The Times of North

Category: Local

Local
കാട്ടിൽ ഷെഡ്ഡ് കെട്ടി ചീട്ടു കളിക്കുകയായിരുന്ന 7 പേർ അറസ്റ്റിൽ

കാട്ടിൽ ഷെഡ്ഡ് കെട്ടി ചീട്ടു കളിക്കുകയായിരുന്ന 7 പേർ അറസ്റ്റിൽ

ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടിൽ ഷെഡ്ഡ് കെട്ടി ചീട്ടു കളിക്കുകയായിരുന്ന 7 പേരെ ബദിയടുക്ക എസ് ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തു എട്ടുപേർ ഓടി രക്ഷപ്പെട്ടു. കളിക്കളത്തിൽ നിന്നും 20 14 0 രൂപയും കണ്ടെടുത്തു. ബേള -മാന്യ റോഡിൽ ചടക്കലിൽനിന്നാണ് ചീട്ടുകളി സംഘത്തെ

Local
ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക് 

ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക് 

മിനി ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു. ചന്തേര മാണിയാട്ടെ ദാമോദര (56)നാണ് പരിക്കേറ്റത് കഴിഞ്ഞദിവസം മാണിയാട്ട് വികേഷ് സ്മാരക ക്ലബ്ബിനു മുന്നിൽ വച്ച് സൈക്കിൾ സഞ്ചരിക്കുകയായിരുന്നു ദാമോദരനെ പിന്നിൽ നിന്നും വന്ന കെഎൽ 65 എം 77 12 മിനി ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.

Local
അമ്മയെഴുത്ത് വെളിച്ചം കാണാതെ എഴുത്തുകാരി യാത്രയായി

അമ്മയെഴുത്ത് വെളിച്ചം കാണാതെ എഴുത്തുകാരി യാത്രയായി

ചീമേനി ചെമ്പ്രകാനത്തെ കരുവാച്ചേരി മീനാക്ഷിയമ്മ വിട പറഞ്ഞത് തൻ്റെ ആത്മകഥയായ അമ്മയെഴുത്ത് വെളിച്ചം കാണാതെ. പഠിച്ച ക്ലാസ്സുകളിലത്രയും ആൺകുട്ടികളെ രണ്ടാമതാക്കി ഒന്നാം സ്ഥാനക്കാരിയായിരുന്നു മീനാക്ഷിയമ്മ. മോളെ ടീച്ചറാക്കണമെങ്കിൽ കുഞ്ഞീനെ നോക്കാൻ വേലക്കാരിയെ വെക്കണമെന്ന വലിയമ്മയുടെ പരിഹാസം ഏല്പിച്ച മുറിവ് ഇന്നും ഉണങ്ങിയിട്ടില്ലെന്ന് മീനാക്ഷിയമ്മ എപ്പോഴും പരാതിപ്പെടാറുണ്ടത്രെ. ഏഴാം ക്ലാസ്സിൽ

Local
ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് ബാലകൃഷ്ണൻ പെരിയ

ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് ബാലകൃഷ്ണൻ പെരിയ

പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ കല്യാണത്തിന് പങ്കെടുത്തതിന് കോൺഗ്രസിൽ നിന്നും പുറത്താക്കിയ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത്. പെരിയ രക്തസാക്ഷികളുടെ ചോരയിൽതൊട്ട് രണ്ടുതവണ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജയിച്ച ഉണ്ണിത്താൻ മുസ്ലിം ലീഗ് ഓഫീസിന് ഒരു ലക്ഷം രൂപ

Local
കണ്ണൂരിൽ റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് കണ്ടെത്തി

കണ്ണൂരിൽ റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് കണ്ടെത്തി

കൂത്തുപറമ്പ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന്

Local
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത  4 കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത 4 കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിനൊടുവിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ നടപടി. 4 നേതാക്കളെ കോൺ​ഗ്രസ് പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്‍റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ

Local
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സീറ്റ് ഒഴിവ്

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സീറ്റ് ഒഴിവ്

സംസ്ഥാന സർക്കാരിൻറെ ടൂറിസം വകുപ്പിന് കീഴിൽ ഉദുമയിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎസ് സി അംഗീകൃതമായ ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകളിൽ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ ,ഫുഡ് ആൻഡ് ബീവറേജ് സർവീസ് , ഫുഡ് പ്രൊഡക്ഷൻ എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട് കൂടുതൽ വിവരങ്ങൾക്ക് 04672236347

Local
എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

  ജില്ലയിലെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായ എസ്‌എഫ് ഐയുടെ ജില്ലാ പ്രതിനിധി സമ്മേളനത്തിന് കോട്ടപുറത്ത് ആവേശത്തുടക്കം. കോട്ടപ്പുറത്ത് മുൻസിപ്പൽ ടൗൺഹാളിലെ അഫ്സൽ നഗറിൽ സമ്മേളനത്തിന് തുടക്കംകുറിച്ച് ജില്ലാ പ്രസിഡൻ്റ് വിഷ്ണു ചേരിപാടി പതാക ഉയർത്തി. സെക്രട്ടറി ബിവിൻ രാജ് പായം സ്വാഗതം പറഞ്ഞു. വിഷ്ണു ചേരിപാടി, പ്രവിശ,

Local
കാഞ്ഞങ്ങാട് പ്രസ്സ് ഫോറം എം വി ദാമോദരനെ അനുസ്മരിച്ചു

കാഞ്ഞങ്ങാട് പ്രസ്സ് ഫോറം എം വി ദാമോദരനെ അനുസ്മരിച്ചു

കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോധരൻ്റെ ഇരുപത്തിയെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പ്രസ് ഫോറം പ്രസിഡൻറ് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. എം.വി ദാമോധരൻ കാഞ്ഞങ്ങാട്ടെ മാധ്യമപ്രവർത്തകർക്ക് എന്നും വഴികാട്ടിയും ,മാതൃകയുമാണെന്ന്  സഹപ്രവർത്തകർ അനുസ്മരിച്ചു. പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ

Local
യോഗ അധ്യാപകനെ ആദരിച്ചു

യോഗ അധ്യാപകനെ ആദരിച്ചു

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജെസിഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ യോഗ ടീച്ചേർസ് അസോസിയേഷൻ കാസർകോട് ജില്ലാ സെക്രട്ടറിയും, യോഗ അസോസിയേഷൻ ജില്ലാ ട്രഷററും, ജില്ലാ സ്പോർട്സ് യോഗ പരിശീലകൻ കൂടിയായ തൃക്കരിപ്പൂരിലെ കെ.വി ഗണേഷിനെ ആദരിച്ചു. ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻറ് സുരേന്ദ്ര യു പൈ പൊന്നാട അണിയിച്ച്

error: Content is protected !!
n73