The Times of North

Category: Local

Local
ബാലൻ നമ്പ്യാരും ബിജു ശ്രുതി ദമ്പതികളും കൊളംബോ രാജ്യാന്തര മീറ്റിലേക്ക്.

ബാലൻ നമ്പ്യാരും ബിജു ശ്രുതി ദമ്പതികളും കൊളംബോ രാജ്യാന്തര മീറ്റിലേക്ക്.

ജൂൺ 15, 16 തീയതികളിൽ ശ്രീലങ്കയിലെ കൊളംബോ രാജപക്ഷേ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 37 മത് രാജ്യാന്തര മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ അറുപതങ്ക ഇന്ത്യൻ ടീമിൽ നീലേശ്വരം സ്വദേശി മുൻ നാഷണൽ റഫറിയും കേരള ഫുട്ബോൾ റഫറീസ് അസോസിയേഷൻ അംഗവും ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ പ്രസിഡണ്ടും ആയ

Local
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിനതടവും 40,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിനതടവും 40,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെഗൗരവതരമായ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിൽപെൺകുട്ടിയുടെ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി. എം സുരേഷാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞവർഷം മെയ് 24നും

Local
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട; നാളെ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട; നാളെ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ജൂണ്‍ 11 ചൊവ്വ) നടക്കും. കാസര്‍കോട് ജില്ലയിലെ 15 സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും നാളെ വൈകീട്ട് നാല് മണിക്കു ശേഷം മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍

Local
വി.ശശിക്ക് കേരള സംഗീത നാടക അക്കാദമി അവാർഡ്

വി.ശശിക്ക് കേരള സംഗീത നാടക അക്കാദമി അവാർഡ്

അസാധാരണ പ്രതിഭാ സവിശേഷതയുള്ള നാടകരംഗത്തെ ഒറ്റയാളായ നീലേശ്വരത്തെ വി.ശശിക്ക്‌ നടനും സംവിധായകനുമുള്ള സംഗീത നാടക അക്കാദമി അവാർഡ്. രാജ്മോഹൻ നീലേശ്വരത്തിന്റെ ഏകലവ്യൻനാടകത്തിലൂടെയാണ് വി ശശി സംവിധായക രംഗത്തേക്ക് കടന്നുവന്നത് പിന്നീട് ചരിത്രമായി മാറിയ മാറ്റി വച്ച തലകൾ, കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ മരമീടൻ തുടങ്ങി

Local
കോട്ടപ്പുറം സി എച്ച് എം കെ എസ് വി എച്ച് എസിൽ അധ്യാപക ഒഴിവ്

കോട്ടപ്പുറം സി എച്ച് എം കെ എസ് വി എച്ച് എസിൽ അധ്യാപക ഒഴിവ്

നീലേശ്വരം: കോട്ടപ്പുറം സി എച്ച് എം കെ എസ് വി എച്ച് എസിൽ ഹയർസെക്കൻഡറി വിഭാഗം കെമിസ്ട്രിയിൽ (സീനിയർ ) അധ്യാപകന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന്( ചൊവ്വ) രാവിലെ11 മണിക്ക് കൂടിക്കാഴ്ച നടക്കും.അർഹരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തേണ്ടതാണ്.

Local
അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ കൗൺസിലറുടെ ഒഴിവിലേക്കുള്ള അഭിമുഖം 15.06.2024ന് രാവിലെ 8:30ന്. കോൺടാക്ട് നമ്പർ: 04672288333. വിദ്യാഭ്യാസ യോഗ്യതയ്ക്കും മറ്റ് വിശദവിവരങ്ങൾക്കുമായി www.nileshwar.kvs.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

Local
എംഎൽഎ പ്രസ്താവന തിരുത്തണം എയിംസ് ജനകിയ കുട്ടായാമ

എംഎൽഎ പ്രസ്താവന തിരുത്തണം എയിംസ് ജനകിയ കുട്ടായാമ

കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന എയിംസ് ഹോസ്പിറ്റൽ കോഴിക്കോട് വരാൻ പോകുന്നു എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന തിരുത്താൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ തയ്യാറാകണമെന്ന് എംഎൽഎ തയ്യാറാകണമെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ വാർഷിക പൊതു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ

Local
ചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

ചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

ചെറുവത്തൂർ ബസ്റ്റാൻഡിൽ പിറകോട്ട് എടുത്ത സ്വകാര്യ ബസ്സ് ഇടിച്ച് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഫൗസിയയാണ് മരണപ്പെട്ടത്. പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കൽ സഞ്ജീവനി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Local
വർദ്ധൻസ് ഹോമിയോ ആസ്പത്രി സിൽവർ ജൂബിലി നിറവിൽ

വർദ്ധൻസ് ഹോമിയോ ആസ്പത്രി സിൽവർ ജൂബിലി നിറവിൽ

സിൽവർ ജൂബിലിയുടെ ഭാഗമായി നവീകരിച്ച കാസർകോട് പുതിയ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വർദ്ധൻ സ് ഹോമിയോപതിക്ക് ആസ്പത്രി തുറന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്തും ജൈവ കൃഷി പരിപാലനരംഗത്തും ശ്രദ്ധേയനായിരുന്ന ഡോ. പി. ഇട്ടിരവിയാണ് 25 വർഷം മുമ്പ് വർദ്ധൻ സ് ഹോമിയോപതിയ് ആസ്പത്രി തുടങ്ങിയത്. മൂന്ന് വർഷം

Local
കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ് 

കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ് 

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ ഒഴിവിലേക്കുള്ള അഭിമുഖം 15.06.2024ന് രാവിലെ 8:30ന്. കോൺടാക്ട് നമ്പർ: 04672288333. വിദ്യാഭ്യാസ യോഗ്യതയ്ക്കും മറ്റ് വിശദവിവരങ്ങൾക്കുമായി www.nileshwar.kvs.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

error: Content is protected !!
n73