The Times of North

Category: Local

Local
കഥാ ചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു

കഥാ ചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ ഗ്രാന്മ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കഥാചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമൻ മാഷ് ഉദ്ഘാടനം നിർവ്വഹിച്ചു. കെ എസ് രതീഷിന്റ കഥ "പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം...!" ചർച്ച ചെയ്തു. അദ്ധ്യാപകൻ എം.ബിജു ചർച്ചക്ക്

Local
സഹപാഠികളുടെ മക്കളെ അനുമോദിച്ചു

സഹപാഠികളുടെ മക്കളെ അനുമോദിച്ചു

കയ്യൂർ ഗവൺമെന്റ് ഹയർ സെക്കന്ററി1994 - 95 ബാച്ചായ" ചേപ്പടക്കത്ത് ഒരിക്കൽ കൂടി "സഹപാഠി കൂട്ടായ്മ സഹപാഠികളുടെ മക്കൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു. എസ് എസ് എൽ സി , പ്ലസ് ടു കുട്ടികൾക്കുള്ള അനുമോദനം കയ്യൂർ സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് ആലപ്പടമ്പൻ നീർവ്വഹിച്ചു.സെക്രട്ടറി വിജയൻ. കെ സ്വാഗതം പറഞ്ഞ

Local
കാണാതായ ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കാണാതായ ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കണ്ണൂർ താവക്കരയിലെ വാഴയിൽ അബൂബക്കറിൻ്റെ മകൻ അഷറഫിനെ കാണാതായ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി.റെഡ് ചെക്ക് ഷർട്ടും ഗ്രേ കളർപാൻ്റും ആണ് ഏപ്രിൽ 27 ന് കാണാതാകുമ്പോൾ ധരിച്ചിരുന്നത്. 63 വയസുള്ള അഷറഫിന് 168 സെമി ഉയരം. ഇരുനിറം കഴുത്തിന് പിറകിൽ മുഴയുണ്ട്. വിവരം ലഭിക്കുന്നവർ

Local
നന്മമരം കാഞ്ഞങ്ങാട്, വിദ്യാർഥികൾക്ക് ജില്ലാതല ക്വിസ് മത്സരം നടത്തി

നന്മമരം കാഞ്ഞങ്ങാട്, വിദ്യാർഥികൾക്ക് ജില്ലാതല ക്വിസ് മത്സരം നടത്തി

കാഞ്ഞങ്ങാട് : നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന പരിസ്ഥിതി വാരാചാരണ പരിപാടികളുടെ സമാപനമായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.എൽപി,ഹൈസ്കൂൾഎന്നീ വിഭാഗങ്ങളിലായി120ഓളം കുട്ടികൾക്വിസ് മത്സരത്തിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം ഡോ.എൻ. പി. രാജൻ മെമ്മോറിയൽ പാലിയേറ്റിവ്

Local
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മഹിളാ കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി ,പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും, സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു. ജില്ലാ

Local
കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: പിന്നിൽ വൻ തട്ടിപ്പ് സംഘം?

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: പിന്നിൽ വൻ തട്ടിപ്പ് സംഘം?

കാറഡുക്ക സൊസൈറ്റി തട്ടിപ്പ് അന്വേഷണം ചെന്നെത്തുന്നത് വലിയ തട്ടിപ്പ് സംഘത്തിലേക്ക്. സൊസൈറ്റി സെക്രട്ടറി രതീശനില്‍ നിന്ന് പണം കൈപ്പറ്റിയ കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ ഉള്‍പ്പെടുന്ന സംഘം, നിരവധി പേരെ തട്ടിപ്പിന് ഇരയാക്കി. തട്ടിപ്പ് സംഘത്തിലെ ഒന്‍പത് ആളുകളുടെ പേര് ജബ്ബാര്‍ വെളിപ്പെടുത്തി. സംഘം പണം കൈക്കലാക്കുന്നത് വിദേശത്ത് നിന്ന്

മാതൃകയായി ‘നവകോസ്’ വിദ്യാർത്ഥികളെ അനുമോദിച്ചു

ഹരിതം സഹകരണത്തിന്റെ ഭാഗമായി നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സംഘം മെമ്പർമാരുടെ മക്കളിലും പേരമക്കളിലും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു അനുമോദനം പ്രശസ്ത സിനിമാതാരം പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അനുമോദന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം

Local
പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ട വീട് തഹസിൽദാരുടെ നേതൃത്വത്തിൽ നന്നാക്കി

പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ട വീട് തഹസിൽദാരുടെ നേതൃത്വത്തിൽ നന്നാക്കി

പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം നേരിട്ട മാലോത്തെ വില്ലേജിൽ ഇന്ദിര യുടെ വീട് വെള്ളരിക്കുണ്ട് തഹസിൽദാർ മുരളിയുടെ നേതൃത്വത്തിൽ നന്നാക്കി. പൊതുപ്രവർത്തകരുടെ സഹകരണത്തോടെയാണ് പൊട്ടിപ്പോയ ഓടുകൾ മാറ്റി താമസയോഗ്യമാക്കിയത്‌ . വീട്ടിനുള്ളിൽ മഴവെള്ളം വീണ ഭാഗത്തെ നനവ് മാറിയാൽ ഉടൻ താമസിക്കാവുന്ന വിധത്തിലാണ് നന്നാക്കിയത്. വീടിനു മുകളിൽ വീണ മരവും മുറിച്ചുമാറ്റി.

Local
മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം.

മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം.

സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ റൂം സജീവമായി പ്രവർത്തനം തുടരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി ഇതിനകം ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രിൻസിപ്പൽ ഡയറക്ടർ

Local
കാറ്റിൽ കല്യാണപ്പന്തൽ തകർന്നുവീണു രണ്ടുപേർക്ക് പരിക്ക്

കാറ്റിൽ കല്യാണപ്പന്തൽ തകർന്നുവീണു രണ്ടുപേർക്ക് പരിക്ക്

കാസർകോട് കൂണിയയിൽ ശക്തമായ മഴയിലും കാറ്റിലും വിവാഹ പന്തൽ തകർന്ന് വീണ് രണ്ടുപേർക്ക് പരിക്കേറ്റു. ഇസുദ്ധീന്റെ വീട്ടിലെ കല്യാണ പന്തലാണ് കാറ്റിൽ തകർന്നത്.ഇസുദ്ധീനും പാചക തൊഴിലാളിക്കുമാണ് പരിക്കേറ്റത്.കല്യാണപ്പന്തലിൽ മേൽക്കൂര മീറ്ററുകളോളം പറന്നുപോയി. പന്തൽ തകർന്നു വീഴുന്നത് കണ്ട് ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

error: Content is protected !!
n73