The Times of North

Category: Local

Local
പിലാത്തറ ദേശീയപാതയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കലുങ്കിൽ വീണു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പിലാത്തറ ദേശീയപാതയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കലുങ്കിൽ വീണു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ പിലാത്തറയിൽ ദേശിയപാത സർവ്വീസ് റോഡിന് വേണ്ടി നിര്‍മ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് സ്വദേശിയും കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്ത് താമസക്കാരനുമായ റിയാസാണ് (34) മരിച്ചത്. പിലാത്തറ വിളയാംങ്കോട് എം.ജി.എം കോളേജിലേക്ക് പോകുന്ന ജംഗ്ഷനില്‍ ഹൈവെ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച

Local
പഠനോത്സവം സംഘടിപ്പിച്ചു

പഠനോത്സവം സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ അണ്ടോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി പറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. അഞ്ജന മോഹൻ അധ്യക്ഷയായി. ഒ എം സച്ചിൻ, സി സൂരജ്, ടി വി അശോകൻ എന്നിവർ സംസാരിച്ചു.കെ ശിൽപ സ്വാഗതവും അനുമോദനം ഏറ്റുവാങ്ങിയ ശിവനന്ദ

Local
നീലേശ്വരം പോലീസ് ഫുട്ബോൾ ടീമിന് ജേഴ്സി കൈമാറി

നീലേശ്വരം പോലീസ് ഫുട്ബോൾ ടീമിന് ജേഴ്സി കൈമാറി

നീലേശ്വരം പോലീസ് ഫുട്ബോൾ ടീമിന് ജേഴ്സി കൈമാറി. പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വച്ച് മുനീർ പള്ളിവളപ്പ് നീലേശ്വരം സിഐ കെ വി ഉമേഷനാണ് പോലീസ് ടീമിനുള്ള ജേഴ്സികൾ കൈമാറിയത്.

Local
പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം കൊടക്കാട്

പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം കൊടക്കാട്

കേരള പൊലീസ് അസോസിയേഷൻ 35-ാം ജി ല്ലാ സമ്മേളനം ജൂലൈ 10ന് കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം കാഞ്ഞങ്ങാ ട് ഡിവൈഎസ്‌പി പി.വി.വി.ലതീ ഷ് ഉദ്ഘാടനം ചെയ്‌തു. ജില്ല പ്രസിഡൻ്റ് ബി.രാജ്‌കുമാർ അധ്യ ക്ഷനായി.കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻ്റ് പി.അജിത്ത്

Local
വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ "രാജകീയം 87" ന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ് വിജയികളെയും, സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടന്ന വിവിധ ക്വിസ് മത്സരങ്ങളിൽ വിജയിയായ അശ്വിൻ രാജിനെയും അനുമോദിച്ചു. രാജകീയം

Local
കഥാ ചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു

കഥാ ചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ ഗ്രാന്മ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കഥാചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമൻ മാഷ് ഉദ്ഘാടനം നിർവ്വഹിച്ചു. കെ എസ് രതീഷിന്റ കഥ "പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം...!" ചർച്ച ചെയ്തു. അദ്ധ്യാപകൻ എം.ബിജു ചർച്ചക്ക്

Local
സഹപാഠികളുടെ മക്കളെ അനുമോദിച്ചു

സഹപാഠികളുടെ മക്കളെ അനുമോദിച്ചു

കയ്യൂർ ഗവൺമെന്റ് ഹയർ സെക്കന്ററി1994 - 95 ബാച്ചായ" ചേപ്പടക്കത്ത് ഒരിക്കൽ കൂടി "സഹപാഠി കൂട്ടായ്മ സഹപാഠികളുടെ മക്കൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു. എസ് എസ് എൽ സി , പ്ലസ് ടു കുട്ടികൾക്കുള്ള അനുമോദനം കയ്യൂർ സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് ആലപ്പടമ്പൻ നീർവ്വഹിച്ചു.സെക്രട്ടറി വിജയൻ. കെ സ്വാഗതം പറഞ്ഞ

Local
കാണാതായ ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കാണാതായ ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കണ്ണൂർ താവക്കരയിലെ വാഴയിൽ അബൂബക്കറിൻ്റെ മകൻ അഷറഫിനെ കാണാതായ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി.റെഡ് ചെക്ക് ഷർട്ടും ഗ്രേ കളർപാൻ്റും ആണ് ഏപ്രിൽ 27 ന് കാണാതാകുമ്പോൾ ധരിച്ചിരുന്നത്. 63 വയസുള്ള അഷറഫിന് 168 സെമി ഉയരം. ഇരുനിറം കഴുത്തിന് പിറകിൽ മുഴയുണ്ട്. വിവരം ലഭിക്കുന്നവർ

Local
നന്മമരം കാഞ്ഞങ്ങാട്, വിദ്യാർഥികൾക്ക് ജില്ലാതല ക്വിസ് മത്സരം നടത്തി

നന്മമരം കാഞ്ഞങ്ങാട്, വിദ്യാർഥികൾക്ക് ജില്ലാതല ക്വിസ് മത്സരം നടത്തി

കാഞ്ഞങ്ങാട് : നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന പരിസ്ഥിതി വാരാചാരണ പരിപാടികളുടെ സമാപനമായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.എൽപി,ഹൈസ്കൂൾഎന്നീ വിഭാഗങ്ങളിലായി120ഓളം കുട്ടികൾക്വിസ് മത്സരത്തിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം ഡോ.എൻ. പി. രാജൻ മെമ്മോറിയൽ പാലിയേറ്റിവ്

Local
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മഹിളാ കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി ,പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും, സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു. ജില്ലാ

error: Content is protected !!
n73