The Times of North

Breaking News!

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു   ★  ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭായോഗം നടത്തി   ★  'കൊട്ടമ്പാള'യ്ക്ക് അനുഭവങ്ങളുടെ ചൂടും ചൂരും

Category: Local

Local
ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകി

ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമദിനത്തിൽ യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കൽ ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂളിൽ കുട്ടികൾക്കായ് ഭക്ഷണം നൽകി. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ. ആർ കാർത്തികേയൻ,പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ജോസ് കുത്തിയതോട്ടിൽ ഷോണി. കെ .തോമസ്, സച്ചിൻ കെ

Local
നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരം : നഗരസഭാ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ജൂലൈ 21 മുതൽ കർശനമായി നടപ്പാക്കും. കാഞ്ഞങ്ങാട് , പയ്യന്നൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ മെയിൻ ബസാർ ജംഗ്ഷനിൽ നിന്നും തളിയിൽ അമ്പലം റോഡ് വഴി വൺവേയായി രാജാ റോഡിലെ പെട്രോൾ പമ്പിന്

Local
ഹരിത കർമ്മ സേന അംഗങ്ങളെ ചീത്ത വിളിച്ച് പണം തട്ടി പറിച്ചു

ഹരിത കർമ്മ സേന അംഗങ്ങളെ ചീത്ത വിളിച്ച് പണം തട്ടി പറിച്ചു

  മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേന പ്രവർത്തകരായ വനിതകളെ ചീത്ത വിളിച്ച് പണം തട്ടിപ്പറിച്ചതായി കേസ്. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന പ്രവർത്തകരായ മാന്യ ബേളയിലെ അക്ഷയ, വത്സല എന്നിവരെയാണ് ബേള സംസം നഗറിലെ എബിഡി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സ്വാലിഹ് ആക്രമിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ

Local
അനധികൃത മദ്യ വില്പന രണ്ടുപേർ പിടിയിൽ

അനധികൃത മദ്യ വില്പന രണ്ടുപേർ പിടിയിൽ

അനധികൃത വില്പനക്കായി പോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി ബേക്കലത്തും ചന്തേരയിലുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഉദുമ ഉദയമംഗലം വിഷ്ണുമൂർത്തി ക്ഷേത്ര പരിസരത്തു നിന്നും ബാര മുല്ലച്ചേരിയിലെ കണ്ണന്റെ മകൻ കെ രൂപേഷി (42) നെ ബേക്കൽ പോലീസും മാവിലാടം പുലിമുട്ട് റോഡിൽ വച്ച് മാവിലാ ക്കടപ്പുറം ഒരിയരയിലെ സി

Local
യുവാവിനെ സംഘം ചേർന്ന് അക്രമിച്ച പത്തുപേർക്കെതിരെ കേസ്

യുവാവിനെ സംഘം ചേർന്ന് അക്രമിച്ച പത്തുപേർക്കെതിരെ കേസ്

കാസർകോട്: യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി സംഘം ചേർന്ന് അക്രമിച്ചു പരിക്കേൽപ്പിച്ച പത്തു പേർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു. ചെങ്കള ബേർക്കയിലെ ബി എ കെ കോമ്പൗണ്ടിൽ അബൂബക്കർ സിദ്ദിഖിനെയാണ് (38 )ഇരുമ്പ് വടി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പാറ അഷറഫ്,പുനത്തിൽ അഷ്റഫ്, പാറ ഇസ്മയിൽ, സിനാൻ

Local
പ്ലസ് വൺ സീറ്റുകൾ ഒഴിവ്

പ്ലസ് വൺ സീറ്റുകൾ ഒഴിവ്

പിഎം ശ്രീ നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ 2024-25 അദ്ധ്യയന വർഷ പ്ലസ് വൺ സയൻസ് ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാ ഫോമുകൾ വിദ്യാലയത്തിൽ നിന്നും 19.07.2024 (10:00am) മുതൽ 23.07.2024(03:00pm) വരെ ലഭ്യമാണ്.അർഹതയുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ ഓഫ്‌ലൈനായി 23.07.2024ന് വൈകുന്നേരം 3 മണിക്ക് മുമ്പാകെ വിദ്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ

Local
വന്ദേഭാരതിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് വേണം; എം.പിക്ക് നിവേദനം നൽകി

വന്ദേഭാരതിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് വേണം; എം.പിക്ക് നിവേദനം നൽകി

കാഞ്ഞങ്ങാട്: വ്യാപാര- വ്യവസായ രംഗത്തും വിദ്യാഭ്യാസ തൊഴിൽ മേഖലാ രംഗത്തും ഉത്തര മലബാറിൽ അനുദിനം അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട്ടെ ഗതാഗത രംഗം കാര്യക്ഷമമാകാൻ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നതുൾപ്പെടെ ദീർഘദൂര വണ്ടികളുടെ സ്റ്റോപ്പ് ലഭിക്കുന്നതിന് ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം

Local
ഇലക്ഷൻ വീഡിയോ ഗ്രാഫിയുടെ പ്രതിഫലം നൽകണം

ഇലക്ഷൻ വീഡിയോ ഗ്രാഫിയുടെ പ്രതിഫലം നൽകണം

പാർലമെൻറ് ഇലക്ഷൻ വീഡിയോ ഗ്രാഫിയുടെ പ്രതിഫലം എത്രയും പെട്ടന്ന് അനുവദിച്ച് കിട്ടണമെന്ന് കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു) കാസർഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഹോസ്ദുർഗ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സിജെ സജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ

Local
നീലേശ്വരം  അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്.

നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്.

നീലേശ്വരം:സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി പലവക സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്. സഹകരണ ഡെപ്യൂട്ടി രജിസ്റ്റർ വി ചന്ദ്രനിൽ നിന്നും സംഘം സെക്രട്ടറി പി.വി.ഷീജ ഉപഹാരംഏറ്റുവാങ്ങി. സിപിഎം നേതാവും നീലേശ്വരം നഗരസഭ പൊതുമരാമത്ത്

Local
മഴക്കെടുതിയും വന്യമൃഗശല്യവും; കർഷകകോൺഗ്രസ്സ് ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച്‌ നടത്തി

മഴക്കെടുതിയും വന്യമൃഗശല്യവും; കർഷകകോൺഗ്രസ്സ് ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച്‌ നടത്തി

കരിന്തളം : മഴക്കെടുതിക്കൊപ്പം കാട്ടാന ഉൾപ്പെടെ ഉള്ള വന്യ മൃഗ ശല്യത്തിലും അവവിതക്കുന്ന നാശനഷ്ട്ടത്തിലും പൊറുതിമുട്ടിയ മലയോര കർഷകർ പ്രതിഷേധം അറിയിച്ചു കൊണ്ട് കരിന്തളം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. കർഷക കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റിയാണ് വന്യമൃഗശല്യത്തിൽ ബുധിമുട്ട് നേരിടുന്ന കർഷകകരെ പങ്കെടുപ്പിച്ചു കൊണ്ട് മാർച്ച്‌ സംഘടിപ്പിച്ചത്.

error: Content is protected !!
n73