The Times of North

Category: Local

Local
രാവിലെ 8.00 ന് സബർമതി ഹാളിൽ പോസ്റ്റൽ ബാലറ്റ് എണ്ണൽ ആരംഭിക്കും

രാവിലെ 8.00 ന് സബർമതി ഹാളിൽ പോസ്റ്റൽ ബാലറ്റ് എണ്ണൽ ആരംഭിക്കും

ETPBS പ്രീ കൗണ്ടിംഗ് സ്കാനിംഗ് മുറിയിൽ നിന്ന് ആരംഭിക്കും (നമ്പർ 202, ഒന്നാം നില, സബർമതി ബ്ലോക്ക് ) രാവിലെ എട്ടിന് EVM കൗണ്ടിംഗ് അതാത് LAC-ൽ ആരംഭിക്കുന്നു കൗണ്ടിംഗ് ഹാളുകൾ 8.30 AM 01 മഞ്ചേശ്വരം - റൂം നമ്പർ -113, ഗംഗോത്രി ബ്ലോക്ക് 02 കാസർഗോഡ്

Local
എൻ.കെ ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകുന്നു

എൻ.കെ ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകുന്നു

നീലേശ്വരം:കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നീലേശ്വരം സർവീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കൾക്ക് എൻ.കെ ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകുന്നു.അർഹരായവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഫോട്ടോയും സഹിതം അപേക്ഷ ജൂൺ 15ന് വൈകിട്ട് 5.30നകം ഹെഡ് ഓഫീസിൽ

Local
വെള്ളരിക്കുണ്ടിൽ ഒരു മണിക്കൂറിൽ 60 എംഎം മഴപെയ്തു

വെള്ളരിക്കുണ്ടിൽ ഒരു മണിക്കൂറിൽ 60 എംഎം മഴപെയ്തു

കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഏറ്റവും ശക്തമായ തോതിൽ മഴപെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളരിക്കുണ്ട് ഒരു മണിക്കൂറിൽ 60 എംഎം മഴയാണ് പെയ്തത്. അതേസമയം കണ്ണൂർ ജില്ലയിലെ ആറളത്ത് 45 മിനിറ്റിൽ 54 എംഎം മഴയും രേഖപ്പെടുത്തി.

Local
അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം വിദ്യാർത്ഥികളെ അനുമോദിക്കും

അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം വിദ്യാർത്ഥികളെ അനുമോദിക്കും

നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ സംഘം മെമ്പർമാരുടെ മക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ജൂൺ 8 ന് രാവിലെ 10 മണിക്ക് സംഘം ഓഫിസിലെ ദേവരാഗം മിനികോൺഫറൻസ് ഹാളിൽ ആണ് പരിപാടി. പ്രശസ്ഥ സിനിമ താരം പി പി കുഞ്ഞികൃഷ്ണൻ

Local
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ കസേര കൊണ്ട് അടിച്ച് കൈഎല്ലുപൊട്ടിച്ച ഭർത്താവിനും മാതാവിനും എതിരെ പോലീസ് കേസെടുത്തു. ബോവിക്കാനം നുസ്രത്ത് നഗറിലെ ബിഎം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആയിഷത്ത് ബുഷറ(23)യെ സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ചതിനാണ് ഭർത്താവ് ഉപ്പള നയാ ബസാറിലെ അൽനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇബ്രാഹിം ഖലീൽ, മാതാവ് ബി ഫാത്തിമ

Local
കലശം കാണാൻ പോയ 18കാരിയെ കാണാതായി

കലശം കാണാൻ പോയ 18കാരിയെ കാണാതായി

നീലേശ്വരം മന്നം പുറത്ത് കാവിലെ കലശം മഹോത്സവം കാണാൻ പോയ 18കാരിയെ കാണാതായതായി പരാതി. ചിറപ്പുറം പാലക്കാട്ടെ 18കാരിയെയാണ് കാണാതായത്. ഇന്നലെ ഉച്ചക്കാണ് 18കാരി മന്നം പുറത്തു കാവിലെ കലശം മഹോത്സവം കാണാൻ പോയത്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് പിതാവ് നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നീലേശ്വരം പോലീസ്

Local
സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും മകനും പരുക്ക്

സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും മകനും പരുക്ക്

അമിത വേഗതയിൽ വന്ന കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനും മകനും പരിക്കേറ്റു.പെരിയത്തോട്ടെ കെ അശോകൻ (50 )മകൻ അശ്വത് (15) എന്നിവർക്കാണ് പരിക്കേറ്റത്. പെരിയ മൊയോളം സൗപർണിക ക്ലബ്ബിന് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാറിടിച്ചാണ് അപകടമുണ്ടായത്.

Local
ഗോവിന്ദൻ മാസ്റ്റർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു.

ഗോവിന്ദൻ മാസ്റ്റർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു.

ഹജ്ജ് കർമ്മം ചെയ്യുമ്പോഴും തിരിച്ചു വന്നാലും വിശ്വാസികളുടെ മനസ്സിൽ വർഗ്ഗീയതക്കെതിരായ നിലപാട് ശക്തിപ്പെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രസ്താവിച്ചു. കണ്ണൂർ എയർപോർട്ടിൽ ഹജ്ജ് ക്യാമ്പ് സന്ദർനിച്ച് ഹാജിമാരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിശ്വാസിക്ക് വർഗീയ വാദിയാവാൻ കഴിയില്ലെന്നും വർഗീയവാദി ക്ക് മതമില്ലെന്നും അദ്ദേഹം

Local
വോട്ടെണ്ണൽ കേന്ദ്രം കലക്ടർ സന്ദർശിച്ചു

വോട്ടെണ്ണൽ കേന്ദ്രം കലക്ടർ സന്ദർശിച്ചു

കാസർകോട് ലോക്സഭാമണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്ന പെരിയ കേരള കേന്ദ്ര സർവ്വകലാശാല വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ തെരഞ്ഞെടുപ്പ് മുഖ്യനിരീക്ഷകൻ റിഷിരേന്ദ്രകുമാർ എന്നിവർ സന്ദർശിച്ചു. വോട്ടെണ്ണൽ കേന്ദ്രമായ കാവേരി , ഗംഗോത്രി, സബർമതി ബ്ലോക്കുകളിലാണ് സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തിയത്. സബ്കളക്ടർ സൂഫിയാൻ അഹമ്മദ് എആർ ഒമാർ എന്നിവർ

Local
വരഞ്ഞൂരിലും പ്ലാത്തടം തട്ടിലും മഹാശിലായുഗത്തിലെ ശേഷിപ്പുകൾ കണ്ടെത്തി

വരഞ്ഞൂരിലും പ്ലാത്തടം തട്ടിലും മഹാശിലായുഗത്തിലെ ശേഷിപ്പുകൾ കണ്ടെത്തി

കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ കിനാനൂർ വില്ലേജിലെ വരഞ്ഞൂരിലും പരപ്പ വില്ലേജിലെ പ്ലാത്തടം തട്ടിൽ പള്ളത്തിനു സമീപവും പ്രാചീന കാലഘട്ടത്തിലെ മനുഷ്യർ പാറകളിൽ ഇരുമ്പായുധം കൊണ്ട് കോറിയിട്ട ശിലാ ചിത്രങ്ങളും ചെങ്കല്ലറയും കണ്ടെത്തി. പ്രദേശിക പുരാവസ്തു നിരീക്ഷകനായ സതീശൻ കാളിയാനമാണ് പാറകളിൽ ഒളിഞ്ഞു കിടക്കുന്ന അടയാളങ്ങളുടെ ചരിത്ര പ്രാധാന്യം തിരിച്ചറിഞ്ഞ് കാഞ്ഞങ്ങാട്

error: Content is protected !!
n73