The Times of North

Breaking News!

ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും   ★  പി ജയചന്ദ്രന്‍ അന്തരിച്ചു   ★  നിർദ്ധനർക്ക് കൈത്താങ്ങാകാൻ  'നാട്ടിലെ പാട്ട്' നാടകം വീണ്ടും അരങ്ങിലേക്ക്    ★  കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.   ★  അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു   ★  ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും   ★  ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ   ★  പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി   ★  ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്

Category: Local

Local
കീഴ്മാല എ.എൽ.പി.സ്കൂൾ പഠനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു

കീഴ്മാല എ.എൽ.പി.സ്കൂൾ പഠനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു

പ്രവേശനോത്സവ റാലിയിൽ പൂക്കളുടെയും പൂമ്പാറ്റകളുടെയും വേഷ മണിഞ്ഞ നവാഗതരെ പൂത്താലമേന്തി സ്വീകരിച്ചു. അക്ഷരദീപം കൊളുത്തി പ്രവേശനോത്സവ യോഗം വാർഡ് മെമ്പർ ബിന്ദു. ടി.എസ് ഉദ്ഘാടനം ചെയ്തു. കരിന്തളം ബാങ്ക് പ്രസിഡണ്ട് കെ ലക്ഷ്മണൻ പാറക്കോൽ മുഖ്യാതിഥിയായിരുന്നുപി.ടി.എ പ്രസിഡണ്ട് പ്രചോദ് നാന്തിയടുക്കത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് രമേശൻ.ടി

Local
സ്ക്കൂളുകൾ സന്ദർശിച്ച് നീലേശ്വരം പോലീസ്

സ്ക്കൂളുകൾ സന്ദർശിച്ച് നീലേശ്വരം പോലീസ്

നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെ നേതൃത്വത്തിൽ നീലേശ്വരത്തെ വിവിധ സ്ക്കൂളുകൾ സന്ദർശിച്ച് ബോധവൽകരണ ക്ലാസ്സുകൾ എടുത്തു. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.വി ഉമേശൻ പുതിയ അധ്യയന വർഷം സ്ക്കൂളുകൾ സന്ദർശിച്ച് നീലേശ്വരം പോലീസ് നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെ

Local
കെസിസിപിഎൽ അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു

കെസിസിപിഎൽ അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ നീലേശ്വരം,കരിന്തളം യൂണിറ്റുുകളിലെ ജീവനക്കാരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് 2, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു നീലേശ്വരത്ത് നടന്ന ചടങ്ങ്

Local
ബാസ്ക്കറ്റ് ബോൾ പരീശീലന ക്യാംപ് സമാപിച്ചു.

ബാസ്ക്കറ്റ് ബോൾ പരീശീലന ക്യാംപ് സമാപിച്ചു.

ചിറപ്പുറം ബി ഏസി യുടെ ആഭിമുഖ്യത്തിൽ ചിറപ്പുറം നഗര സഭ സ്റ്റേഡിയത്തിൽ നടത്തിയ അവധിക്കാല ബാസ്ക്കറ്റ് ബോൾ പരീശീലന ക്യാംപ് സമാപിച്ചു. സമാപനയോഗം ഡോ : വി സുരേഷ് ഉൽഘാടനം ചെയ്തു. ബി ഏ സി പ്രസിഡൻ്റ് കെ രഘു അധ്യക്ഷത വഹിച്ചു. ക്യാംപിൽ പങ്കെടുത്ത കായിക താരങ്ങൾക്കുള്ള

Local
ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ സഹോദരങ്ങൾക്ക് 18 വർഷം കഠിന തടവും 8 ലക്ഷം രൂപ വീതം പിഴയും

ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ സഹോദരങ്ങൾക്ക് 18 വർഷം കഠിന തടവും 8 ലക്ഷം രൂപ വീതം പിഴയും

കുഴൽ കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കത്തെ തുടർന്ന് ഗൃഹനാഥനെ കുത്തികൊലപ്പെടുത്തി കേസിൽ 3 സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർക്ക് 18 വർഷം കഠിന തടവും 8 ലക്ഷം രൂപ വീതംപിഴയും വിധിച്ചു. ചിത്താരി രാവണേശ്വരം പാടിക്കാനത്തെ കുമാരനെ കൊലപ്പെടുത്തിയ കേസിലാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി

Local
കാഞ്ഞങ്ങാട് മർച്ചൻസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആസിഫിന് അട്ടിമറി ജയം

കാഞ്ഞങ്ങാട് മർച്ചൻസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആസിഫിന് അട്ടിമറി ജയം

  കാഞ്ഞങ്ങാട് മർച്ചൻ്റ് അസോസിയേഷൻപ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.കെ. ആസിഫിന് അട്ടിമറി ജയം. വാശിയേറിയ തിരഞ്ഞെടുപ്പിൽ 36 വോട്ടുകൾക്കാണ് ആസിഫ് വിജയിച്ചത് 725 പേരായിരുന്നുവോട്ട് രേഖപ്പെടുത്തിയത്. ഇന്ന് നട വോട്ടെടുപ്പിൽ ഔദ്യോഗിക പച്ച സ്ഥാനാർഥിയായി മത്സരിച്ച നിലവിലെ സെക്രട്ടറി എം. വിനോദിനെയാണ് ആസിഫ് പരാജയപ്പെടുത്തിയത്. വരണാധികാരിയായി ജില്ലാ

Local
കാസർകോട്ട് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കാസർകോട്ട് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസർഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (64.5-115.5 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Local
രാവിലെ 8.00 ന് സബർമതി ഹാളിൽ പോസ്റ്റൽ ബാലറ്റ് എണ്ണൽ ആരംഭിക്കും

രാവിലെ 8.00 ന് സബർമതി ഹാളിൽ പോസ്റ്റൽ ബാലറ്റ് എണ്ണൽ ആരംഭിക്കും

ETPBS പ്രീ കൗണ്ടിംഗ് സ്കാനിംഗ് മുറിയിൽ നിന്ന് ആരംഭിക്കും (നമ്പർ 202, ഒന്നാം നില, സബർമതി ബ്ലോക്ക് ) രാവിലെ എട്ടിന് EVM കൗണ്ടിംഗ് അതാത് LAC-ൽ ആരംഭിക്കുന്നു കൗണ്ടിംഗ് ഹാളുകൾ 8.30 AM 01 മഞ്ചേശ്വരം - റൂം നമ്പർ -113, ഗംഗോത്രി ബ്ലോക്ക് 02 കാസർഗോഡ്

Local
എൻ.കെ ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകുന്നു

എൻ.കെ ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകുന്നു

നീലേശ്വരം:കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നീലേശ്വരം സർവീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കൾക്ക് എൻ.കെ ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകുന്നു.അർഹരായവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഫോട്ടോയും സഹിതം അപേക്ഷ ജൂൺ 15ന് വൈകിട്ട് 5.30നകം ഹെഡ് ഓഫീസിൽ

Local
വെള്ളരിക്കുണ്ടിൽ ഒരു മണിക്കൂറിൽ 60 എംഎം മഴപെയ്തു

വെള്ളരിക്കുണ്ടിൽ ഒരു മണിക്കൂറിൽ 60 എംഎം മഴപെയ്തു

കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഏറ്റവും ശക്തമായ തോതിൽ മഴപെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളരിക്കുണ്ട് ഒരു മണിക്കൂറിൽ 60 എംഎം മഴയാണ് പെയ്തത്. അതേസമയം കണ്ണൂർ ജില്ലയിലെ ആറളത്ത് 45 മിനിറ്റിൽ 54 എംഎം മഴയും രേഖപ്പെടുത്തി.

error: Content is protected !!
n73