ബസ്റ്റോപ്പിൽ വെച്ച് ഭാര്യയുടെ കഴുത്തിന് പിടിച്ച ഭർത്താവിനെതിരെ കേസ്
നീലേശ്വരം: കുടുംബശ്രീയോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ ബസ്റ്റോപ്പിന് സമീപം വെച്ച് കഴുത്തിനു പിടിച്ച് മർദ്ദിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. പാലത്തടത്തെ രവിയുടെ മകൾ പി സജിത (38)യെ ആക്രമിച്ച ഭർത്താവ് പെരിയങ്ങാനം തട്ടിലെ സുഭാഷിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തു. 2009 ഡിസംബർ 13നാണ് ഇവരുടെ വിവാഹം നടന്നത് ഇതിനുശേഷം