The Times of North

Category: Local

Local
വായനശാലക്ക് മൈക്ക് നൽകി

വായനശാലക്ക് മൈക്ക് നൽകി

തൈക്കടപ്പുറം ആശാൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് താലൂക്ക് ലൈബ്രറി കൗൺസിൽ അനുവദിച്ച മൈക്ക് സെറ്റ് ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ നിർവഹിച്ചു ചടങ്ങിൽ വായനശാല പ്രസിഡന്റ് എം. വി ഗംഗാധരൻ അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി

Local
നാടുകടത്തിയ കാപ്പാ കേസിലെ പ്രതി അറസ്റ്റിൽ

നാടുകടത്തിയ കാപ്പാ കേസിലെ പ്രതി അറസ്റ്റിൽ

നാടുകടത്തിയ കാപ്പ കേസിലെ പ്രതിയെ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. ഉപ്പള ഹിദായത്ത് നഗറിലെ താഹിറ മൻസിൽ മുഹമ്മദ് ആരിഫ് എന്ന അപ്പു (31 )വിന നെയാണ് മഞ്ചേശ്വരം എസ് ഐ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മുഹമ്മദ് ആരിഫിനെ ഡിഐജിയുടെ ഉത്തരവുപ്രകാരം ആറുമാസത്തേക്ക് കാസർകോടി

Local
4ന് കേന്ദ്ര സർവകലാശാലയ്ക്ക് അവധി

4ന് കേന്ദ്ര സർവകലാശാലയ്ക്ക് അവധി

സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെണ്ണൽ നടത്തുന്നതിനായി കാസറഗോഡ് ലോക്‌സഭാ വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവായി. ആവശ്യമായ നടപടികൾക്ക് കേന്ദ്ര സർവ്വകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

Local
യുവാവിനെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു

യുവാവിനെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു

ബന്ധുവിനെ മോശമായി പറഞ്ഞതിനെ കുറിച്ച് അന്വേഷിച്ച യുവാവിനെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. കമ്പല്ലൂർ ബെഡൂർ മുക്കിലെ കൂലേരി ഹൗസിൽ പ്രശാന്ത്( 42) നെയാണ് ബഡൂർ മുക്കിലെ അനീഷ് 40 ബിയർ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത് സംഭവത്തിൽ അനീഷിനെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു.

Local
91കാരൻ തൂങ്ങിമരിച്ച നിലയിൽ

91കാരൻ തൂങ്ങിമരിച്ച നിലയിൽ

ചീമേനി പടിഞ്ഞാറേക്കരയിലെ കൊടക്കാടൻ വീട്ടിൽ കുഞ്ഞിരാമനെ (91) വീട്ടുപറമ്പിലെ പ്ലാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് കുഞ്ഞിരാമനെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി

Local
മണ്ണെടുപ്പ് തടയാൻ എത്തിയ പോലീസിന് നേരെ ആക്രമണം മാരുതി ബ്രസ്റ്റ കാറും എസ്കലേറ്ററും കസ്റ്റഡിയിൽ എടുത്തു

മണ്ണെടുപ്പ് തടയാൻ എത്തിയ പോലീസിന് നേരെ ആക്രമണം മാരുതി ബ്രസ്റ്റ കാറും എസ്കലേറ്ററും കസ്റ്റഡിയിൽ എടുത്തു

ചെറുവത്തൂർ ടെക്നിക്കൽ സ്കൂൾ പരിസരത്ത് അനധികൃത മണലെടുപ്പ് തടയാൻ എത്തിയ പോലീസിന് നേരെ അതിക്രമം മണ്ണെടുക്കാൻ ഉപയോഗിച്ച എസ്കലേറ്ററും പോലീസിനെ തടയാൻ ശ്രമിച്ച മാരുതി ബ്രെസ്റ്റ കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കെ. എൽ 14 വൈ 5 4 7 9 നമ്പർ ബ്രെസ്റ്റ കാർ ഓടിച്ച രാഹുലിനെതിരെ

Local
വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് സ്വർണ്ണമാല തട്ടിയെടുത്തു

വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് സ്വർണ്ണമാല തട്ടിയെടുത്തു

ഹെൽത്ത് സെന്ററിൽ നിന്നും മരുന്ന് വാങ്ങിപ്പോവുകയായിരുന്നു വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് പരിക്കേൽപ്പിച്ച് കഴുത്തിൽ നിന്ന് സ്വർണ്ണമാല പൊട്ടിച്ചെടുത്തു.ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ഷേണിയിലെ കുഞ്ഞു നായിക്കിന്റെ ഭാര്യ സുലോചനയുടെ (54) കഴുത്തിൽ നിന്നുമാണ് ഒന്നേകാൽ പവന്റെ സ്വർണ്ണമാല ബൈക്കിൽ വന്ന മോഷ്ടാവ് തട്ടിയെടുത്തത്. മോഷ്ടാവിന്റെ അക്രമത്തിൽ റോഡിലേക്ക് തെറിച്ചുവീണ്

Local
കലശം: കർശന സുരക്ഷാ നടപടികളുമായി പോലീസ്

കലശം: കർശന സുരക്ഷാ നടപടികളുമായി പോലീസ്

നീലേശ്വരം മന്ദംപുറത്ത് കാവ് കലശ മഹോത്സവതോടനുബന്ധിച്ച് കർശന നടപടികളുമായി നീലേശ്വരം പോലീസ്. സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു. മാർക്കറ്റു മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പഴയ ബസ്റ്റാന്റ് , പുതിയ ബസ്‌ന്റാന്റ് എന്നിവിടങ്ങളിൽ കൂടുതൽ സമയം ബസ്സുകൾ

Local
കടകളിൽ ലഹരി വിരുദ്ധ സ്റ്റിക്കർ പതിച്ച്  ശിശു സൗഹൃദ ജനമൈത്രി പോലീസ്

കടകളിൽ ലഹരി വിരുദ്ധ സ്റ്റിക്കർ പതിച്ച് ശിശു സൗഹൃദ ജനമൈത്രി പോലീസ്

ലഹരിക്കെതിരെ ബോധവൽക്കരണവുമായി ബേക്കൽ ശിശു സൗഹൃദ ജനമൈത്രി പോലീസ്. പെരിയ എസ് പി എസ് യൂണിറ്റുമായി ചേർന്ന്‌ പെരിയ ടൗണിലെ കടകളിൽ രാസലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, വിതരണം, വിനിമയം, എന്നിവ കഠിനമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് എന്ന ലഹരി വിരുദ്ധ സ്റ്റിക്കർ പതിച്ചാണ് ബേക്കൽ ജനമൈത്രി പോലീസ് ലഹരി

Local
അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. കളരിപ്പയററ് കുംഫു എന്നിവ പഠിപ്പിക്കും. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍

error: Content is protected !!
n73