ബസ്റ്റാൻഡിൽ 17 കാരന് ക്രൂരമർദ്ദനം; ആറു പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ വച്ച് 17 കാരനെ ക്രൂരമായി മർദ്ദിച്ച ആറു പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. നീലേശ്വരം ചിറപ്പുറത്തെ ബാംസൂരി ഹൗസിൽ കെ കെ രാജന്റെ മകൻ ഹിമാംശു രാജ് ആണ് ആക്രമിക്കപെട്ടത്. സംഭവത്തിൽ ആദിത്യ രാജേഷ്, അഭിജിത് മധു, മഹാദേവ്, ഷെബിൻ, മുഹമ്മദ് സഹദ്,