The Times of North

Category: Local

Local
കമ്പ്യൂട്ടറുകൾ സംഭാവനയായി നൽകി

കമ്പ്യൂട്ടറുകൾ സംഭാവനയായി നൽകി

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് നീലേശ്വരം ജി.എൽ.പി സ്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ മുഴുവൻ കമ്പ്യൂട്ടറുകളും സംഭാവനയായി നൽകി. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ പി. ഭാർഗ്ഗവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി രാജേന്ദ്രനിൽ നിന്നും നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത

Local
എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതിയും കസ്റ്റഡിയിൽ

എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതിയും കസ്റ്റഡിയിൽ

ഇരിട്ടി കൂട്ടുപുഴയിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തു. ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയാണ് എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നിന്നും കസ്റ്റഡിയിൽ എടുത്തത് .പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകളും കൂട്ടു പ്രതികളെയും കണ്ടെത്തുന്നതിന് എക്‌സൈസ് അന്വേഷണം

Local
കാട്ടുപന്നി ഇറച്ചിയും കള്ളത്തോക്കുമായി നൃത്ത അധ്യാപകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കാട്ടുപന്നി ഇറച്ചിയും കള്ളത്തോക്കുമായി നൃത്ത അധ്യാപകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കൊടക്കാട് വില്ലേജ് ചെമ്പ്രകാനം ഒറോട്ടിച്ചാൽ ഭാഗത്ത് കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി സൂക്ഷിച്ച രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഒരാൾ ഒളിവിലാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തിയത്. കൊടക്കാട് വെങ്ങാപ്പാറയിലെ കുളങ്ങര മീത്തൽ വളപ്പിൽ കെ. എം റെജിൽ (25),

Local
നായ കുറുകെ ചാടി: ബൈക്കുമറിഞ്ഞ് യാത്രക്കാരന് പരിക്ക്

നായ കുറുകെ ചാടി: ബൈക്കുമറിഞ്ഞ് യാത്രക്കാരന് പരിക്ക്

നായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവിന് പരിക്കേറ്റു. ആനന്ദാശ്രമം മൂലക്കണ്ടത്തെ അശ്വിൻ നിവാസിൽ അശോകന്റെ മകൻ അശ്വിൻ(20)ആണ് പരിക്കേറ്റത്.സുഹൃത്തിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കല്യാൺ റോഡ് മാരിയമ്മൻ കോവിലിന് സമീപിത്താണ് അപകടമുണ്ടായത്.

Local
കണ്ണൂർ മയ്യലിൽ പുഴയുടെ കരയിടിഞ്ഞ് വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കണ്ണൂർ മയ്യലിൽ പുഴയുടെ കരയിടിഞ്ഞ് വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കണ്ണൂർ മയ്യലിൽ പുഴയുടെ കരയിടിഞ്ഞ് വീണ് മൂന്ന് വിദ്യാർത്ഥികൾ മരണപ്പെട്ടു. മരണപ്പെട്ട മൂന്നുപേരും ബന്ധുക്കളാണ് പാവന്നൂർ വള്ളുവക്കോളനിയിലെ സത്യന്റെ മകൻ നിവേദ് (20), സഹോദരൻ സജിത്തിന്റെ മകൻ ജോബിൻ സജിത്ത്(16), ബന്ധുവും കെഎസ്ആർടിസി ഡ്രൈവറുമായ പി പി ബാലകൃഷ്ണന്റെ മകൻ അഭിനവ് (20) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട്

Local
ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു

ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു

പയ്യന്നൂർ ഐ എസ് ഡി ഇൻറർനാഷണൽ (സി.ബി. എസ്. ഇ ) സീനിയർ സെക്കൻഡറി സ്കൂളിൽ ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് 8 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഭക്ഷ്യസുരക്ഷ യുടെ പ്രാധാന്യത്തെസ്സംബനിച്ച ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ടി പി സുരേഷ് പൊതുവാൾ അധ്യക്ഷനായി. ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ

Local
കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ തൃക്കരിപ്പൂരില്‍ പുതിയതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം രജിട്രേഷന്‍, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി. വിലാസിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്ത്

Local
രണ്ട് മാസം മുമ്പ് നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ ഫോൺ പോലീസ് പഞ്ചാബിൽ നിന്നും കണ്ടെത്തി

രണ്ട് മാസം മുമ്പ് നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ ഫോൺ പോലീസ് പഞ്ചാബിൽ നിന്നും കണ്ടെത്തി

രണ്ടു മാസം മുമ്പ് ചാലിങ്കാലിൽ ബസ്സ് തല കീഴായി മറിഞ്ഞ അപകട സ്ഥലത്ത് വച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ സൈബൽ സെല്ലിന്റെ സഹായത്തോടെ നീലേശ്വരം പോലീസ് പഞ്ചാബിൽ നിന്ന് കണ്ടെത്തിയത്. കിനാന്നൂർ സ്വദേശിനിയും കാസർകോട് ഗവ.കോളേജ് വിദ്യാർത്ഥിനിയുമായ സനയുടെ ഫോണാണ് പോലീസ് കണ്ടെത്തിയത്. ഇന്ന് നീലേശ്വരം പോലീസ് സ്റ്റേഷനിൽ

Local
കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

നീലേശ്വരം പാലായി വളവിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചിറപ്പുറം ആലിൻ കീഴിൽ കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശിയായ വിഷ്ണുവാണ് മരണപ്പെട്ടത്. കയ്യൂർ ഐടിഐ യിലെ വിദ്യാർത്ഥിയാണ്. ആലിൻ കീഴിലെ അമ്മ വീട്ടിൽ താമസിച്ചാണ് വിഷ്ണു പഠിക്കുന്നത് ഇന്ന് രാവിലെ കയ്യൂർ ഐടിഐയിലേക്ക്

Local
സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി

സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി

നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞ സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. അജാനൂർ വെള്ളിക്കോത്ത് അഷറഫിന്റെ മകൻ അഫ്സൽ 20നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സംസ്ഥാനപാതയിൽ കോട്ടച്ചേരി കണ്ണൻസ് ടെക്സ്ടൈൽസിനു മുന്നിൽ വച്ചാണ് അപകടം. നിയന്ത്രണം വിട്ടു തെന്നിമറിഞ്ഞ സ്കൂട്ടിയയിൽനിന്നും റോഡിലേക്ക് വീണ അഫ്സലിന്റെ ദേഹത്ത്

error: Content is protected !!
n73