The Times of North

Category: Local

Local
വട്ടക്കയം കാവിൽ മഹാചണ്ഡികാ ഹോമത്തിന് ഭക്തി നിർഭരമായതുടക്കം

വട്ടക്കയം കാവിൽ മഹാചണ്ഡികാ ഹോമത്തിന് ഭക്തി നിർഭരമായതുടക്കം

സുധീഷ്പുങ്ങംചാൽ വെള്ളരിക്കുണ്ട് :കൊന്നക്കാട്‌ വട്ടക്കയം ചാമുണ്ഡിശ്വരി കാവിൽ ചണ്ഡികാഹോമത്തിന് ഭക്തി നിർഭരമായ തുടക്കം. ചീർക്കയം സുബ്രമണ്യകോവിൽ പരിസരത്ത് നിന്നും മുത്തു കുടകകളുടെ യും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ആചാര്യൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രി ഡോ. രാമചന്ദ്ര അഡിഗയെ വട്ടക്കയം കാവിലേക്ക് സ്വീകരിച്ചു. കാവിന് മുന്നിൽ വെച്ച് ആചാര്യനെ

Local
ചരിത്ര സ്മരണ സദസ്സുകൾക്ക് ഞായറാഴ്ച തുടക്കം

ചരിത്ര സ്മരണ സദസ്സുകൾക്ക് ഞായറാഴ്ച തുടക്കം

കാഞ്ഞങ്ങാട്:സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് ഏരിയയിലെ 200 കേന്ദ്രങ്ങളിൽ ചരിത്ര സ്മരണ സദസ്സുകൾ സംഘടിപ്പിക്കും. ആദ്യ സദസ്സ് ഞായർ വൈകിട്ട് ആറിന് പെരിയ ആയമ്പാറയിൽ നടക്കും. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലേയും വിശേഷിച്ച് കാഞ്ഞങ്ങാടിൻ്റെയും രാഷ്ട്രീയ- സാമൂഹ്യ ചരിത്ര സന്ദർഭങ്ങൾ

Local
നീലേശ്വരം ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം; കലാ മത്സരങ്ങൾ തുടങ്ങി

നീലേശ്വരം ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം; കലാ മത്സരങ്ങൾ തുടങ്ങി

തൃക്കരിപ്പൂർ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ മൈത്താണി ജിഎൽപി സ്കൂളിൽ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ

Local
കമ്പക്കലിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

കമ്പക്കലിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

കുണ്ടംകുഴി:എന്റെ കുണ്ടംകുഴി കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി അഖില കേരള കമ്പവലി മത്സരം കമ്പക്കലി ഏപ്രിൽ 19 ന് ശനിയാഴ്ച കുണ്ടംകുഴിയിൽ നടത്തും. കമ്പവലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി വരദ് രാജ് മാസ്റ്റേഴ്സ് കായിക താരം അമിത മോഹനന് പോസ്റ്റർ കൈമാറി.

Local
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കാസർകോടിന്റെ ആദരം

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കാസർകോടിന്റെ ആദരം

അവധിക്കാല വിശ്രമത്തിനായി എത്തി ബേക്കലിന്റെ സൗന്ദര്യം നുകർന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അവിസ്മരണീയമായ അനുഭവങ്ങളുമായി നാട്ടിലേക്ക് മടങ്ങി. കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമായി സംസാരിച്ച് ജാർഖണ്ഡിലേക്ക് ക്ഷണിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നു ദിവസത്തെ അവധിക്കാല വിശ്രമത്തിനായി ബേക്കലിൽ എത്തിയ ജാർഖണ്ഡ്

Local
കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.

കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.

  കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.ബേക്കൽ പോലീസ് സ്റ്റേഷനു സമീപം പള്ളിക്കര ക്വാർട്ടേഴ്സിൽ ഇസ്മായിലിന്റെ മകൻ ഷായിസ് അൽ അമീനെ(30)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതി (2) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ 3 മാസം

Local
കുമ്പളപ്പള്ളി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

കുമ്പളപ്പള്ളി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

കരിന്തളം:കുമ്പളപ്പള്ളി എസ്. കെ. ജി. എം. എ. യു. പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി നടന്നു. കേക്ക് വിതരണം, ക്രിസ്തുമസ് ട്രീ നിർമ്മാണം എന്നിവ നടന്നു. സാന്റാ ക്ലോസിന്റെ കൂടെ ചുവടു വെച്ച് കുട്ടികൾ ക്രിസ്തുമസ് അവധിക്കാലത്തെ വരവേറ്റു. ആഘോഷങ്ങൾക്ക് അധ്യാപകരും, സ്കൂൾ പി.

Local
പത്തായത്തെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക് റിട്ടയേർഡ് എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

പത്തായത്തെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക് റിട്ടയേർഡ് എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

നീലേശ്വരം പത്തായത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു സംഭവത്തിൽ റിട്ട. എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ചായ്യോത്ത് നാഗത്തിങ്കാൽ നാരായണന്റെ മകൻ എൻ രാജീവൻ (55), അമ്മ അമ്മിണി (70)ഭാര്യ പ്രസന്ന, സഹോദരൻ രാജേഷ് എന്നിവർക്കും റിട്ട. എസ് ഐ ചായ്യോത്ത്

Local
വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു 

വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു 

തൃക്കരിപ്പൂർ : ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂർ കോയങ്കരയിലെ ജനാർദ്ദനൻ - പരേതയായ ജിജി ദമ്പതികളുടെ മകൻ കുളപ്പുറം ഒറന്നിടത്ത് ചാലിലെ ആദിത്യൻ (20)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സഹോദരി നക്ഷത്ര (പിലാത്തറ സെൻ ജോസഫ് കോളേജ് വിദ്യാർത്ഥി) .

Local
സർവ്വൈശ്വരൃ വിളക്ക് പൂജ നടത്തി.

സർവ്വൈശ്വരൃ വിളക്ക് പൂജ നടത്തി.

നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സർവ്വൈശ്വരൃ വിളക്ക് പൂജ നടത്തി. പട്ടേന വെതിരമന ഇല്ലത്തെ മധു നമ്പൂതിരി മുഖൃ കാർമികത്ത്വം നൽകി. ചടങ്ങിന് നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേർന്നു. ക്ഷേത്രം ആചാരസ്ഥാനികർ, കാലുവരക്കാർ, ക്ഷേത്രം ഭാരവാഹികൾ, ആഘോഷക്കമ്മറ്റിഅംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ

error: Content is protected !!
n73