The Times of North

Category: Local

Local
ഓൺലൈനിൽ നിക്ഷേപ തട്ടിപ്പിൽ യുവാവിന്റെ 17,06,000 രൂപ നഷ്ടമായി

ഓൺലൈനിൽ നിക്ഷേപ തട്ടിപ്പിൽ യുവാവിന്റെ 17,06,000 രൂപ നഷ്ടമായി

പരിയാരം: ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച യുവാവിൻ്റെ ലക്ഷങ്ങൾ നഷ്ടമായി. കടന്നപ്പള്ളി ചെറുവിച്ചേരിയിലെ പി വി.സന്തോഷ് കുമാറിൻ്റെ 17,06,000 രൂപയാണ് ഓൺലൈൻ ഷെയർ മാർക്കറ്റിൽലാഭ വിഹിതം മോഹിച്ച് നിക്ഷേപിച്ച് നഷ്ടമായത്. ഇയാളുടെ പരാതിയിൽ പ്രൊഫസർ റോബർട്ട് പ്രോഫിറ്റ് 619 വാട്സ് ആപ്പ് അഡ്മിൻമാരായ ദിയ, ലോഗേഷ് പട്ടേൽ എന്നിവർക്കെതിരെ

Local
ബ്രൗൺ ഷുഗറുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

ബ്രൗൺ ഷുഗറുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

വളപട്ടണം : മയക്കുമരുന്നായ ബ്രൗൺഷുഗറുമായി മധ്യവയസ്കനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ കാട്ടാമ്പള്ളി സ്വദേശി പി.ടി.റഹീമിനെ (54) യാണ് എസ്.ഐ.പി.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ എസ്.ഐ.മാത്യു ഡെക്സൻ ഡിസിൽവ, എ.എസ്.ഐ.ഷാജി, സിവിൽ പോലീസ് ഓഫീസർമാരായ കിരൺ, ജോർജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. രാത്രി 10 മണിയോടെ കോട്ടക്കുന്ന് പുതിയകാവ്

Local
ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി

ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി

ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. ബോവിക്കാനം മല്ലത്തെ വിക്ടർ ഡിസൂസയുടെ മകൻ പ്രവീൺ പ്രകാശ് ഡിസൂസയെ (28)യാണ് കാണാതായത്. കഴിഞ്ഞ 18നാണ് പ്രവീൺ പ്രകാശ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പിതാവ് ആദൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Local
ഐ.എം.എ  കർണ്ണാടിക് മ്യൂസിക്ക് ഗസൽ ക്ലാസ്സിക്കൽ ജുഗൽ ബന്ദി സംഘടിപ്പിച്ചു.

ഐ.എം.എ കർണ്ണാടിക് മ്യൂസിക്ക് ഗസൽ ക്ലാസ്സിക്കൽ ജുഗൽ ബന്ദി സംഘടിപ്പിച്ചു.

ഐ.എം.എ,കാഞ്ഞങ്ങാട് ശ്രീ മാരിയമ്മ സംഗീത സഭ ട്രസ്റ്റിൻ്റെ സഹകരണത്തോടെ മാവുങ്കാൽ ഐ.എം.എ ഹാളിൽ കർണ്ണാടിക് മ്യൂസിക്ക് ഗസൽ ക്ലാസ്സിക്കൽ ജുഗൽബന്ദി സംഘടിപ്പിച്ചു. ചലചിത്ര താരവും, സാമൂഹ്യ പ്രവർത്തകനുമായ അഡ്വ.സി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ശ്രീനിഥി.കെ.ഭട്ട് (കർണ്ണാടിക് വോക്കൽ), റസാക്ക് കരിവെള്ളൂർ (ഗസൽ), ബൽരാജ് ബദിയടുക്ക (വയലിൻ),കണ്ണൻ കാഞ്ഞങ്ങാട് (മൃദംഗം),

Local
പ്രസിഡണ്ടും പഞ്ചായത്ത് അംഗങ്ങളും പാടത്തിറങ്ങി കൃഷിയിറക്കി

പ്രസിഡണ്ടും പഞ്ചായത്ത് അംഗങ്ങളും പാടത്തിറങ്ങി കൃഷിയിറക്കി

സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് : പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്റെ ഒരേക്കർ നെൽ പാടത്ത്‌ ഞാറ് നടാൻ പ്രസിഡണ്ട് ഉൾപ്പെടെ ഉള്ള പഞ്ചായത്തിലെ മുഴുവൻ മെമ്പർ മാരും വയലിൽ ഇറങ്ങി. ബളാൽപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി. അബ്ദുൽ കാദറിന്റെ നെൽപ്പാത്താണ് നാട്ടിപ്പാട്ടിന്റെ ഈണത്തിൽ ഞാറ്

Local
കാഞ്ഞങ്ങാട് ഗതാഗതനിയന്ത്രണം കാര്യക്ഷമമാക്കും: ജില്ലാ പോലീസ് മേധാവി 

കാഞ്ഞങ്ങാട് ഗതാഗതനിയന്ത്രണം കാര്യക്ഷമമാക്കും: ജില്ലാ പോലീസ് മേധാവി 

കാഞ്ഞങ്ങാട്:  നഗരത്തില്‍ ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കാനും  സര്‍വ്വീസ് റോഡിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനും കര്‍ശന നടപടിയെടുക്കുമെന്ന്  ജില്ലാ പോലീസ് മേധാവി പി. ബിജോയ് ഉറപ്പ് നല്‍കി. കാഞ്ഞങ്ങാട്ടെ ഗതാഗതകുരുക്കിനും അനധകൃതപാര്‍ക്കിംഗിനും പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്  സി.കെ. ആസിഫിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയെ  കണ്ട് നിവേദക

Local
വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു

വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു

നീലേശ്വരം : നീലേശ്വരം ജി എൽ പി സ്കൂളിൽ വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് പി.കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉപഹാരങ്ങൾ വിതരണം ചെയ്തു. വികസനകാര്യ

Local
കാസര്‍കോട് സാരീസ്; ഓണര്‍ഷിപ്പ് കാര്‍ഡ് പ്രകാശനം ചെയ്തു

കാസര്‍കോട് സാരീസ്; ഓണര്‍ഷിപ്പ് കാര്‍ഡ് പ്രകാശനം ചെയ്തു

കാസര്‍കോട് സാരീസ് വാങ്ങുന്നവര്‍ക്ക് നല്‍കുന്ന ഓണര്‍ഷിപ്പ് കാര്‍ഡ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കളക്ടറുടെ ചേമ്പറില്‍ പ്രകാശനം ചെയ്തു. കാസര്‍കോട് സാരീസ് വിപണനം വിപുലമാക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നതിൻ്റെ ഭാഗമായാണിത്. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ കാസർകോട്

Local
ചിത്ര-ശില്പ പഠനത്തിന്  പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകണം: കെ.കെ.മാരാർ

ചിത്ര-ശില്പ പഠനത്തിന് പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകണം: കെ.കെ.മാരാർ

ചെറുവത്തൂർ: സ്കൂൾ - കോളേജ് വിദ്യാഭ്യാസത്തിൽ ചിത്ര-ശില്പ പഠനത്തിന് വേണ്ടത്ര പ്രാധാന്യം നൽകണമെന്ന് പ്രശസ്ത ചിത്ര ചരിത്രകാരൻ കെ.കെ.മാരാർ ആവശ്യപ്പെട്ടു. ചെമ്പ്രകാനം ചിത്ര-ശില്പകലാ അക്കാദമി ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരനും ബഹുമുഖപ്രതിഭയുമായിരുന്ന ടി.പി.സുകുമാരൻ അനുസ്മരണവും ചിത്രശില്പപ്രദർശനവും ചെമ്പ്രകാനത്ത് ഉദ്ഘാടനം ചെയ്ത്

Local
പി. എൻ .പണിക്കർ അനുസ്മരണവും ആദരിക്കലും

പി. എൻ .പണിക്കർ അനുസ്മരണവും ആദരിക്കലും

പുതുക്കൈ :പുതുക്കൈ വെസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വായന മാസാചരണത്തിന്റെ ഭാഗമായി പുതുക്കൈ ജി.യു.പി.സ്കൂളിൽ പി .എൻ പണിക്കർ അനുസ്മരണവും ആദരിക്കൽ ചടങ്ങും നടന്നു.ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും കെ .വി രാഘവ മാസ്റ്റർ നിർവഹിച്ചു. പി.ടി ഭാസ്കരപ്പണിക്കർ അവാർഡ് ജേതാവ് കൂടിയായ കെ .വി രാഘവൻ മാസ്റ്ററെ ഗോപാലകൃഷ്ണൻ

error: Content is protected !!
n73