വാഴുന്നോറോടി – നമ്പ്യാർക്കാൽ അണക്കെട്ട്റോഡ് പണി പൂർത്തീകരിക്കണം
നൂറു കണക്കിന് പൊതുജങ്ങളും അതുപോലെ തന്നെ കിഴക്കൻ മലയാര മേഖലയിൽ നിന്നടക്കം കാഞ്ഞങ്ങാടേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വാഴുന്നോറോടി മുതൽ നമ്പ്യാർക്കാൽ അണക്കെട്ട് വരെയുള്ള റോഡ് ഉടൻ തന്നെ ഗതാഗത യോഗ്യമാക്കണം എന്ന് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം 162 ബൂത്ത് കമ്മിറ്റി യോഗം ആവശ്യപെട്ടു. രണ്ടാഴ്ചയിലേറെ അറ്റകുറ്റ പണിക്കായി