The Times of North

Category: Local

Local
രാമന്തളി പഞ്ചായത്ത് ഓഫീസിന്നു മുന്നിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചു

രാമന്തളി പഞ്ചായത്ത് ഓഫീസിന്നു മുന്നിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചു

രാമന്തളി :സർക്കാർ കുരുക്കിൽ തദ്ദേശഭരണം വഴിമുട്ടുന്നു എന്ന പ്രമേയവുമായി ലോക്കൽ ഗവർമെന്റ് മെമ്പേഴ്സ് ലീഗ് സംഘടിപ്പിച്ച ഒപ്പ് മതിൽ രാമന്തളി ഗ്രാമ പഞ്ചായത്ത് ഓഫീസിന്നു മുന്നിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി കെ.ടി. സഹദുള്ള ഉൽഘാടനം ചെയ്തു. കെ.കെ. അഷ്റഫ്, പി.എം ലത്തീഫ്, കക്കുളത്ത് അബ്ദുൽ ഖാദർ,

Local
കീഴ്മാല മൂരിക്കാനം പൂമാല ഭഗവതിക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് സമാപനമായി.

കീഴ്മാല മൂരിക്കാനം പൂമാല ഭഗവതിക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് സമാപനമായി.

ചോയ്യങ്കോട്:കീഴ്മാല മൂരിക്കാനം പൂമാല ഭഗവതിക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് സമാപനമായി. സമാപന ദിവസം രാവിലെ ആറിന് മഹാഗണപതി ഹോമം നടന്നു. തുടർന്ന് അധിവാസം വിടർത്തൽ, പ്രസാദ പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ എന്നിവക്ക് ശേഷം നടന്ന ദേവി പ്രതിഷ്ഠയോടെയാണ് അഞ്ച് ദിവസമായി നടന്ന പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് സമാപനമായത്. ഉത്സവത്തിൻ്റെ

Local
ആത്മാഭിമാനത്തോടെ സ്വന്തം വാർഡ് അംഗം ശുഹൈബ ടീച്ചർ

ആത്മാഭിമാനത്തോടെ സ്വന്തം വാർഡ് അംഗം ശുഹൈബ ടീച്ചർ

പയ്യന്നൂർ : കഴിഞ്ഞ എസ്.എസ് എൽ സി +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദന ചടങ്ങ് ഏറെ ശ്രദ്ധേയമായി. ഗ്രാമത്തിലെ വിദ്യാഭ്യാസ മാനം പരിപോഷിക്കുന്നതിൻ്റെ ഭാഗമെന്ന നിലയിൽ രാമന്തളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ഒന്നര ഡസനോളം കുട്ടികളെയാണ് സ്വന്തം ചെലവിൽ മെമ്പർ പുരസ്കാരം നൽകി

Local
ബങ്കളത്തെ അഞ്ജിതക്ക്‌ ജില്ലാ കലക്ടറുടെ അഭിനന്ദനം

ബങ്കളത്തെ അഞ്ജിതക്ക്‌ ജില്ലാ കലക്ടറുടെ അഭിനന്ദനം

ഇന്ത്യയിലെ ആദ്യ വനിത ഫുട്ബോൾ വീഡിയോ അനലിസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട കേരള ഫുട്ബോൾ താരം കാസറഗോഡ് മടിക്കൈ ബങ്കളം സ്വദേശിനി എം. അഞ്ജിതയുടെ നേട്ടം ശ്രദ്ധേയമാണെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അഭിനന്ദിച്ചു കളിക്കളത്തിൽ സ്വന്തം കളിക്കാരുടെയും എതിരാളികളുടെയും ശക്തി ദൗർബല്യങ്ങളും എവിടെയാണ് മെച്ചപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് കോച്ചിന് ശരിയായ

Local
സി ഐ ടി യു കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി.

സി ഐ ടി യു കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി.

കാഞ്ഞങ്ങാട്‌ സിഐടിയു ദേശവ്യാപകമായി ആഹ്വാനം ചെയ്‌ത അവകാശദിനാചരണത്തിന്റെ ഭാഗമായി വിവിധ മുദ്രാവാക്യമുയർത്തി സിഐടിയു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. ലേബർകോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണ നടപടികൾ നിർത്തിവെക്കുക, ആസ്‌തി വിൽപന നിർത്തലാക്കുക, മിനിമം വേതനം 25000 രുപയാക്കുക, കരാർതൊഴിലാളികളെ സംരക്ഷിക്കുക, തുല്ല്യജോലിക്കു

Local
നഗരസഭയ്ക്ക് മുന്നിൽ ഒപ്പു മതിൽ സംഘടിപ്പിച്ചു

നഗരസഭയ്ക്ക് മുന്നിൽ ഒപ്പു മതിൽ സംഘടിപ്പിച്ചു

വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും. ഫണ്ട് അനുവദിക്കാതെ നഗരസഭകളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗ് ഒപ്പ് മതിൽ സംഘടിപ്പിച്ചു . നീലേശ്വരം നഗരസഭ കവാടത്തിൽ നടന്നപ്രതിഷേധ സംഗമം ഒപ്പ് മതിൽ റഫീഖ് കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ മുസ്ലിം ലീഗ്.

Local
പണയം വെക്കാൻ കൊടുത്ത സ്വർണാഭരണങ്ങൾ തിരികെ ചോദിച്ച യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു

പണയം വെക്കാൻ കൊടുത്ത സ്വർണാഭരണങ്ങൾ തിരികെ ചോദിച്ച യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു

പണയം വെക്കാനായി കൊടുത്ത സ്വർണാഭരണങ്ങൾ തിരികെ ആവശ്യപ്പെട്ട യുവതിയെ വീടുകയറി ആക്രമിക്കുകയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തതായി കേസ്. മടിക്കൈ ബങ്കളം ഇഎംഎസ് മന്ദിരത്തിന് സമീപത്തെ അബ്ദുൽ റഷീദിന്റെ ഭാര്യ ഫൗസിയ (46 )യുടെ പരാതിയിലാണ് നീലേശ്വരം പോലീസ് കേസ് എടുത്തത്. കാലിച്ചാനടുക്കത്തെ ജസീന സഹോദരിമാരായ കാഞ്ഞങ്ങാട് പഴയ

Local
രയരമംഗലം ഭഗവതി ക്ഷേത്രം; കട്ടില വയ്ക്കല്‍ കര്‍മം ഞായറാഴ്ച

രയരമംഗലം ഭഗവതി ക്ഷേത്രം; കട്ടില വയ്ക്കല്‍ കര്‍മം ഞായറാഴ്ച

പിലിക്കോട്: രയരമംഗലം ഭഗവതി ക്ഷേത്രം ശ്രീകോവിലിന്റെ പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായുള്ള പ്രധാന ചടങ്ങായ കട്ടില വയ്ക്കല്‍ ജൂലൈ 14 നു നടക്കും. ഞായറാഴ്ച രാവിലെ 9.35 നും 10.35 നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കാളകാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തില്‍ നടക്കും. ഉത്തരകേരളത്തിലെ പ്രസിദ്ധമായ ഭദ്രകാളി

Local
ബി എസ് എൻ എൽ കേബിളുകൾ അഴിച്ചു മാറ്റും

ബി എസ് എൻ എൽ കേബിളുകൾ അഴിച്ചു മാറ്റും

  കെ എസ് ഇ ബി പോസ്റ്റിൽ കൂടി ബി എസ് എൻ എൽ ഫ്രാഞ്ചൈസി അനധികൃതമായി പോൾ വാടക അടക്കാതെ അപകടകരമായ നിലയിൽ വലിച്ച മുഴുവൻ കേബിളുകളും നാളെ ( വ്യാഴം )മുതൽ അഴിച്ചു മാറ്റുന്നതാണെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു

Local
ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ കൂടിക്കാഴ്ച 12 ന്

ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ കൂടിക്കാഴ്ച 12 ന്

കാസർകോട്: സർക്കാർ സ്പെഷ്യൽ ടീച്ചർ ട്രെയിനിങ് സെൻറർ നിലവിലുള്ള ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് 2024 25 വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ജൂലൈ 12ന് ഉച്ചയ്ക്ക് രണ്ടിന് കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും ''താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ആർസിഐ നിർദ്ദേശിക്കുന്ന നിശ്ചിത

error: Content is protected !!
n73