സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി
നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞ സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. അജാനൂർ വെള്ളിക്കോത്ത് അഷറഫിന്റെ മകൻ അഫ്സൽ 20നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സംസ്ഥാനപാതയിൽ കോട്ടച്ചേരി കണ്ണൻസ് ടെക്സ്ടൈൽസിനു മുന്നിൽ വച്ചാണ് അപകടം. നിയന്ത്രണം വിട്ടു തെന്നിമറിഞ്ഞ സ്കൂട്ടിയയിൽനിന്നും റോഡിലേക്ക് വീണ അഫ്സലിന്റെ ദേഹത്ത്