പാലായി റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷട്ടറുകൾ തുറക്കും
നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷട്ടറുകൾ രണ്ടു ദിവസത്തിനകം ക്രമാനുസൃതമായി തുറക്കുന്നതാണെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷട്ടറുകൾ രണ്ടു ദിവസത്തിനകം ക്രമാനുസൃതമായി തുറക്കുന്നതാണെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
നിലേശ്വരം പോലീസ് ഫുട്ബോൾ ടീമിനു വേണ്ടി നീലേശ്വരം കേരള ജ്വല്ലേഴ്സ് സ്പോൺസർ ചെയ്ത ജേഴ്സി പ്രകാശനം ചെയ്തു.ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ കെ. വി ഉമേഷൻ, കേരള ജ്വല്ലേഴ്സ് ഉടമ അഡ്വ.കെ. പി നസീർ,ഫിലിം പ്രൊഡ്യൂസർ പ്രമോദ് മാട്ടുമ്മൽ, സബ് ഇൻസ്പെക്ടർ മാരായ ടി. വിശാഖ് ,മധുസൂദനൻ മടിക്കൈ,രതീഷ് എന്നിവർ
കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട്ട് പി കുഞ്ഞികേളുവിന്റെ വീട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ സന്ദർശിച്ച് ബന്ധുക്കളെ സമാശ്വസിപ്പിക്കുന്നു
കരിന്തളം:ഇരുവൃക്കകളും തകരാറിലായ യുവതി ചികിൽസ സഹായം തേടുന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ വാളൂരിൽ താമസിക്കുന്ന ബിന്ദു സതീശനാണ് രണ്ട് വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്ത് ജീതിതം തള്ളി നിക്കുന്നത്. വൃക്കമാറ്റിവെക്കൽ ഉൾപ്പെടെയുള്ള തുടർ ചികിൽസ നിർദ്ധനരായ ഈ കുടുംബത്തിന് താങ്ങാവുന്നതല്ല. ഇവരുടെ തുടർ ചികിൽസയിക്കായി നാട്ടുകാരുടെ
തയ്യേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്നു മധ്യവയസ്കനെ ചിറ്റാരിക്കാൽ എസ് ഐ അരുണനും സംഘവും അറസ്റ്റ് ചെയ്തു. തയ്യേനി താന്തല്ലൂരിലെ കെ എൽ ജിജുവിനെ (52)ആണ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്നു ഇയാൾ
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കൂട്ടിക്കുളം കോടിയിൽ റോട്ടിൽ ഷമീമയുടെ പരാതിയിൽ ഭർത്താവ് മാണിക്കോത്ത് അലിമൂർത്തല, മാതാപിതാക്കളായ എം. ബി മുഹമ്മദ്, ജമീല സഹോദരി സാജിത എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2007 ഏപ്രിൽ 12നാണ്
കാഞ്ഞങ്ങാട് മുറിയനാവി മുണ്ടത്തോട് പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന മൂന്നുപേരെ ഹോസ്ദുർഗ് എസ് ഐ വി പി അഖിലും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 34020 രൂപയും പിടിച്ചെടുത്തു.ഇന്ന് പുലർച്ചെ 1. 10 ഓടെയാണ് മുണ്ടത്തോട് പോലീസ് സ്ഥലത്തുവെച്ച് പണം വെച്ച് ചീട്ടുകളിയായിരുന്ന പനത്തടിയിലെ പി എം
മയക്കുമരുന്ന് കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു. മയിലാട്ടി പെട്രോൾ പമ്പിന് സമീപം വെച്ച് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്ത അബൂബക്കർ സിദ്ദിഖ് ആണ് കൈ വിലങ്ങുമായി എക്സൈസിന്റെ പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ടത്. പോസ്റ്റർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ ജി തമ്പിയുടെ
ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സേ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 2പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. പഴയങ്ങാടി മാട്ടൂലിലെ എ. എൻ നിഹാദ്, കെ പി സുഹൈൽ എന്നിവർക്കെതിരെ രയാണ് കേസെടുത്തത്. നിഹാദിന്റെ ഹാൾടിക്കറ്റ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുമ്പോഴാണ് സുഹൈൽ പിടിയിലായത്.
കേന്ദ്രസർക്കാർ കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ കാസർ കോട് ജില്ലക്ക് മുൻഗണന നൽകണമെന്നും ജില്ലയിലെ മലയോര മേഖലയുടെ പ്രത്യേക സ്ഥിതി കണക്കിലെടുത്ത് എയിംസ് കാസർ കോട് തന്നെ കൊണ്ട് വരുവാൻ എം. പി. ഉൾപ്പെടെ ഉള്ളജനപ്രതിനിധികൾ ശ്രമം നടത്തണമെന്നും വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.