അമ്മായിയമ്മക്ക് മരുമകന്റെ ക്രൂര മർദ്ദനം
മകളെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മായിയമ്മയെ മരുമകൻ ക്രൂരമായി മർദ്ദിച്ചു. മാലോത്ത് കൊടിയംകുണ്ടിലെ സി വി കുഞ്ഞിക്കണ്ണന്റെ ഭാര്യ പള്ളച്ചി (65)യെയാണ് താനിയം കൊല്ലിയിലെ ബാബു വീട്ടിൽ കയറി ആക്രമിച്ചത് സംഭവത്തിൽ ബാബുവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.