The Times of North

Category: Local

Local
ഭാര്യയെ ബസ്സിൽ കയറി മുഖത്തെടിച്ച ഭർത്താവിനെതിരെ കേസ്

ഭാര്യയെ ബസ്സിൽ കയറി മുഖത്തെടിച്ച ഭർത്താവിനെതിരെ കേസ്

കാസർകോട്: സുഹൃത്തിനെ കാണാൻ പോയ ഭാര്യയെ ബസ്സിൽ കയറി മുഖത്തടിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗർ ഹിദായത്ത് നഗറിലെ ചെന്നകോട് ഹൗസിൽ സിഎസ് അശ്വന്ത് കുമാറിനെ(34)തിരെയാണ് കാസകോട് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവം. ബസ്സിൽ ഇരിക്കുകയായിരുന്ന ഭാര്യ സുനിതകുമാരിയെ( 36) അശ്വന്ത്

Local
സ്കൂൾ പരിസരത്ത് സിഗരറ്റ് വിൽപ്പന മൂന്നുപേർക്കെതിരെ കേസ്

സ്കൂൾ പരിസരത്ത് സിഗരറ്റ് വിൽപ്പന മൂന്നുപേർക്കെതിരെ കേസ്

ബേക്കൽ: സ്കൂൾ പരിസരത്ത് നിരോധിച്ച സിഗരറ്റ് വില്പന നടത്തിയ മൂന്നുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു പള്ളിക്കര കോട്ടക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ പരിസരത്തെ ഫോർട്ട് കഫെ ഉടമ ചാലിങ്കൽ കളനാട് ഹൗസിൽ സിദ്ദിഖ് അബ്ദുള്ള 47 കഫെ അറ്റ് ബേക്കൽ കട ഉടമ ഉദുമ പാക്ക്യാരയിലെ പി അഷറഫ്

Local
യുവാവിനെ അരിവാൾ കൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ചു

യുവാവിനെ അരിവാൾ കൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ചു

നീലേശ്വരം കൂലി കുറഞ്ഞുപോയി എന്ന് ആരോപിച്ച് യുവാവിനെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കാട്ടിപ്പൊയിൽ കടയങ്കയം തട്ടിലെ കുമാരന്റെ മകൻ കെ ജയകുമാറി( 46) നെ വെട്ടിപ്പിരിക്കൽപ്പിച്ച നീലേശ്വരം കോൺമെൻറ് ജംഗ്ഷനിലെ റിനീഷിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ജയകുമാറിന്റെ വീട്ടിൽ വച്ചാണ് സംഭവം

Local
ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ

ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ

ചെറുവത്തൂർ: കാടങ്കോട് നെല്ലിക്കൽ തുരുത്തി കഴകം ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ചന്തേര എസ്ഐ കെ പി സതീഷും സംഘവും പിടികൂടി കളിക്കളത്തിൽ നിന്നും 8520 രൂപയും പിടിച്ചെടുത്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് റെഡ് സ്റ്റാർ ക്ലബ്ബ് പരിസരത്തെ കെ പി നാസർ 42,

എല്ലാവർക്കും പാടാം ചൊല്ലാം പറയാം

നീലേശ്വരം:യുവശക്തി കലാവേദിയുടെ ഡിസംബർ മാസ പരിപാടി എല്ലാവർക്കും പാടാം ചൊല്ലാം പറയാം , മീഡിയ സിറ്റി ഫിലിം ഫെയർ അവാർഡ് ജേതാവ് ഉമേഷ് നീലേശ്വരം ഉദ്ഘാടനം ചെയ്തു. എല്ലാവരുടെയും ഉള്ളിൽ തങ്ങിനിൽക്കുന്ന കലാവാസനകൾ പുറത്ത്  കൊണ്ടുവരണമെന്ന ഉദ്ദേശത്തോടുകൂടി എല്ലാവർക്കും പാടാനും പറയാനും ചെല്ലാനും അവസരം ഒരുക്കുന്ന വ്യത്യസ്തതയാർന്ന പരിപാടിയാണ്

Local
ഒറ്റ നമ്പർ ചൂതാട്ടം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഒറ്റ നമ്പർ ചൂതാട്ടം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

നീലേശ്വരം :നീലേശ്വരത്ത് ഒറ്റനമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറെ ലോട്ടറി ആക്ട് പ്രകാരം നീലേശ്വരം എസ് കെ വി രതീഷും സംഘവും അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണും പിടികൂടി. ബങ്കളത്തെ വി. കെ. മനോജിനെ( 43) ആണ് നീലേശ്വരം ബസ് സ്റ്റാൻ്റിന് സമീപത്തുള്ള റിക്ഷാ സ്റ്റാൻ്റിൽ വെച്ച് അറസ്റ്റ്

Local
പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ ക്വട്ടേഷൻ ക്ഷണിച്ചു

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ ക്വട്ടേഷൻ ക്ഷണിച്ചു

19 സംവത്സരങ്ങൾക്ക് ശേഷം,2025 ഫെബ്രുവരി 8 മുതൽ 11 വരെ തീയതികളിൽ പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രിൻ്റിംഗ് ആൻഡ് ഡിസൈനിംഗ് ചെയ്യുന്നതിന് ടെണ്ടർ (ക്വട്ടേഷൻ) ക്ഷണിച്ചു.ടെണ്ടർ ഫോം പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ട ആഘോഷകമ്മിറ്റി ഓഫീസിൽ നിന്നും ലഭ്യമാണ്.പൂരിപ്പിച്ച

Local
അയ്യങ്കാളി തൊഴിലുറപ്പ് കൂലി കുടിശ്ശിക അടിയന്തിരമായും വിതരണം ചെയ്യണം 

അയ്യങ്കാളി തൊഴിലുറപ്പ് കൂലി കുടിശ്ശിക അടിയന്തിരമായും വിതരണം ചെയ്യണം 

നീലേശ്വരം : അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കുടിശ്ശിക അടിയന്തരമായും വിതരണം ചെയ്യണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നീലേശ്വരം മുനിസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു നീലേശ്വരത്ത് നടന്ന കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ പ്രസിഡണ്ട് കെ വി സുധാകരൻ

Local
വട്ടക്കയം കാവിൽ മഹാചണ്ഡികാ ഹോമത്തിന് ഭക്തി നിർഭരമായതുടക്കം

വട്ടക്കയം കാവിൽ മഹാചണ്ഡികാ ഹോമത്തിന് ഭക്തി നിർഭരമായതുടക്കം

സുധീഷ്പുങ്ങംചാൽ വെള്ളരിക്കുണ്ട് :കൊന്നക്കാട്‌ വട്ടക്കയം ചാമുണ്ഡിശ്വരി കാവിൽ ചണ്ഡികാഹോമത്തിന് ഭക്തി നിർഭരമായ തുടക്കം. ചീർക്കയം സുബ്രമണ്യകോവിൽ പരിസരത്ത് നിന്നും മുത്തു കുടകകളുടെ യും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ആചാര്യൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രി ഡോ. രാമചന്ദ്ര അഡിഗയെ വട്ടക്കയം കാവിലേക്ക് സ്വീകരിച്ചു. കാവിന് മുന്നിൽ വെച്ച് ആചാര്യനെ

Local
ചരിത്ര സ്മരണ സദസ്സുകൾക്ക് ഞായറാഴ്ച തുടക്കം

ചരിത്ര സ്മരണ സദസ്സുകൾക്ക് ഞായറാഴ്ച തുടക്കം

കാഞ്ഞങ്ങാട്:സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് ഏരിയയിലെ 200 കേന്ദ്രങ്ങളിൽ ചരിത്ര സ്മരണ സദസ്സുകൾ സംഘടിപ്പിക്കും. ആദ്യ സദസ്സ് ഞായർ വൈകിട്ട് ആറിന് പെരിയ ആയമ്പാറയിൽ നടക്കും. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലേയും വിശേഷിച്ച് കാഞ്ഞങ്ങാടിൻ്റെയും രാഷ്ട്രീയ- സാമൂഹ്യ ചരിത്ര സന്ദർഭങ്ങൾ

error: Content is protected !!
n73