The Times of North

Category: Local

Local
മന്നൻ പുറത്തു കാവിൽ ജൂൺ1, 2, 3 തീയതികളിൽ കലശ മഹോത്സവം

മന്നൻ പുറത്തു കാവിൽ ജൂൺ1, 2, 3 തീയതികളിൽ കലശ മഹോത്സവം

അത്യുത്തര കേരളത്തിലെ പ്രശസ്തമായ നീലേശ്വരം മന്നം പുറത്തു കാവിൽ ജൂൺ 1, 2, 3 തീയതികളിൽ കലശ മഹോത്സവം നടക്കും. ജൂൺ 1 ന് അകത്തെ കലശവും രണ്ടിന് പുറത്തെ കലശവും മൂന്നിന് കലശ ചന്തയുമാണ്. ഇന്ന് രാവിലെ കിണാവൂർ കോവിലകത്ത് അള്ളട സ്വരൂപത്തിലെ വലിയ രാജയുടെ പ്രതിനിധിയായ

Local
മഹിളാ പ്രവർത്തകർ എഫ് എച്ചി സി ശുചീകരിച്ചു

മഹിളാ പ്രവർത്തകർ എഫ് എച്ചി സി ശുചീകരിച്ചു

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെറുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി തുരുത്തി എഫ് എച്ചി സി ശുചീകരിച്ചു. ജില്ലാ പ്രസിഡണ്ട് പി.സി സുബൈദ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡണ്ട് കെ.ശകുന്തള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.വി വി. ജാനകി , തുരിത്തി

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ കസ്റ്റഡി എടുക്കാനുള്ള അപേക്ഷ നാളെ പരിഗണിക്കും

9 വയസ്സുകാരിയെ ഉറക്കത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ആഭരണം കവർന്ന പ്രതിയെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ നാളെ കോടതി പരിഗണിക്കും. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതിയെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എംപി ആസാദാണ് ഹോസ്ദുർഗ് ഒന്നാം ക്ലാസ് (ഒന്ന്) ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ

Local
പി.കുഞ്ഞിരാമൻ നായർ പല കാലങ്ങളിലും പടരുന്ന കവി:ഡോ:ആർ.ചന്ദ്രബോസ്

പി.കുഞ്ഞിരാമൻ നായർ പല കാലങ്ങളിലും പടരുന്ന കവി:ഡോ:ആർ.ചന്ദ്രബോസ്

കാഞ്ഞങ്ങാട്: മഹാകവി പി.കുഞ്ഞിരാമൻ നായർ പല കാലങ്ങളിൽ പടരുന്ന കവിയാണെന്നും ഇനിയും ധാരാളം പഠിക്കാനുള്ള അപൂർവ്വ പ്രതിഭകൂടിയാണ് അദ്ദേഹമെന്നും ഡോ.ആർ. ചന്ദ്രബോസ് പറഞ്ഞു. കാഞ്ഞങ്ങാട് പി സ്മാരക സമിതി പി.സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച "പി സ്മൃതി "യിൽ അനുസ്മരണഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി. സാഹിത്യ പുരസ്കാരം നേടിയ എൻ

Local
പരപ്പയിൽ വ്യാപാരി തെരഞ്ഞെടുപ്പിൽ വിമത പക്ഷത്തിന് തിരിച്ചടി കോട്ടക്കൽ വിജയൻ വീണ്ടും പ്രസിഡന്റ്

പരപ്പയിൽ വ്യാപാരി തെരഞ്ഞെടുപ്പിൽ വിമത പക്ഷത്തിന് തിരിച്ചടി കോട്ടക്കൽ വിജയൻ വീണ്ടും പ്രസിഡന്റ്

വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് ജനറൽബോഡിയോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നിലവിലുള്ള പ്രസിഡന്റ് കോട്ടക്കൽ വിജയൻ വിജയിച്ചു. എതിരായി മത്സരിച്ച വിമത വിഭാഗത്തിലെ പാലക്കുടിയിൽ ജോയിയെ 55 നെതിരെ 87വോട്ടുകൾക്കാണ് വിജയൻ പരാജയപ്പെടുത്തിയത്. ശക്തമായ മത്സരവുമായാണ് എതിർപക്ഷം രംഗത്ത് വന്നതെങ്കിലും ഇന്നലെ രാത്രി ജില്ലാ

Local
ഹോട്ടലുകാർക്കായി ബോധവൽക്കരണ ക്ലാസ്

ഹോട്ടലുകാർക്കായി ബോധവൽക്കരണ ക്ലാസ്

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ നീലേശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് പരിപ്പുവട പ്രകാശന്റെ അധ്യക്ഷതയിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എം രമേശൻ ക്ലാസ് എടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ.വിജയകുമാർ സംസാരിച്ചു.

Local
അനുമോദനം സംഘടിപ്പിച്ചു

അനുമോദനം സംഘടിപ്പിച്ചു

കുമ്പളപ്പള്ളി ഗ്രാമോദയ സ്വയം സഹായ സംഘത്തിൻ്റെ പരിധിയിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വാർഡ് മെമ്പർ കെ.വി ബാബു ഉദ്ഘാടനം ചെയ്തു, സംഘം പ്രസിഡണ്ട് എ രാജൻ അദ്ധ്യക്ഷത വഹിച്ചു . ട്രഷറർ വി.വി രാജ മോഹനൻ ,സുരാജ്

Local
പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ കുടുംബ സംഗമം

പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ കുടുംബ സംഗമം

ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നടത്തി. നിലേശ്വരം പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും പേരോൽ ഗവർമെൻ്റ് എൽപി സ്കൂളിൽ പ്രസിഡണ്ട് ഇ.വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന അംഗം വിദ്യാസാഗർ പ്രഭു ഉത്ഘാടനം ചെയ്തു. അസ്സോസ്സിയേഷൻ പരിധിയിലെഎസ് എസ് എൽ സി

Local
ഐ എം എ സ്പോർട്സ് ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു

ഐ എം എ സ്പോർട്സ് ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ഐ.എം.എയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി സ്പോർട്ട്സ് & കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. മാവുങ്കാൽ ഐ.എം.എ ഹാളിൽ നടത്തിയ ചടങ്ങ് മലയാള മനോരമ ചാനൽ റിയാലിറ്റി ഷോ സൂപ്പർ 4 ൻ്റെ റണ്ണറപ്പ്, നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ മാസ്റ്റർ ബദ്രി ഉദ്ഘാടനം

Local
അപകടത്തിൽ മരിച്ച സി എച്ച് അബൂബക്കർ ഹാജിയെ ബഷീർ വെള്ളിക്കോത്ത് അനുസ്മരിക്കുന്നു

അപകടത്തിൽ മരിച്ച സി എച്ച് അബൂബക്കർ ഹാജിയെ ബഷീർ വെള്ളിക്കോത്ത് അനുസ്മരിക്കുന്നു

സി എഛ് അബൂബക്കർ ഹാജി വാഹനാപകടത്തിൽ മരണപ്പെട്ട വാർത്ത ഏറെ ഞെട്ടലുളവാക്കിയ ഒന്നാണ്. മഹല്ല് ജമാഅത്ത് ഭാരവാഹി, സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് പ്രസിഡണ്ട്, എസ് വൈ എസ് ശാഖാ ഭാരവാഹി എന്നീ നിലകളിലെല്ലാം ശ്രദ്ധേയ സാന്നിദ്ധ്യമായി നില കൊണ്ട അദ്ദേഹം ഊഷ്മളമായ സൗഹൃദത്തിനുടമയാണ്. ഇന്ന് സുബഹിക്കും ഖിലർ

error: Content is protected !!
n73