The Times of North

Breaking News!

1500 പുസ്തക ചർച്ചകൾക്ക് തുടക്കമായി   ★  സിപിഎം നേതാവ് എൻ അമ്പുവിനെ അനുസ്മരിച്ചു   ★  എന്‍മകജെയിലെ സന്ധ്യാ സരസ്വതിക്ക് സ്‌നേഹാശ്വാസമായി അദാലത്ത്; തലാസിമിയ തളർത്തിയ കുട്ടിക്ക് മന്ത്രിയുടെ സാന്ത്വനം   ★  ആവശ്യങ്ങളെല്ലാം നടത്തിതരാമെന്ന് അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്; മുഹമ്മദലി റാണ സന്തോഷത്തിലാണ്   ★  അന്തിമ വോട്ടർപട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കും: ജില്ലാ കളക്ടർ   ★  കാസർകോട് ടൂറിസം ലോഗോ പ്രകാശനം ചെയ്തു   ★  മദ്യക്കടത്ത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും വധിക്കാൻ ശ്രമം    ★  കോടതി നിയോഗിച്ച മുത്തവലിയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയ നാലുപേർക്കെതിരെ കേസ്    ★  നായാട്ടു വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിന് യുവാവിനെ ടോർച്ചുകൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു   ★  നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്തയുടെ ഭർത്താവ് പുളുക്കൂൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

Category: Local

Local
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം:കാഞ്ഞങ്ങാട്ട് കൂട്ടയോട്ടം സംഘടിപ്പിക്കും

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം:കാഞ്ഞങ്ങാട്ട് കൂട്ടയോട്ടം സംഘടിപ്പിക്കും

കായിക മത്സരങ്ങൾ 2024 ജൂലൈ 26 ന് പാരിസിൽ വെച്ച് നടക്കുന്ന 33 - മത് ഒളിമ്പിക്സിന് മുന്നോടിയായി ജൂൺ 23-ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കാൻ സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ജില്ലയിൽ ജൂൺ 23-ന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് വെച്ച് കൂട്ട

Local
ബാലൻ നമ്പ്യാർക്ക് യാത്രയയപ്പ് നൽകും

ബാലൻ നമ്പ്യാർക്ക് യാത്രയയപ്പ് നൽകും

ഫുട്ബോൾ റഫറീസ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് ഇ.ബാലൻ നമ്പ്യാർ ശ്രീലങ്കയിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിനായി ഇന്ന് യാത്ര പുറപ്പെടും. ഉച്ചക്ക് 12 മണിക്കുള്ള ഇൻ്റർസിറ്റി എക്സ്പ്രസിന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിക്കുന്ന ബാലൻ നമ്പ്യാർക്ക് റഫറീസ് അസോസിയേഷൻ യാത്രയയപ്പ് നൽകും.

Local
മധുര വനം പദ്ധതി; മികവ് പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വിതരണം ചെയ്തു

മധുര വനം പദ്ധതി; മികവ് പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വിതരണം ചെയ്തു

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് ജില്ലാ കാര്യാലയത്തിൻ്റേയും കാസർകോട് ജില്ലാ പഞ്ചായത്തിൻ്റേയും നേതൃത്വത്തിൽ 2023-24 വർഷം നടപ്പിലാക്കിയ മധുര വനം പദ്ധതിയിലെ മികവ് പുരസ്കാര വിതരണം കുണ്ടംകുഴി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പരിപാടി ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമ

Local
കുവൈത്തിലെ തീപിടുത്തത്തിൽ കാസർകോട്  സ്വദേശിയും മരണപ്പെട്ടതായി സൂചന

കുവൈത്തിലെ തീപിടുത്തത്തിൽ കാസർകോട് സ്വദേശിയും മരണപ്പെട്ടതായി സൂചന

കുവൈത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ഒരു കാസർകോട് സ്വദേശിയും ഉണ്ടെന്ന് സ്ഥിരീകരണം. ചെർക്കള സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. അപകടത്തിൽ തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷന് പരിക്കേറ്റിട്ടുമുണ്ട്.കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ മരിച്ചതായി നേരത്തെ സ്ഥിരീകരണം ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

Local
കാഞ്ഞങ്ങാട് ഐ.എം.എ ഡോക്ടർമാർക്കായി ശില്പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ഐ.എം.എ ഡോക്ടർമാർക്കായി ശില്പശാല സംഘടിപ്പിച്ചു

ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ വ്യാപകമായുണ്ടായി ഉണ്ടാവുന്ന ആക്രമങ്ങളെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ഡോക്ടർ രോഗി ബന്ധം മെച്ചെപ്പെടുത്താൻ കാഞ്ഞങ്ങാട് ഐ എം.എ ഹാളിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻ്റും, ഐ.എം.എ സംസ്ഥാന കമ്യൂണിക്കേഷൻ & ലീഡർഷിപ്പ് കമ്മിറ്റിയുടെ ചെയർമാനുമായ ഡോ. ആർ. രമേഷ് ഉദ്ഘാടനം

Local
കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവനും ഒമ്പതിനായിരം രൂപയും കവർച്ച ചെയ്തു.

കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവനും ഒമ്പതിനായിരം രൂപയും കവർച്ച ചെയ്തു.

കാഞ്ഞങ്ങാട്ട് നഗരമധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവൻ സ്വർണാഭരണങ്ങളും ഒൻപതിനായിരം രൂപയും കവർച്ച ചെയ്തു. പുതിയ കോട്ട വേങ്ങച്ചേരി കോംപ്ലക്സ് സമീപത്തെ പള്ളിക്കാടത്ത്‌ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി വി റാബിയയുടെ മുറിയിൽ നിന്നുമാണ് പണവും സ്വർണ്ണവും കവർച്ച ചെയ്തത്.8 പവൻ തൂക്കം വരുന്ന മൂന്ന് വളകൾ മൂന്നര പവന്റെ

Local
നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രിൻ്റർ സംഭാവനയായി നൽകി

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രിൻ്റർ സംഭാവനയായി നൽകി

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പേരോൽ ജി.എൽ.പി സ്കൂളിലേക്ക് പ്രിൻ്റർ സംഭവനയായി നൽകി. പി.ടി.എ പ്രസിഡണ്ട് രജീഷ് കോറോത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ കെ ജയശ്രീ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി. രാജേന്ദ്രൻ പ്രിൻ്റർ സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.ശോഭയ്ക്ക് കൈമാറി. ബാങ്ക് സെക്രട്ടറി

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേരെ അമ്പലത്തറ എസ് ഐ കെ ലതീഷും സംഘവും അറസ്റ്റ് ചെയ്തു. ഇന്നലെ സന്ധ്യക്ക് ബാളൂർ പഴയ ഏഴാംമയിൽ ബസ്റ്റോപ്പിന് പുറകുവശത്തെ പൊതുസ്ഥലത്ത് നിന്നും പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നവരാണ് പിടിയിലായത് കളിക്കളത്തിൽ നിന്നും 800 രൂപയും പിടിച്ചെടുത്തു.

Local
അഗ്നിവീർ ആർമി റിക്രൂട്ട്മെൻ്റ് റാലി നീലേശ്വരത്ത് ഒരുക്കങ്ങൾ തുടങ്ങി

അഗ്നിവീർ ആർമി റിക്രൂട്ട്മെൻ്റ് റാലി നീലേശ്വരത്ത് ഒരുക്കങ്ങൾ തുടങ്ങി

ആർമി റിക്രൂട്ട്മെൻ്റ് റാലി ജൂലൈ 18 മുതൽ 25 വരെ നീലേശ്വരം ഇ.എം.എസ് സ്‌റ്റേഡിയത്തിൽ നടക്കും. കാസർകോട്, കണ്ണൂർ, വയനാട് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ 3500 ഉദ്യോഗാർത്ഥികൾ റിക്രൂട്ട്മെൻ്റിൽ പങ്കെടുക്കും ഒരു ദിവസം 800 പേർ വീതം റാലിയി കായികക്ഷമത പരിശോധനയ്ക്ക് വിധേയരാകും. കഴിഞ്ഞ ഏപ്രിലിൽ

Local
നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും  സ്വർണ്ണാഭരണം കവർച്ച ചെയ്തു

നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണം കവർച്ച ചെയ്തു

പട്ടാപ്പകൽ വീട്ടിൽ നിന്നും അഞ്ചു പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നുച്ചക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. സുകുമാരന്റെ ഭാര്യ കടയിൽ ഭർത്താവിന് ഭക്ഷണം കൊണ്ടുകൊടുത്തു വന്ന ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി

error: Content is protected !!
n73