17കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
നീലേശ്വരം:പതിനേഴുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നീലേശ്വരം പോലിസ് അറസ്റ്റ് ചെയ്തു. കിനാനൂർ കരിമ്പുവളപ്പിലെ കെ.വി. ധനേഷിനെ (40)യാണ് അറസ്റ്റ് ചെയ്തത്. ഭാര്യയും മക്കളുമുള്ള പ്രതി ഒരു വർഷം മുമ്പു പെൺകുട്ടിയുമായി അടുപ്പംസ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിനുശേഷം ധനേഷ് ഒളിവിൽ കഴിയുകയായിരുന്നു. വയനാട്ടിൽ