The Times of North

Breaking News!

ആദ്യ ക്വാർട്ടറിൽ ആതിഥേയരായ കോസ് മോസിന് ജയം   ★  1500 പുസ്തക ചർച്ചകൾക്ക് തുടക്കമായി   ★  സിപിഎം നേതാവ് എൻ അമ്പുവിനെ അനുസ്മരിച്ചു   ★  എന്‍മകജെയിലെ സന്ധ്യാ സരസ്വതിക്ക് സ്‌നേഹാശ്വാസമായി അദാലത്ത്; തലാസിമിയ തളർത്തിയ കുട്ടിക്ക് മന്ത്രിയുടെ സാന്ത്വനം   ★  ആവശ്യങ്ങളെല്ലാം നടത്തിതരാമെന്ന് അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്; മുഹമ്മദലി റാണ സന്തോഷത്തിലാണ്   ★  അന്തിമ വോട്ടർപട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കും: ജില്ലാ കളക്ടർ   ★  കാസർകോട് ടൂറിസം ലോഗോ പ്രകാശനം ചെയ്തു   ★  മദ്യക്കടത്ത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും വധിക്കാൻ ശ്രമം    ★  കോടതി നിയോഗിച്ച മുത്തവലിയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയ നാലുപേർക്കെതിരെ കേസ്    ★  നായാട്ടു വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിന് യുവാവിനെ ടോർച്ചുകൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു

Category: Local

Local
നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും  സ്വർണ്ണാഭരണം കവർച്ച ചെയ്തു

നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണം കവർച്ച ചെയ്തു

പട്ടാപ്പകൽ വീട്ടിൽ നിന്നും അഞ്ചു പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നുച്ചക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. സുകുമാരന്റെ ഭാര്യ കടയിൽ ഭർത്താവിന് ഭക്ഷണം കൊണ്ടുകൊടുത്തു വന്ന ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി

Local
പ്രവാസികളുടെ മക്കളെ ആദരിക്കുന്നു.

പ്രവാസികളുടെ മക്കളെ ആദരിക്കുന്നു.

പയ്യന്നൂർ മണ്ഡലത്തിൽ നിന്നും കഴിഞ്ഞ വർഷം എസ് എസ് എൽ സി.പ്ലസ് ടു പരീക്ഷകളിൽ എ + നേടിയ പ്രവാസികളുടെ മക്കളെ ആദരിക്കാൻ കേരള പ്രവാസി ലീഗ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പയ്യന്നൂർ മുൻസിപ്പൽ മുസ്ലിം ലീഗ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കക്കുളത്ത് അബ്ദുൽ ഖാദർ

Local
പാലായി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം:നാട്ടുകാർ എംഎൽഎക്ക് നിവേദനം നൽകി

പാലായി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം:നാട്ടുകാർ എംഎൽഎക്ക് നിവേദനം നൽകി

ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപെടാൻ ഇടയായ പാലായി വളവിലെ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എംഎൽഎക്ക് നിവേദനം. നൽകി പാലായി കാരുണ്യ പുരുഷ സ്വയം സഹായ സംഘതിന്റെ നേതൃത്വത്തിലാണ് എം.രാജഗോപാലൻ എം.എൽ.എക്ക് നിവേദനം നൽകിയത്. നീലേശ്വരം നഗരസഭ പരിധിയിൽപെട്ട പാലായി റോഡ് ആരംഭിക്കുന്നത് മുതൽ പാലായി

Local
വീട്ടമ്മയെ മാനഭംഗപ്പെടുത്തി കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെതിരെ കേസ്

വീട്ടമ്മയെ മാനഭംഗപ്പെടുത്തി കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെതിരെ കേസ്

പറമ്പിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും കുപ്പിച്ചില്ലുകൊണ്ട് കുത്തിപരിക്കേൽപ്പി ക്കുകയും ചെയ്തു. തടയാൻ ചെന്ന ഭർത്താവിന് നേരെയും വധശ്രമമുണ്ടായി. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.തൈക്കടപ്പുറം മരക്കാപ്പ് കടപ്പുറത്തെ 42 കാരിയുടെ പരാതിയിൽ മരക്കാപ്പു കടപ്പുറത്തെ അന്തുമായിയുടെ മകൻ അൻസാറിതിരെയാണ് പോലീസ് കേസ് എടുത്തത്.  

Local
കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നൂറോളം പേർക്കെതിരെ കേസ്

കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നൂറോളം പേർക്കെതിരെ കേസ്

അക്രമ കേസിൽ ജയിൽ മോചിതരായ പ്രതികളെ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ നൂറു പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.പടന്ന തെക്കേക്കാട് മുത്തപ്പൻ ക്ഷേത്രമായി ബന്ധപ്പെട്ട തർക്കത്തിൽ വീട് അക്രമിച്ചു എന്ന കേസിൽ ജയിലിൽ കഴിഞ്ഞ പ്രതികൾക്ക് കഴിഞ്ഞദിവസം തെക്കേക്കാട്ട് നൽകിയ സ്വീകരണ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം

Local
കഞ്ചാവ് വലിക്കുകയായിരുന്നു മൂന്ന് യുവാക്കൾ അറസ്റ്റിൽ

കഞ്ചാവ് വലിക്കുകയായിരുന്നു മൂന്ന് യുവാക്കൾ അറസ്റ്റിൽ

പരസ്യമായി കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുകയായിരുന്നു മൂന്ന് യുവാക്കളെ മഞ്ചേശ്വരം എസ് ഐ ലിനേഷും സംഘവും അറസ്റ്റ് ചെയ്തു.വിദ്യാനഗർ മുട്ടത്തൊടിയിലെ അഹമ്മദ് റഷീദ്, കാസർകോട് തെരുവത്ത് സിറാമിക്സ് റോഡിലെ എച് എം ജുനൈദ്, കാസർകോട് പള്ളം പുലിക്കുന്ന് ഹൗസിൽ കെ എ അനസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി

Local
ചെറുവത്തൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ചെറുവത്തൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ദേശീയ പാതയിൽ കൊവ്വലിൽ ഗതാഗത നിയന്ത്രണം. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ചെറുവത്തൂർ വില്ലേജിൽ കൊവ്വൽ ജംഗ്ഷന് സമീപം ഡ്രയിനേജ് നിർമ്മിക്കുന്നതിനാൽ ജൂൺ 12 ന് രാവിലെ 10 മുതൽ ജൂൺ 13 ന് രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ ബസ്,

Local
ജൂലൈയിൽ നീലേശ്വരത്ത് ആർമി റിക്രൂട്ട്മെൻ്റ് റാലി നടക്കും.

ജൂലൈയിൽ നീലേശ്വരത്ത് ആർമി റിക്രൂട്ട്മെൻ്റ് റാലി നടക്കും.

ജൂലൈയിൽ നീലേശ്വരത്ത് ആർമി റിക്രൂട്ട്മെൻ്റ് റാലി നടക്കും. ഇതുമായി ബന്ധപ്പെട്ട ഏകോപന സമിതിയോഗം നാളെ (ജൂൺ 11) ഉച്ചയ്ക്ക് 2.30 ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരും

Local
ബാലൻ നമ്പ്യാരും ബിജു ശ്രുതി ദമ്പതികളും കൊളംബോ രാജ്യാന്തര മീറ്റിലേക്ക്.

ബാലൻ നമ്പ്യാരും ബിജു ശ്രുതി ദമ്പതികളും കൊളംബോ രാജ്യാന്തര മീറ്റിലേക്ക്.

ജൂൺ 15, 16 തീയതികളിൽ ശ്രീലങ്കയിലെ കൊളംബോ രാജപക്ഷേ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 37 മത് രാജ്യാന്തര മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ അറുപതങ്ക ഇന്ത്യൻ ടീമിൽ നീലേശ്വരം സ്വദേശി മുൻ നാഷണൽ റഫറിയും കേരള ഫുട്ബോൾ റഫറീസ് അസോസിയേഷൻ അംഗവും ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ പ്രസിഡണ്ടും ആയ

Local
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിനതടവും 40,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിനതടവും 40,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെഗൗരവതരമായ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിൽപെൺകുട്ടിയുടെ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി. എം സുരേഷാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞവർഷം മെയ് 24നും

error: Content is protected !!
n73