The Times of North

Category: Local

Local
അഞ്ചരക്കണ്ടിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

അഞ്ചരക്കണ്ടിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഏചൂർ മാച്ചേരിയിൽ 2 വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ഇന്നുച്ചയോടെയാണ് അപകടം ഉണ്ടായത്. സ്കൂൾ അവധിയായതിനാൽ കുളത്തിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Local
കേണമംഗലം പെരുങ്കളിയാട്ടം മഞ്ഞൾ കൃഷിക്ക് നാളെ തുടക്കം

കേണമംഗലം പെരുങ്കളിയാട്ടം മഞ്ഞൾ കൃഷിക്ക് നാളെ തുടക്കം

നിലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകത്തിൽ 2025 മാർച്ച് ഒന്നു മുതൽ 9 വരെ നടക്കുന്ന നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിനും പെരുങ്കളിയാട്ട മഹോൽസവത്തിനും ആവശ്യമായ പ്രസാദത്തിന് വേണ്ടുന്ന മഞ്ഞൾ കൃഷി നടീൽ പ്രവൃത്തി ഉദ്ഘാടനം ജൂൺ 30 ന് ഞായറാഴ്ച്ച വൈകുന്നേരം നാലു മണിക്ക് നടക്കും. പള്ളിക്കര

Local
രോഗിയായ അമ്മയെ  കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

രോഗിയായ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. മകൻ സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Local
പോലീസ് ജീപ്പ് അടിച്ചു തകർത്ത് എസ്ഐയെയും ഡ്രൈവറെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 90, 000 രൂപ പിഴയും

പോലീസ് ജീപ്പ് അടിച്ചു തകർത്ത് എസ്ഐയെയും ഡ്രൈവറെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 90, 000 രൂപ പിഴയും

പോലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു.ബാര മീത്തൽ മാങ്ങാട്, കൂളിക്കുന്ന് കെ.എം. ഹൗസിൽ കെ എം മൊയ്തുവിന്റെ മകൻ കെ എം അഹമ്മദ് റാഷിദിനെ (31)യാണ് കാസർകോട്

Local
ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്

ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്

കാഞ്ഞങ്ങാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് അമ്മയ്ക്കും രണ്ട് മക്കൾക്കും പരിക്കേറ്റു. ഉപ്പിലിക്കൈയിലെ ടി.വി.കാര്‍ത്യായനി(73), മകള്‍ ഭാഗീരഥി(48),മകന്‍ ധ്യാന്‍ചന്ദ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശക്തമായ മഴയില്‍ ഓടുമേഞ്ഞ വീട് പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ഈ സമയത്ത് കാര്‍ത്യായനിയും കുടുംബവും വീടിന്‍റെ അടുക്കളഭാഗത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരുടെ ദേഹത്ത് ഓട് പൊട്ടിവീണു.

Local
അന്താരാഷ്ട്ര വൃക്ഷ ദിനം; വൃക്ഷ പരിപാലനവുമായി നന്മമരം കാഞ്ഞങ്ങാട്.

അന്താരാഷ്ട്ര വൃക്ഷ ദിനം; വൃക്ഷ പരിപാലനവുമായി നന്മമരം കാഞ്ഞങ്ങാട്.

കാഞ്ഞങ്ങാട് : ലോക വൃക്ഷ ദിനത്തിൽ നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ പരിചരണ പ്രവർത്തനങ്ങൾ നടത്തി. കാഞ്ഞങ്ങാട് ഇക്ബാൽ ജംഗ്ഷൻ മുതൽ നഗരത്തിന്റെ ഇരുവശങ്ങളിലുമായി വെച്ചുപിടിപ്പിച്ച മരങ്ങളിലെ ഇരുമ്പാണികൾ, കമ്പികൾ, ബോർഡുകൾ, ടയറുകൾ എന്നിവ പ്രവർത്തകർ എടുത്തുമാറ്റി. പരസ്യ ബോർഡുകളും പ്ലാസ്റ്റിക് കൊടി തോരണങ്ങളും മരങ്ങളിൽ

Local
വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

പയ്യന്നൂർ: വിദ്യാർത്ഥിനിയായ മകളെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു. അന്നൂരിലെ 18കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ 9 മണിക്കും വൈകുന്നേരം 4.30 മണിക്കുമിടയിലാണ് അന്നൂരിലെ വീട്ടിൽ നിന്നും കാണാതായതെന്ന പിതാവിന്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

Local
കാറിൽ കടത്തുകയായിരുന്ന എംഡിയുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന എംഡിയുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 8.7 3ഗ്രാം എം ഡി എം എയുമായി യുവാവിനെ കാസർകോട് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെയും സംഘവും അറസ്റ്റ് ചെയ്തു. അണങ്കൂർ ടിവി സ്റ്റേഷൻ റോഡിലെ ഹനീഫയുടെ മകൻ അഹമ്മദ് കബീർ (25)നെ യാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ

Local
വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മടിക്കൈ കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുൻകള്ള് ചെത്ത്‌ തൊഴിലാളിയായ ബിനോയ് (46) ആണ് മരണപ്പെട്ടത്. ഏതാനും ദിവസം മുമ്പ് വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനോയിയെ പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Local
റോഡരികിൽ നിൽക്കുകയായിരുന്നു വീട്ടമ്മയെ സ്കൂട്ടറിടിച്ച് ഇടിച്ചു പരിക്കൽപ്പിച്ചു

റോഡരികിൽ നിൽക്കുകയായിരുന്നു വീട്ടമ്മയെ സ്കൂട്ടറിടിച്ച് ഇടിച്ചു പരിക്കൽപ്പിച്ചു

റോഡരികിൽ ഓട്ടോറിക്ഷ കാത്തു നിൽക്കുകയായിരുന്നു വീട്ടമ്മയെ അമിതവേഗത്തിൽ വന്ന സ്കൂട്ടറിടിച്ച് പരിക്കേൽപ്പിച്ചു. ചിറപ്പുറം കൂളി കുണ്ടിലെ കെ വി തങ്കമണി (63)ക്കാണ് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റത്. സംഭവത്തിൽ കെഎൽ 60 പി 92 87 നമ്പർ സ്കൂട്ടർ ഓടിച്ച ആൾക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു

error: Content is protected !!
n73