അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരു ന്ന അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കനെ രാജപുരം എസ്ഐ സി പ്രദീപ്കുമാറും സംഘവും പിടികൂടി. ഇരിയ മുട്ടിച്ചരലിലെ എം ഗോവിന്ദനെ (53) യാണ് പടിമരുത് പോസ്റ്റോഫിസിനു സമീപത്തു വച്ചാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്.