The Times of North

Breaking News!

കൂടെ പോകാൻ വിസമ്മതിച്ച ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ചു തടയാൻ ചെന്ന അമ്മക്കും സഹോദരിക്കും പരുക്ക്   ★  വൃന്ദ വാദ്യത്തിൽ ലിറ്റർ ഫ്ലവറിന് സിൽവർ ജൂബിലി വിജയം   ★  മുഴക്കൊത്തെ കെ പിജയപ്രകാശ് അന്തരിച്ചു.   ★  സിപിഎം ജില്ലാ സമ്മേളനം:14 മുതൽ വിപുലമായ സെമിനാറുകൾ   ★  എം ടി അനുസ്മരണം നാളെ   ★  നീലേശ്വരം മർച്ചൻസ് അസോസിയേഷന് ആദരവ്   ★  ശിശു മന്ദിരത്തിൽ പാർട്ട് ടൈം ടീച്ചറെ നിയമിക്കുന്നു   ★  സഹകരണജനാധിപത്യ വേദി ഹൊസ്ദുർഗ്ഗ് താലൂക്ക് നേതൃയോഗം ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉൽഘാടനം ചെയ്‌തു   ★  കടത്തനാട് ഉദയവർമ്മ രാജ പുരസ്കാരം നേടിയ ഡോ: എം.എസ് നായരെ അനുമോദിച്ചു   ★  നൂറ്റിയഞ്ചാം വയസ്സിൽ അന്തരിച്ചു

Category: Local

Local
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പൊതുമരാമത്ത് നിർമ്മിച്ച കലുങ്ക് പൊളിച്ചു മാറ്റാൻ ഉത്തരവ് പ്രതിഷേധവുമായി നാട്ടുകാർ

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പൊതുമരാമത്ത് നിർമ്മിച്ച കലുങ്ക് പൊളിച്ചു മാറ്റാൻ ഉത്തരവ് പ്രതിഷേധവുമായി നാട്ടുകാർ

വെള്ളരിക്കുണ്ട് :റോഡ് നിർമ്മാണത്തിനിടെ പൊതു മാരാമത്ത്‌ വകുപ്പ് കലുങ്ക് നിർമ്മിച്ചത് സ്വകാര്യവ്യക്തിയുടെ സ്ഥലം കയ്യേറിയാണെന്ന പരാതിയിൽ ചെറുപുഴ - ഒടയംചാൽ റോഡിലെ വെള്ളരിക്കുണ്ട് സബ്ബ് ട്രഷറി ജങ്ഷനിലെ കലുങ്ക് പൊളിച്ചു മാറ്റാൻ ഹൈക്കോടതി ഉത്തരവ്. കലുങ്ക് പൊളിച്ചു. മാറ്റുന്നതിനള്ള പ്രരാംബ നടപടികൾ ക്കായി ചൊവ്വാഴ്ച്ച രാവിലെ വെള്ളരിക്കുണ്ടിൽ എത്തിയ

Local
സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു

സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു

ശക്തമായ കാറ്റിലും മഴയിലും സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു. ഉപ്പിലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ മരം പൊട്ടി വീണ് തൊട്ടടുത്ത ശ്രീവിദ്യയുടെ ഒ വി സ്റ്റോഴ്സ് എന്ന കടയുടെ മുൻഭാഗമാണ് തകർന്നത്. കാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Local
ഓട്ടോറിക്ഷയിൽ നാടൻ ചാരായ വില്പന യുവാവ് അറസ്റ്റിൽ

ഓട്ടോറിക്ഷയിൽ നാടൻ ചാരായ വില്പന യുവാവ് അറസ്റ്റിൽ

ഓട്ടോറിക്ഷയിൽ നാടൻ ചാരായ വില്പന നടത്തിയ യുവാവിനെ ചിറ്റാരിക്കാൽ എസ്ഐ കെ ജി രതീഷും സംഘവും അറസ്റ്റ് ചെയ്തു. പാലാവയൽ തയ്യേനി അത്തിയടുക്കത്തെ വേട്ടുവൻ കാട്ടിൽ പി സുരേന്ദ്രനെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 500 മില്ലിയുടെ നാല് കുപ്പി നാടൻ ചാരായവും മദ്യം വിൽപ്പന നടത്തി

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരിമാർക്കും എതിരെ കേസ്

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരിമാർക്കും എതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിമാരും ഉൾപ്പെടെ നാലുപേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ചെറുവത്തൂർ മയിച്ചയിലെ പടയണിയിൽ വിജിത (31)യുടെ പരാതിയിലാണ് ഭർത്താവ് വെങ്ങാട്ട് സനീഷിന്റെ അമ്മ വെങ്ങാട്ട് നാരായണി, പിതാവ് മാധവൻ, സഹോദരിമാരായ സീമ, തൃഷ്ണ എന്നിവർക്കെതിരെ ചന്തേര

Local
അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് 5, 30,000 രൂപയും കാറും ബൈക്കും തട്ടിയെടുത്തു.

അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് 5, 30,000 രൂപയും കാറും ബൈക്കും തട്ടിയെടുത്തു.

അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് 5 ലക്ഷത്തി മുപ്പതിനായിരം രൂപയും ഒരു മാരുതി കാറും ബൈക്കും തട്ടിയെടുത്തതായി കേസ്. ഭീമനടി പ്ലാച്ചിക്കര പുളിയമാക്കൽ ജോസഫിന്റെ മകൻ ജോബിഷ് ജോസഫ്( 32) ആണ് തട്ടിപ്പിനിരയായത്. ജോബിഷിന്റെ പരാതിയിൽ പാണത്തൂർ സ്വദേശി സലാമോന്‍ കെ ജോസഫ്, എടനാട് സൂരമ്പയലിൽ അബൂബക്കർ, കോഴിക്കോട്

Local
സ്വന്തം പുസ്തകം വിദ്യാലയ ലൈബ്രറിക്ക് നൽകി കുഞ്ഞെഴുത്തുകാരി

സ്വന്തം പുസ്തകം വിദ്യാലയ ലൈബ്രറിക്ക് നൽകി കുഞ്ഞെഴുത്തുകാരി

പഠിച്ച വിദ്യാലയത്തിൽ തന്നെ വായനാ മാസാചരണത്തിൽ അതിഥിയായി നിയമോൾ. കൂട്ടക്കനി ഗവ.യു പി സ്ക്കൂളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസിൽ പഠിച്ച നിയമോൾ അതിഥിയായി വന്നത് സ്കൂളിൽ വെച്ച് എഴുതി പ്രസിദ്ധീകരിച്ച പറന്നിടും ഞാനൊരു നാൾ എന്ന പുസ്തകവുമായാണ്. നിയമോൾ സ്വന്തം പുസ്തകം ലൈബ്രറിയിലേക്ക് സമ്മാനമായി നൽകി.ഒപ്പം ൻ്റെ

Local
ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോംബേളൂർ 19-ാം വാർഡ്.

ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോംബേളൂർ 19-ാം വാർഡ്.

പാറപ്പള്ളി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ എഡിഎസി ൻ്റെയും നേതൃത്വത്തിൽ ചക്ക മഹോത്സവവും അനുമോദനവും പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി ഉൽഘാടനം ചെയ്തു. വാർഡ് മെമ്പറും വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ

Local
പരപ്പയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത, മൂന്നുപേർ ചേർന്ന് മർദ്ദിചെന്ന് ആത്മഹത്യാക്കുറിപ്പ്

പരപ്പയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത, മൂന്നുപേർ ചേർന്ന് മർദ്ദിചെന്ന് ആത്മഹത്യാക്കുറിപ്പ്

ചുള്ളിക്കരയിലെ കൊറിയർ സർവീസ് ഉടമയും പരപ്പ പട്ടളം റോഡിലെപരേതനായ ചന്ദ്രൻ -ഭവാനി ദമ്പതികളുടെ മകനുമായ വിനയചന്ദ്രന്റെ (38) മരണത്തിൽ ദുരൂഹത. ഇന്നലെ രാവിലെയാണ് വിനയചന്ദ്രനെ ക്വാട്ടേഴ്സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിൽ നിന്നും പോലീസിൽ ലഭിച്ച ആത്മഹത്യ കുറിപ്പാണ് മരണത്തിൽ ദുരൂഹത ഉയർത്തിയിരിക്കുന്നത്. വിനയചന്ദ്രന്റെ മൃതദേഹത്തിൽ നിന്നും

Local
എസ് പി എസി കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു.

എസ് പി എസി കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു.

നീലേശ്വരം കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ അഞ്ചാം ബാച്ചിലേക്ക് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളായി സെലക്ഷൻ ലഭിച്ചവരുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ, പി ടി എ പ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ, എസ് പി

Local
ബാലൻ നമ്പ്യാരെ അനുമോദിച്ചു

ബാലൻ നമ്പ്യാരെ അനുമോദിച്ചു

ശ്രീലങ്കയിൽ വെച്ച് നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ വെങ്കല മെഡൽ നേടിയ ബാലൻ മാഷിനെ ഗ്രൂപ്പ് ഓഫ് രാജാസ്മേറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചടങ്ങിൽ സൂരജ് ടിവിആർ , ധധീഷ്. ഒ , നൗഷാദ് കാരയിൽ , ജിജു കുമാർ , ദിജിത്ത് പിവി

error: Content is protected !!
n73