The Times of North

Breaking News!

പി ജയചന്ദ്രന്‍ അന്തരിച്ചു   ★  നിർദ്ധനർക്ക് കൈത്താങ്ങാകാൻ  'നാട്ടിലെ പാട്ട്' നാടകം വീണ്ടും അരങ്ങിലേക്ക്    ★  കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.   ★  അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു   ★  ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും   ★  ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ   ★  പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി   ★  ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്   ★  ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം

Category: Local

Local
സ്കൂട്ടിയിൽ കാറിടിച്ച് യുവതിക്ക് പരിക്ക്

സ്കൂട്ടിയിൽ കാറിടിച്ച് യുവതിക്ക് പരിക്ക്

  കാറിടിച്ച് സ്കൂട്ടിയിൽ നിന്ന് തെറിച്ചുവീണ യുവതിക്ക് പരിക്കേറ്റു. കൊട്ടോടി ഒറളയിലെ സുരേഷ് കുമാറിന്റെ ഭാര്യ ദീപാ ശശി( 33)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം കൊട്ടോടി റോഡിൽ വാഴവളപ്പിൽ വച്ചാണ് അപകടം ഇവർ സഞ്ചരിച്ച സ്കൂട്ടിയിൽ പിന്നിൽ നിന്നും വന്ന കെഎൽ 14 എഡി 8730 നമ്പർ കാർ ഇടിക്കുകയായിരുന്നു.

Local
ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനികളെ സ്കൂട്ടർ ഇടിച്ചു പരിക്കേൽപ്പിച്ചു

ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനികളെ സ്കൂട്ടർ ഇടിച്ചു പരിക്കേൽപ്പിച്ചു

സ്കൂളിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്നു വിദ്യാർത്ഥിനികളെ സ്കൂട്ടറിടിച്ച് പരിക്കേൽപ്പിച്ചു. ഉപ്പള മുസോടി മസ്ജിദ് റോഡിലെ ഷിയാബ് മൻസിലിൽ മുഹമ്മദിന്റെ മകൾ അവമത് സഹദ (13) കൂട്ടുകാരി ഇഫാ മറിയം(13) എന്നിവർക്കാണ് സ്കൂട്ടർ ഇടിച്ചു പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ കുമ്പള ഗവൺമെന്റ് ഹൈസ്കൂളിലേക്ക് പോകാനായി ദേശീയപാതയിൽ ഉപ്പള ഗേറ്റ്

Local
പിലിക്കോട് ഗവ.യു.പി സ്ക്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

പിലിക്കോട് ഗവ.യു.പി സ്ക്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

പിലിക്കോട് : ജനമൈത്രി പോലീസ് ചന്തേര, അനുപമ ഗ്രന്ഥാലയം പിലിക്കോട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പിലിക്കോട് ഗവ.യു.പി സ്ക്കൂളിന്റെ സഹകരണത്തോടെ സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പിലിക്കോട് ഗവ യു പി സ്കൂളിൽ നടന്ന പരിപാടി അനുപമ ഗ്രന്ഥാലയം പ്രസിഡന്റ് പ്രദീപൻ കോതോളിയുടെ അധ്യക്ഷതയിൽ പിലിക്കോട് ഗവ.യുപി സ്കൂൾ ഹെഡ്മാസ്റ്റർ

Local
കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം നാലുമണിവരെ

കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം നാലുമണിവരെ

കരിന്തളം:കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂലൈ 4മുതൽ ഡോക്ടറുടെ സേവനം നാലുമണിവരെ ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവിടെ ഉച്ചകഴിഞ്ഞ് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് നാട്ടുകാരിൽ നിന്നും വ്യാപകമായ പരാതി ഉയർന്നുവന്നിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ 100 കണക്കിന് സാധാരണക്കാർ ആശ്രയയിക്കുന്ന ഈ ആശുപത്രിയിൽഉച്ചക്കുശേഷം ഡോക്ടർമാർ ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

Local
വെസ്റ്റ് എളേരി നാട്ടക്കല്ലിൽ ഭീതി വിതച്ച് പേയിളകിയ നായ

വെസ്റ്റ് എളേരി നാട്ടക്കല്ലിൽ ഭീതി വിതച്ച് പേയിളകിയ നായ

വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കൽ പ്രദേശത്ത് പേയിളകിയ നായ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. നായ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേരെയും തെഴുത്തിൽ കെട്ടിയ പശു വിനെയും തെരുവ് നായ്ക്കളെയും കടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെയാണ് നായയുടെ പരാക്രമം തുടങ്ങിയത്. ചീർക്കയത്തെ വീട്ടമ്മ ഷിജിയെ (40)

Local
അങ്കക്കളരി പാടശേഖരത്തിൽ ക്ഷേത്ര കൂട്ടായ്മ കൃഷിയിറക്കി

അങ്കക്കളരി പാടശേഖരത്തിൽ ക്ഷേത്ര കൂട്ടായ്മ കൃഷിയിറക്കി

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർ കുളങ്ങര ഭഗവതിക്ഷേത്രം അങ്കക്കളരി പാടശേഖര വയലിൽ ക്ഷേത്ര പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെ രണ്ടേക്കർ ഭൂമിയിൽ കൃഷി ഇറക്കി. ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന കലശാട്ടിനും കളിയാട്ട മഹോത്സവത്തിനും ക്ഷേത്രത്തിലെ ഒരുവർഷത്തെ അടിയന്തിരാധി കർമ്മങ്ങൾക്കും വേണ്ടുന്ന നെല്ലിനും വേണ്ടിയാണ് കൃഷിയിറക്കിയത്. വിഷരഹിത ഭക്ഷണം നൽകുക

Local
ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമാണ്: കെ.രാജൻ

ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമാണ്: കെ.രാജൻ

ഏഴു വർഷത്തോളമായി നടപ്പിലാക്കത്ത ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമെന്ന് എ.ഐ. ബി. ഡി. പി എ സംസ്ഥാന അസി. സെക്രട്ടറി കെ.രാജൻ പറഞ്ഞു. നീലേശ്വരത്ത് ടെലികോം ബി.എസ്.എൻ.എൽ പെൻഷകാർ ജോയിൻറ് ഫോറത്തിൻ്റെ ആിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .

Local
ചികിത്സ സഹായം കൈമാറി

ചികിത്സ സഹായം കൈമാറി

ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സയിലുള്ള കാഞ്ഞങ്ങാട്ടെ നിശിധിൻ്റെ ചികിത്സക്കായ് ഓട്ടോ തൊഴിലാളിയൂനിയൻ തേജസ്വിനി യൂനിറ്റ് സി ഐ ടി യു തൊഴിലാളികൾ സമാഹരിച്ച തുക യൂനിയൻ ഏരിയാ സെക്രട്ടറി ഒ വി രവീന്ദ്രൻ നിശീഥിൻ്റെ സഹോദരൻ തേജസ്വിനി ആശുപത്രി ജീവനക്കാരൻ നിഖിലിന് കൈമാറി. പി വി ഷൈജു അദ്ധ്യക്ഷത

Local
ടെമ്പോട്രാവലർ ട്രാഫിക് സർക്കിളിൽ  ഇടിച്ചുകയറി

ടെമ്പോട്രാവലർ ട്രാഫിക് സർക്കിളിൽ ഇടിച്ചുകയറി

പാലക്കുന്നിൽ നിന്നും ഗുരുവായൂരിലേക്ക് പോയി തിരിച്ചുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ കോട്ടച്ചേരി ട്രാഫിക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ സിസി ക്യാമറയും ഹൈമാസ്റ്റ് ലൈറ്റും തകർന്നു. ഇന്ന് പുലർച്ചെ കാഞ്ഞങ്ങാട് ട്രാഫിക് സർക്കിളിലാണ് അപകടം ഉണ്ടായത്. ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണ് തകർന്ന് റോഡിലേക്ക് തൂങ്ങി നിൽക്കുകയാണ്. വാഹനത്തിൽ

Local
ഡോ. സിറിയക് ആന്റണിയെ ആദരിച്ചു

ഡോ. സിറിയക് ആന്റണിയെ ആദരിച്ചു

നീലേശ്വരം: ഡോക്ടർസ് ഡേയോടനുബന്ധിച്ച് നീലേശ്വരം ടൗൺ ലയൺസ് ക്ലബ് ഡോ. സിറിയക് ആന്റണിയെ ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി.വി.കുമാരന്റ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് കേബിനറ്റ് അഡ്വൈസർ ലയൺ വി.കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ കബിനറ്റ് സെക്രട്ടറിമാരായ കെ.എ. രഘുനാഥ്, ബിന്ദു രഘുനാഥ്, മുൻ പ്രസിഡണ്ടുമാരായ രമേശൻ നായർ , ഗോവിന്ദൻ

error: Content is protected !!
n73