The Times of North

Category: Local

Local
അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. കളരിപ്പയററ് കുംഫു എന്നിവ പഠിപ്പിക്കും. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍

Local
ട്യൂഷന്‍ അധ്യാപകരെ നിയമിക്കുന്നു

ട്യൂഷന്‍ അധ്യാപകരെ നിയമിക്കുന്നു

ബദിയടുക്ക ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (ആണ്‍), വിദ്യാനഗര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (ആണ്‍), അണങ്കൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്‍) ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപകരെ നിയമിക്കുന്നു. മൂന്ന് ഹോസ്റ്റലുകളിലും യു.പി തലത്തില്‍ മൂന്നു വീതവും ഹൈസ്‌ക്കൂള്‍ തലത്തില്‍ മാത്സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി,

Local
അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യയോഗ്യയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.

Local
നാടന്‍, ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിന്‍തൈകള്‍ വിതരണത്തിന്

നാടന്‍, ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിന്‍തൈകള്‍ വിതരണത്തിന്

  സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക വകുപ്പിന്റെ 2024-25 വര്‍ഷത്തെ കോക്കനട്ട് കൗണ്‍സില്‍ പദ്ധതി പ്രകാരം ഗുണമേന്മയും അത്യുല്‍പാദന ശേഷിയും ഉള്ള നാടന്‍, ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിന്‍തൈകള്‍ ജില്ലയിലെ എല്ലാ കൃഷി ഭവനുകളിലും 50% സബ്സിഡി നിരക്കില്‍ ലഭ്യമാണ്. സര്‍ക്കാര്‍ ഫാമുകള്‍, കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപനങ്ങള്‍ എന്നിവയില്‍

Local
ഐ എൻ ടി യു സി  ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ അനുമോദിച്ചു

ഐ എൻ ടി യു സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ അനുമോദിച്ചു

ഐ എൻ ടി യു സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നീലേശ്വരം ഡിവിഷൻ കമ്മിറ്റിയുടെ മെമ്പർമാരുടെ മക്കളിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും അനുമോദിച്ചു. പരിപാടി ഡിവിഷൻ പ്രസിഡന്റ് സി. വിദ്യാധരന്റെ

Local
വോട്ടെണ്ണല്‍ ദിവസം നിരോധനാജ്ഞ

വോട്ടെണ്ണല്‍ ദിവസം നിരോധനാജ്ഞ

  സി.ആര്‍.പി.സി 144 പ്രകാരം വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിനെ രാവിലെ നാല് മുതല്‍ ജൂണ്‍ അഞ്ചിന് രാവിലെ ആറ് വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കെ. ഇമ്പശേഖര്‍ നിരോധനാജ്ഞ പ്ര്യാപിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്ര സര്‍വ്വകലാശാലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന

Local
കൗണ്ടിങ് ജീവനക്കാര്‍ക്ക് തിരിച്ചറിയൽ കാർഡ് നൽകി

കൗണ്ടിങ് ജീവനക്കാര്‍ക്ക് തിരിച്ചറിയൽ കാർഡ് നൽകി

കൗണ്ടിങ് ജീവനക്കാര്‍ക്കുള്ള ക്യൂ.ആര്‍ കോഡ് പതിച്ച ഐഡി കാര്‍ഡിന്റെ ഉദ്ഘാടനം കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ മൂന്നാം ഘട്ട പരിശീലന പരിപാടിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കെ. ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ജില്ലാ കളക്ടര്‍ക്ക് ഐഡി കാര്‍ഡ് നല്‍കി.

Local
വയോധിക ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു

വയോധിക ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു

വയോധിക ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു. അരയി അംഗൺവാടിക്ക് സമീപത്തെ പരേതനായ പൊക്കന്റെ ഭാര്യ മണക്കാട്ട് നാരായണി(80)യാണ് ഇന്ന് രാവിലെ പുഴക്കരയിലുള്ള വീട്ടുപറമ്പിലെ ആൾ മറയില്ലാത്ത കിണറ്റിൽവീണു മരിച്ചത്. രാവിലെ നാരായണിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് നാരായണിയെ കിണറ്റിൽ വീണ നിലയിൽ കണ്ടത് ഉടൻ പുറത്തെടുത്ത് ജില്ലാ

Local
ഭൂമിക്ക് രക്ഷാകവചമാകാൻ ജീവനം നീലേശ്വരത്തിൻ്റെ പച്ചപ്പുതപ്പ്, ഉദ്ഘാടനം ശനിയാഴ്ച്ച 

ഭൂമിക്ക് രക്ഷാകവചമാകാൻ ജീവനം നീലേശ്വരത്തിൻ്റെ പച്ചപ്പുതപ്പ്, ഉദ്ഘാടനം ശനിയാഴ്ച്ച 

പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ ദിവാകരൻ നീലേശ്വരം നേതൃത്വം നൽകുന്ന ' പച്ചപ്പുതപ്പി 'ന് ശനിയാഴ്ച തുടക്കമാകും. ലോക പരിസര ദിനത്തിൻ്റെ ഭാഗമായി ദിവാകരൻ തൻ്റെ നഴ്സറിയിൽ ഉല്ലാദിപ്പിച്ച 5000 ഫല വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പടന്നക്കാട് ജില്ലാ

Local
സ്ഥാനാർത്ഥികളുടേയും ഏജൻ്റുമാരുടേയും യോഗം ചേർന്നു

സ്ഥാനാർത്ഥികളുടേയും ഏജൻ്റുമാരുടേയും യോഗം ചേർന്നു

2024 ലോക് സഭാ തെരഞ്ഞെടുപ്പ് കാസര്‍കോട് മണ്ഡലം വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമാക്കുന്നതിന് എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്യു ആർ കോഡ് പതിച്ച തിരിച്ചറിയൽ രേഖ

error: Content is protected !!
n73