കാമുകിയുമായി യുവാവ് മുങ്ങി
കുമ്പള: കാമുകിയോടൊപ്പം യുവാവ് മുങ്ങിയതായി കേസ് . കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ഇച്ചിലമ്പാടി കൊടിയമ്മ ഉജാർ ഹൗസിൽ മുഹമ്മദ് നൗഫൽ (30) ആണ് കാമുകിയുമായി മുങ്ങിയത്. നൗഫലിന്റെ മാതൃസഹോദരന്റെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.