The Times of North

Breaking News!

ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും   ★  പി ജയചന്ദ്രന്‍ അന്തരിച്ചു   ★  നിർദ്ധനർക്ക് കൈത്താങ്ങാകാൻ  'നാട്ടിലെ പാട്ട്' നാടകം വീണ്ടും അരങ്ങിലേക്ക്    ★  കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.   ★  അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു   ★  ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും   ★  ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ   ★  പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി   ★  ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്

Category: Local

Local
വ്യത്യസ്ത പരീക്ഷകളിൽ നേട്ടവുമായി സഹോദരികൾ നാടിന്റെ അഭിമാനമായി

വ്യത്യസ്ത പരീക്ഷകളിൽ നേട്ടവുമായി സഹോദരികൾ നാടിന്റെ അഭിമാനമായി

എഴുതിയമൂന്ന് വ്യത്യസ്ഥ പരീക്ഷകളിൽ വിജയം കൊയ്ത് സഹോദരിമാർ തീരദേശ ഗ്രാമത്തിന് അഭിമാനമായി.കാഞ്ഞങ്ങാട് കൊളവയലിലെ സമദ് മൗവ്വലിന്റെയും വി കെ ഹമീദയുടെയും മക്കളും അജാനൂർ ഇഖ്ബാൽ സ്‌കൂളിലെ വിദ്യാർത്ഥികളുമായ സന സമദ്,ഹിബ സമദ്,ഹാബിദ പർവീൺ എന്നിവരാണ് ഈ കൊച്ചു മിടുക്കികൾ. ഒമ്പതാം തരം വിദ്യാർത്ഥിനി സന സമദ് നാഷണൽ മെറിറ്റ്

Local
വിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരി രാജ് മോഹൻ ഉണ്ണിത്താന് കൈമാറി

വിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരി രാജ് മോഹൻ ഉണ്ണിത്താന് കൈമാറി

വിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരി രാജ് മോഹൻ ഉണ്ണിത്താന് കൈമാറിവിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരിയായ ജില്ലാ കലക്ടർ കെ ഇമ്പാശേഖർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥനാർഥി രാജ് മോഹൻ ഉണ്ണിത്താന് കൈമാറി. കേരള കേന്ദ്ര സർവകലാശാല സബർമതി ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ഏജൻറ് മാറായ അഡ്വ.ബി.എം ജമാൽ പട്ടേൽ, ഏജൻ്റ്

Local
ഉണ്ണിത്താൻ ചരിത്ര ഭൂരിപക്ഷത്തിലേക്ക്

ഉണ്ണിത്താൻ ചരിത്ര ഭൂരിപക്ഷത്തിലേക്ക്

കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ രാജ്മോഹൻ ഉണ്ണിത്താൻ ചരിത്ര ഭൂരിപക്ഷത്തിലേക്ക്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഉണ്ണിത്താൻ ഭൂരിപക്ഷം 103027 കടന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉണ്ണിത്താന് 474957വോട്ടുകൾ ലഭിച്ചപ്പോൾ തൊട്ടടുത്ത എതിരാളി ഇടതുമണിയിലെ എം. വി ബാലകൃഷ്ണൻ മാസ്റ്റർക്ക് 371930 വോട്ടാണ് ലഭിച്ചത് മൂന്നാം സ്ഥാനത്തുള്ള

Local
നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ് 

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ് 

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ പി ജി ടി കെമിസ്ട്രി , സ്പെഷ്യൽ എഡ്യൂക്കേറ്റർ ഒഴിവിലേക്കുള്ള അഭിമുഖം 12.06.2024ന് രാവിലെ 9:00ന്. കോൺടാക്ട് നമ്പർ: 04672288333. വിശദവിവരങ്ങൾക്കായ് www. nileshwar.kvs.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

Local
ബാങ്കിലടക്കാൻ ഏൽപ്പിച്ച മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കുടുംബശ്രീ അംഗത്തിനെതിരെ കേസ്

ബാങ്കിലടക്കാൻ ഏൽപ്പിച്ച മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കുടുംബശ്രീ അംഗത്തിനെതിരെ കേസ്

കുടുംബശ്രീയുടെ ബാങ്ക് അക്കൗണ്ടിൽ അടക്കാൻ ഏൽപ്പിച്ച 3,56,840 തിരിമറി നടത്തിയ കുടുംബശ്രീ അംഗത്തിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കോട്ടിക്കുളം സൗഹൃദ കുടുംബശ്രീ അംഗം സായിറാ ബാനുവിനെതിരെയാണ് പോലീസ് കേസെടുത്തത്. കുടുംബശ്രീ അംഗങ്ങൾ മുറ്റത്തെ മുല്ല പദ്ധതിയിൽ എടുത്ത വായ്പയുടെ തിരിച്ചടവ് ഉൾപ്പെടെ ബാങ്കിൽ അടക്കാനായി സായിറാബാനുവിനെ കുടുംബശ്രീ ഏൽപ്പിച്ച

Local
അഴിമതി:പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

അഴിമതി:പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യം നിർമാർജനം ചെയ്യുന്നതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് മധുർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ അറുപതോളം യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്. യുഡിഎഫ് നേതാക്കളായ ഹാരിസ് ചൂരി, ഹബീബ് ചെട്ടുംകുഴി ഹനീഫ എന്നിവർ ഉൾപ്പെടെ അറുപതോളം പേർക്കെതിരെയാണ് കാസർകോട് പോലീസ് കേസെടുത്തത്.

Local
80കാരിയെ ആക്രമിച്ച് വീട്ടുപകരണങ്ങൾ അടിച്ചു തകർത്തു

80കാരിയെ ആക്രമിച്ച് വീട്ടുപകരണങ്ങൾ അടിച്ചു തകർത്തു

വീട്ടിൽ അതിക്രമിച്ചു കയറി 80കാരിയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വീട്ടുപരണങ്ങളും വീടിന്റെ വാതിലുകളുംഅടിച്ചു തകർക്കുകയും ചെയ്തതായി പരാതി. കാസർകോട് പൈവളിഗേയിലെ കല്യാണി ഹൗസിൽ ബേബി ബാലകൃഷ്ണൻ( 80) ആണ് അക്രമിക്കപ്പെട്ടത്. സംഭവത്തിൽ ദേവകി, ജയരാജൻ എന്നിവർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മുൻ വിരോധമാണ് അക്രമത്തിന് കാരണം

Local
ഭവന നിർമ്മാണ ബോർഡിന്റെ ഓഫീസിൽ നിന്നും ലാപ്ടോപ്പുകൾ മോഷണം പോയി

ഭവന നിർമ്മാണ ബോർഡിന്റെ ഓഫീസിൽ നിന്നും ലാപ്ടോപ്പുകൾ മോഷണം പോയി

ഭവന നിർമ്മാണം ബോർഡിന്റെ ഓഫീസ് കുത്തി തുറന്ന് രണ്ട് ലാപ്ടോപ്പുകൾ മോഷ്ടിച്ചു ചെങ്കള ഇന്ദിരാ നഗറിലുള്ള ഓഫീസിന്റെ പൂട്ടുപൊളിച്ചാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകൾ മോഷ്ടിച്ചത്. ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു ഓഫീസിലെ ഗ്രേഡ് അസിസ്റ്റന്റ് ടി ദാസന്റെ പരാതിയിൽ വിദ്യാനഗർ പോലീസ് കേസെടുത്തു.

Local
കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ചു കയറി വധഭീഷണി; മൂന്നുപേർക്കെതിരെ കേസ്

കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ചു കയറി വധഭീഷണി; മൂന്നുപേർക്കെതിരെ കേസ്

ചിത്താരിയിലെ കെഎസ്ഇബി ഓഫീസിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ചു കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും 11 കെ വി ഫീഡറിൽ നിന്നും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്ത മൂന്നുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.ചിത്താരി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ അനീഷ് മോഹനന്റെ പരാതിയിലാണ് അശോകനും കണ്ടാൽ അറിയാവുന്ന മറ്റ് മൂന്ന് പേർക്കും എതിരെ കേസെടുത്തത്.

Local
വീട് നിർമ്മാണത്തിന്റെ ആദ്യഗഡു കൈമാറി

വീട് നിർമ്മാണത്തിന്റെ ആദ്യഗഡു കൈമാറി

എൻ.ആർ.ഡി.സി.യും ഹോപ്പും ചേർന്ന് നീലേശ്വരത്തെ മൂന്നാം വാർഡിലെ ഇ.പി. പ്രേമലതക്ക് നിർമിച്ചു നൽകുന്ന വീടിന്റെ ധനശേഖരണാർത്ഥം മൂന്നാം വാർഡിലെ റെസിഡൻസ് അസോസിയേഷൻ സ്വരൂപിച്ച തുകയുടെ ആദ്യ ഗഡു കൈമാറി. വാർഡ്‌ കൗൺസിലർ ടി.വി.ഷീബ എൻ ആർ ഡി സി ചെയർമാൻ വി സുരേശനാണ് തുക കൈമാറിയത്

error: Content is protected !!
n73