The Times of North

Category: Local

Local
പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വീണ്ടും കോടോം ബേളൂരിന്

പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വീണ്ടും കോടോം ബേളൂരിന്

പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ജേതാക്കളായി. രണ്ടാഴ്ചക്കാലമായി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടന്ന കേരളോത്സവത്തിൽ ഗെയിംസ്,രചന,അത് ലറ്റിക്സ്, കലാമത്സരങ്ങളിൽ എല്ലാം കോടോം ബേളുർ മിന്നുന്ന വിജയം നേടി. പരപ്പ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വെച്ച് നടന്ന കലാ മത്സരങ്ങളുടെ സമാപനസമ്മേളനത്തിൽ വെച്ച്

Local
ജയിലിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ബാഗും ഫോണും കവർന്നു

ജയിലിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ബാഗും ഫോണും കവർന്നു

കാസർകോട്: കാസർകോട് സബ്ജയിലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ച് ബാഗും ഫോണും കവർന്നു. കാസർകോട് അണങ്കൂർ ശിവ ശൈലത്തിൽ കെ സുകുമാരന്റെ കാറിന്റെ ഗ്ലാസ്സ് തകർത്താണ് കവർച്ച നടത്തിയത്. ഇന്നലെ രാവിലെ 10 മണിക്ക് 11 മണിക്കും ഇടയിലാണ് സംഭവം കാസർകോട് ടൗൺ പോലീസ് കേസെടുത്തു

Local
കോട്ടപ്പുറം സെവൻസിന്റെ ഫിക്സർ പ്രകാശനം ചെയ്തു

കോട്ടപ്പുറം സെവൻസിന്റെ ഫിക്സർ പ്രകാശനം ചെയ്തു

നീലേശ്വരം:ഡിസംബർ 25 മുതൽ കോട്ടപ്പുറം സി എച്ച് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾഗ്രൗണ്ടിൽ ആരംഭിക്കുന്ന കോട്ടപ്പുറം സെവൻസ് സീസൺ 3 ഫുട്ബോൾ ടൂർണമെന്റ് ഫിക്സചർ ടൂർണമെന്റ് പ്രൈസ് മണി സ്പോൺസർമാരായ ബഷീർ കല്ലായി (ഗ്രാൻഡ് വ്യൂ റെസിഡൻസി) പ്രമോദ് മാട്ടുമ്മൽ, അഡ്വ. കെ പി നസീർ (കേരള ജ്വല്ലറി)

Local
ദേശീയ യോങ്ങ് മുഢോ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ജി.യു.പി. എസ് ചെമ്മനാട് വെസ്റ്റിലെ വിദ്യാർത്ഥികളും

ദേശീയ യോങ്ങ് മുഢോ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ജി.യു.പി. എസ് ചെമ്മനാട് വെസ്റ്റിലെ വിദ്യാർത്ഥികളും

കാസർഗോഡ്: ഡിസംബർ 24 മുതൽ 28 വരെ മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന ഒമ്പതാംമത് നാഷണൽ യോങ്ങ് മു ഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ നാലു വിദ്യാർത്ഥികൾ കേരളത്തിനു വേണ്ടി ഇറങ്ങും. രണ്ടാം തരത്തിൽ പഠിക്കുന്ന അയാൻ മുഹമ്മദ് റിയാസ് 22 കി.ഗ്രാം വിഭാഗത്തിലും അഞ്ചാം ക്ളാസിൽ

Local
സിപിഎം ജില്ലാ സമ്മേളനത്തിന് രചന, റീൽസ്‌, ഹ്രസ്വചിത്ര മത്സരം

സിപിഎം ജില്ലാ സമ്മേളനത്തിന് രചന, റീൽസ്‌, ഹ്രസ്വചിത്ര മത്സരം

കാഞ്ഞങ്ങാട്‌: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട്‌ നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി രചനാ മത്സരങ്ങൾ സംഘടിപ്പിക്കും. കഥ, കവിത, ലേഖനം മത്സരം ജനുവരി 11 ന് മേലാങ്കോട്ട് നടക്കും. ജനുവരി അഞ്ചിന്‌ മുമ്പായി 8547589058, 9447916964 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനുള്ള റീൽസ്

Local
പെരിയ കേന്ദ്രസർവകലശാലയിൽഎസ്എഫ്ഐക്ക് തകർപ്പൻ വിജയം

പെരിയ കേന്ദ്രസർവകലശാലയിൽഎസ്എഫ്ഐക്ക് തകർപ്പൻ വിജയം

പെരിയ കേന്ദ്രസർവകലശാലയിൽനടന്ന എക്സിക്യൂട്ടിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ 7 മേജർ സീറ്റിൽ ആറിലും എസ്‌എഫ്‌ഐ തകർപ്പൻ വിജയം നേടി എൻഎസ്‌യു എബിവിപി കൂട്ടുകെട്ടിനെതിരെ മത്സരിച്ച എസ് എഫ് ഐ 53 കൗൺസിൽ സീറ്റുകളിൽ 32 എണ്ണവും സ്വന്തമാക്കി. എൻഎസ്‌യു 13ലും എബിവിപി അഞ്ചെണ്ണത്തിലും ജയിച്ചു. ഭാരവാഹികൾ: അബ്ദുൽ സഹദ് (സെക്രട്ടറി),

Local
ദർശനയുടെ മൃതദേഹം സംസ്കരിച്ചു

ദർശനയുടെ മൃതദേഹം സംസ്കരിച്ചു

തായന്നൂർ: എലിവിഷം അകത്ത് ജന്മി ചികിത്സയിലിരിക്കെ മരണപ്പെട്ട തായന്നൂരിലെ നഴ്സിംഗ് വിദ്യാർത്ഥിനി ദർശനയുടെ മൃതദേഹം തായന്നൂരിലെത്തിച്ചു സംസ്കരിച്ചു. രാവിലെ 6.45 മണിയോടെയാണ് എറണാകുളത്തു നിന്നും മൃതദേഹം കൊണ്ടുവന്ന് ചെരളത്തെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചത്.തായന്നൂർ ചെരളത്തെ അംബുജാക്ഷൻ്റെയും മടിക്കൈ കക്കാട്ടെ പത്മിനിയുടെയും മകളായ ദർശന മംഗളൂരുവിലെ സ്വകാര്യ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു.

Local
എകരം സംസ്ഥാന ചിത്രപ്രദർശനം ഡിസംബർ 22 മുതൽ 26 വരെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ

എകരം സംസ്ഥാന ചിത്രപ്രദർശനം ഡിസംബർ 22 മുതൽ 26 വരെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ

കാഞ്ഞങ്ങാട്: സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള മുപ്പത്തിമൂന്ന് ചിത്രകാരന്മാരുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി ചിത്രകാർ കേരള സംഘടിപ്പിക്കുന്ന എകരം എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനനം കാഞ്ഞങ്ങാട് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഡിസംബർ 22 മുതൽ ആരംഭിക്കും. എഴുത്തും വായനയുമറിയാത്ത 65ാം വയസ്സിൽ ചിത്രം വരച്ച് പ്രശസ്തയായ മലപ്പുറം സ്വദേശിനി

Local
ബളാൽ ഭഗവതി ക്ഷേത്രത്തിലേക്ക് 200 കസേരകൾ നൽകി മാതൃ സമിതി

ബളാൽ ഭഗവതി ക്ഷേത്രത്തിലേക്ക് 200 കസേരകൾ നൽകി മാതൃ സമിതി

വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിനുമായി ഓഡിറ്റോറിയത്തിലേക്ക് 200 കസേരകൾ നൽകി ക്ഷേത്ര മാതൃ സമിതി അംഗങ്ങൾ. ആനക്കൽ, പൊടിപ്പള്ളം, അത്തിക്കടവ്, മുണ്ടമാണി, പാലച്ചുരം ,നായർകടവ്,

Local
സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിക്ക്ന്ന വീടിന് കട്ടിള വെച്ചു

സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിക്ക്ന്ന വീടിന് കട്ടിള വെച്ചു

കാസർകോട്: ലൈഫ്പദ്ധതിയിൽ ഉൾപ്പെട്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്ന് താമസിച്ചിരുന്ന വീട് പൊളിച്ച് പെരുവഴിയിലായ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിക്ക് "അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ" (എ ബി സി ഫൗണ്ടേഷൻ) നിർമ്മിച്ചു നൽകുന്ന വീടിന് കട്ടിള വെച്ചു. ദുബായിലെയും ഖത്തറിലെയും പ്രമുഖ പ്രവാസി വ്യവസായികളും

error: Content is protected !!
n73