The Times of North

Category: Local

Local
ബസ് യാത്രക്കിടയിൽ യുവതിയുടെ ബാഗിൽ നിന്നും ആറര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

ബസ് യാത്രക്കിടയിൽ യുവതിയുടെ ബാഗിൽ നിന്നും ആറര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് സ്വകാര്യ ബസ്സിൽ സഞ്ചരിക്കുകയായിരുന്നു യുവതിയുടെ ബാഗിൽ നിന്നും ആറര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. പയ്യന്നൂർ മാവിച്ചേരി മുണ്ടവളപ്പിൽ എംവി പ്രസാദിന്റെ ഭാര്യ എം കെ ഉദയയുടെ ബാഗിൽ നിന്നുമാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിൽ നിന്നും വൈശാലി ബസ്സിൽ കാഞ്ഞങ്ങാട്ടയ്ക്ക്

Local
നീലേശ്വരം പോലീസിന് വീണ്ടും പൊൻതൂവൽ സിഐടിയു നേതാവിന്റെ വീട്ടിലെ കവർച്ച പ്രതി പന്ത്രണ്ടു മണിക്കൂറിനുള്ള പിടിയിൽ

നീലേശ്വരം പോലീസിന് വീണ്ടും പൊൻതൂവൽ സിഐടിയു നേതാവിന്റെ വീട്ടിലെ കവർച്ച പ്രതി പന്ത്രണ്ടു മണിക്കൂറിനുള്ള പിടിയിൽ

നീലേശ്വരം പോലീസിന് വീണ്ടും പൊൻതൂവൽ, സിഐടിയു നേതാവ് ചിറപ്പുറത്തെ ഒ വി രവീന്ദ്രൻ വീട്ടിൽ നിന്നും 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർ ചെയ്ത കേസിലെ പ്രതി കൊട്ടാരക്കര ഏഴുകോൺ ഇടയ്ക്കിടം അഭികാർ വീട്ടിൽ സുനിൽ രാജിന്റെ മകൻ അഭിരാജ് (29 )നെ അറസ്റ്റു ചെയ്താണ് പോലീസ് മിടുക്ക്

Local
കേണമംഗലം പെരുങ്കളിയാട്ടം; ഗൃഹ സന്ദർശനം തുടങ്ങി

കേണമംഗലം പെരുങ്കളിയാട്ടം; ഗൃഹ സന്ദർശനം തുടങ്ങി

പെരുങ്കളിയാട്ടം ഫണ്ട് സമാഹരണം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ട വിശിഷ്ട അതിഥികളെ ക്ഷണിക്കുന്നതിന് വേണ്ടിയുള്ള ഗൃഹ സന്ദർശനത്തിന് ഇന്ന് നീലേശ്വരത്ത് തുടക്കമായി. സംഘാടക സമിതി ചെയർമാൻ പ്രൊഫ. കെപി ജയരാജൻ, വർക്കിംഗ് ചെയർമാൻമാരായ എം വി തമ്പാൻ പണിക്കർ, പി കുഞ്ഞികൃഷ്ണൻ, ജനറൽ കൺവീനർ പി രമേശൻ, ട്രഷറർ പി

Local
സിഐടിയു നേതാവ് ഒ വി രവീന്ദ്രന്റെ വീട്ടിൽ വൻ കവർച്ച സ്വർണവും പണവും നഷ്ടപ്പെട്ടു

സിഐടിയു നേതാവ് ഒ വി രവീന്ദ്രന്റെ വീട്ടിൽ വൻ കവർച്ച സ്വർണവും പണവും നഷ്ടപ്പെട്ടു

ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയ സെക്രട്ടറി ഒ.വി രവീന്ദ്രന്റെ വീട്ടിൽ വൻ കവർച്ച സ്വർണ്ണവും പണവും നഷ്ടപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്നരക്കും നാലരക്കും ഇടയിലാണ് ചിറപ്പുറം ആലിൻകീഴിലെ മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിൽ കവർച്ച നടന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകൾ രമ്യയുടെയും വീട്ടുകാരുടെയും സ്വർണാഭരണങ്ങളാണ്

Local
പെരും കളിയാട്ടം ബ്രോഷർ പ്രകാശനം ചെയ്തു

പെരും കളിയാട്ടം ബ്രോഷർ പ്രകാശനം ചെയ്തു

2025 മാർച്ചിൽ പള്ളിക്കരശ്രീ കേണമംഗലം കഴകത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ താരിഫ് നിരക്ക് രേഖപ്പെടുത്തിയ ബ്രോഷർ പ്രകാശനം ചെയ്തു. സുവനീർ കമ്മിറ്റി ചെയർമാൻ വി. കുഞ്ഞിക്കണ്ണൻ ജനറൽ കമ്മിറ്റി കൺവീനർ പി. രമേശന് കൈമാറിയാണ് ബ്രോഷർ പ്രകാശനം ചെയ്തത്.

Local
പാൽ ഗുണമേന്മാ ബോധവൽക്കരണം നടത്തി

പാൽ ഗുണമേന്മാ ബോധവൽക്കരണം നടത്തി

നീലേശ്വരം: ക്ഷീരവികസന വകുപ്പ് കാസർകോട് ജില്ല ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും നീലേശ്വരം നഗരസഭയിലെ കണിച്ചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ ക്ഷീര കർഷകർക്കായി പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കണിച്ചിറ പ്രതീക്ഷ പുരുഷ

Local
പരപ്പയിലെ യുവാവിന്റെ  മരണം:അച്ഛനും മകനും അറസ്റ്റിൽ

പരപ്പയിലെ യുവാവിന്റെ മരണം:അച്ഛനും മകനും അറസ്റ്റിൽ

ചുള്ളിക്കരയിലെ കൊറിയർ സർവീസ് ഉടമയും പരപ്പ പട്ടളം റോഡിലെപരേതനായ ചന്ദ്രൻ -ഭവാനി ദമ്പതികളുടെ മകനുമായ വിനയചന്ദ്രന്റെ (38) മരണവുമായി ബന്ധപ്പെട്ട് അച്ഛനെയും മകനെയും വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. പരപ്പ കുപ്പമാട്ടേക്ക് സുമേഷ് അച്ഛൻ സതീശൻ ആശാരി എന്നിവരെയാണ് വെള്ളരിക്കുണ്ട് എസ് ഐ ഭാസ്കരൻ അറസ്റ്റു ചെയ്തത്. കേസിൽ

Local
കാർ വനത്തിനുള്ളിലെ പുഴയിലേക്ക് മറിഞ്ഞു, യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു

കാർ വനത്തിനുള്ളിലെ പുഴയിലേക്ക് മറിഞ്ഞു, യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു

കുറ്റിക്കോൽ : കാർ വനത്തിനുള്ളിലെ പുഴയിലേക്ക് മറിഞ്ഞു അമ്പലത്തറ സ്വദേശികളായ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിക്കോലിൽ നിന്നു പാണ്ടിയിലേയ്ക്ക് വനത്തിനകത്തു കൂടി പോകുന്ന റോഡിൽ പള്ളഞ്ചി പഴയ പാലത്തിലാണ് അപകടം. കാഞ്ഞങ്ങാട്, അമ്പലത്തറയിൽ നിന്നു കർണ്ണാടകയിലെ ഉപ്പിനങ്ങാടിയിലേയ്ക്കു പോകുകയായിരുന്ന ഏഴാംമൈലിലെ അഞ്ചില്ലത്ത് ഹൗസിൽ തസ്രീഫ് (36), പുല്ലൂർ, മുനമ്പം ഹൗസിലെ

Local
വീട് പൊളിച്ച് പെരുവഴിയിലായ സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൌണ്ടേഷൻ വീട് നൽകും.

വീട് പൊളിച്ച് പെരുവഴിയിലായ സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൌണ്ടേഷൻ വീട് നൽകും.

കാസർകോട് : ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്ന് താമസിച്ചിരുന്ന വീട് പൊളിച്ച് പെരുവഴിയിലായ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിക്ക് "അമ്മ ഭാരത് ചാരിറ്റി ഫൌണ്ടേഷൻ" (എ ബി സി ഫൌണ്ടേഷൻ) വീട് വെച്ച് നൽകുന്നത്തിന്റെ സമ്മതപത്രം കൈമാറി. അടുക്കത്ത് ബയൽ ശ്രീ

Local
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിച്ചു

കേരള സംസ്ഥാന എക്സൈസ് വകുപ്പിൻ്റെയും കാസർകോട് ഡിവിഷൻ ജില്ലാ വിമുക്തിമിഷൻ്റെയും സംയുക്കാഭിമുഖ്യത്തിൽ നീലേശ്വരം റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ സ്കൂൾ കുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിച്ചു' അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾക്കുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായാണ് വൈവിധ്യമാർന്ന ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടത് .ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ചായ്യോത്തിലാണ് കുട്ടികളുടെ പാർലമെൻ്റിൻ്റെ

error: Content is protected !!
n73