൽ. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാര്‍ക്ക് പിലാത്തറ സ്വദേശി കെ.ജുനൈദിനെ (34)യാണ് പഴയങ്ങാടി സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ എം ആനന്ദകൃഷ്ണൻ അറസ്റ്റ് ചെയ്തത്.  സ്റ്റേഷൻ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബസ് യാത്രക്കിടെ രണ്ടു ദിവസം

Local
കെ.എസ്.ടി.എ കാസർകോട് ജില്ലാ പഠന ക്യാമ്പിന് മടിക്കൈയിൽ തുടക്കമായി

കെ.എസ്.ടി.എ കാസർകോട് ജില്ലാ പഠന ക്യാമ്പിന് മടിക്കൈയിൽ തുടക്കമായി

മടിക്കൈ : കെ.എസ്.ടി.എ. കാസർകോട് ജില്ലാ പഠന ക്യാമ്പ് മടിക്കൈ അമ്പലത്തുകരയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. നാരായണൻ സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് യു. ശ്യാംഭട്ട് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ.

Local
നവ്യാനുഭവവുമായി നിശാഗന്ധി പൂത്തനേരത്തിന്  സമാപനം

നവ്യാനുഭവവുമായി നിശാഗന്ധി പൂത്തനേരത്തിന് സമാപനം

ട്യൂഷൻ ക്ലാസുകളിലും സോഷ്യൽ മീഡിയകളിലും ഒതുങ്ങി കഴിയുന്ന കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, വ്യക്തിപരവും, സാമൂഹികവും വൈകാരികവുമായ വികാസം, ഇന്ദ്രീയ അവബോധത്തിന്റെയും ഇന്ദ്രീയ ജ്ഞാനത്തിന്റെയും വികാസം എന്നിവയ്ക്ക് പ്രാധാന്യം നൽകി പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച വിനോദ

Local
ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പും അനുസ്മരണവും നടത്തി

ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പും അനുസ്മരണവും നടത്തി

മുസ്ലിം ലീഗ് കോട്ടപ്പുറം ശാഖാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പും പി.പി. അഹമ്മദ് അനുസ്മരണവും സംഘടിപ്പിച്ചു. ശാഖാ പ്രസിഡണ്ട് എൻ.പി.മുഹമ്മദ് കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയിൽ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി സത്തർ വടക്കുമ്പാട് ഉദ്‌ഘാടനം ചെയ്‌തു. മുനീർ ഫൈസി നിസാമി പ്രാർത്ഥന നടത്തി. മണ്ഡലം

Local
പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിക്കുനേരെ നാട്ടുകാരുടെ രോക്ഷപ്രകടനം

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിക്കുനേരെ നാട്ടുകാരുടെ രോക്ഷപ്രകടനം

പടന്നക്കാട്ടെ വീട്ടിൽ നിന്നും ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും ആഭരണങ്ങൾക്ക് കവർച്ച നടത്തുകയും ചെയ്ത പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നു. എന്നാൽ രോക്ഷകുലരായ നാട്ടുകാർ പ്രതിക്കെതിരെ രോക്ഷ പ്രകടനമാണ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ

Local
നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പരിഗണന നൽകും: അരുൺ കുമാർ ചതുർവേദി

നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പരിഗണന നൽകും: അരുൺ കുമാർ ചതുർവേദി

നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പരിഗണന നൽകുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി അറിയിച്ചു.ഔദ്യോഗിക സന്ദർശനത്തിനായി നീലേശ്വരം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ തന്നെ വന്ന് കണ്ട നീലേശ്വരം റെയിൽവേഡവലപ്മെൻ്റ് കലക്റ്റീവ് ഭാരവാഹികളെ അറിയിച്ചതാണ് ഇക്കാര്യം ഡി.ആർ.എമ്മിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ എൻ.ആർ.ഡി.സി. ഭാരവാഹികളുടെ

Local
പ്രകൃതിയെ കാക്കാൻ നാട് കാടാക്കേണ്ട കാലം: ശിൽപി കാനായി കുഞ്ഞിരാമൻ

പ്രകൃതിയെ കാക്കാൻ നാട് കാടാക്കേണ്ട കാലം: ശിൽപി കാനായി കുഞ്ഞിരാമൻ

നാട് കാടാക്കേണ്ട കാലമാണിതെന്ന് ശിൽപി കാനായി കുഞ്ഞിരാമൻ. ജില്ലയുടെ നാൽപതാം വാർഷിക ഘോഷത്തോടനുബന്ധിച്ച് കാഞ്ഞിരത്തൈ നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ചൂഷണം അമിതമാകുന്നത് മനുഷ്യരാശിയെ ബാധിക്കുകയാണ്. പുരോഗതി അശാസ്ത്രീയമാകരുത്. കാടിനെ വീണ്ടെടുക്കുക മാത്രമാണ് കാലാവസ്ഥ മാറ്റം ഉൾപ്പടെയുള്ള പ്രത്യാഘാതങ്ങൾക്കുള്ള പരിഹാരമെന്ന് കാനായി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി

Local
ഇടിമിന്നലിൽ വീട്ടുപകരണങ്ങൾ കത്തി നശിച്ചു

ഇടിമിന്നലിൽ വീട്ടുപകരണങ്ങൾ കത്തി നശിച്ചു

ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ നീലേശ്വരം നഗരസഭയിലെ ആനച്ചാലിൽ ഹാരിസിന്റെ വീട്ടിലാണ് വ്യാപകമായ നാശ നഷടം സംഭവിച്ചു. അടുക്കളയിൽ ഉണ്ടായിരുന്ന മിക്സി പൂർണ്ണമായും വീടിനകത്തെ വൈദ്യുതി വയറിങ്ങുകൾ ഭാഗിഗമായുംകത്തി നശിച്ചു.അടുപ്പുമായി ബന്ധിപ്പിച്ച ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് കത്തിയെങ്കിലും ഗ്യാസ് അടുപ്പിലേക്കും സിലിണ്ടറിലേക്കും തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം

Local
മരം പൊട്ടിവീണ്‌ പശുതൊഴുത്ത് തകർന്നു

മരം പൊട്ടിവീണ്‌ പശുതൊഴുത്ത് തകർന്നു

വ്യാഴായ്ച്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും കിനാനൂർ - കരിന്തളത്ത് പശുതൊഴുത്ത് തകർന്നു. ഓമച്ചേരിയിലെ ടി.വി.രാജന്റെ പശുതൊഴുത്താണ് തകർന്നത്. പ്ലാവും റബ്ബർ മരങ്ങളും തൊഴുത്തിനു മേൽ പതിക്കുകയായിരുന്നു രാത്രി 11 മണിയോടെ സംഭവം'

Local
നീലേശ്വരം  മുണ്ടേമ്മാട് തെങ്ങ് വീണ് വീട് തകർന്നു

നീലേശ്വരം മുണ്ടേമ്മാട് തെങ്ങ് വീണ് വീട് തകർന്നു

നീലേശ്വരം മുണ്ടേമ്മാട് വീടിന്റെ ഒരു ഭാഗം തെങ്ങ് വീണ് തകർന്നു. മുണ്ടേമ്മാട്ടെ സി അനീഷിന്റെ വീടാണ് ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തെങ്ങ് വീണ തകർന്നത് . വീട്ടിനകത്ത് ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തകർന്ന വീട് അസിസ്റ്റന്റ് വില്ലേജ് ഓഫീസർ അജയൻ,വാർഡ് കൗൺസിലർമാരായ

error: Content is protected !!
n73