The Times of North

Breaking News!

കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു   ★  ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭായോഗം നടത്തി

Category: Local

Local
നീലേശ്വരം സഹകരണ ബാങ്ക് എൻഡോവ്മെന്റുകൾ  വിതരണം ചെയ്തു

നീലേശ്വരം സഹകരണ ബാങ്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച കുട്ടികൾക്കുള്ള എൻ.കെ. ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെൻ്റ് അവാർഡ് വിതരണം ഉത്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എം. പി നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് അഡ്വ:

Local
പൂരക്കളി മറത്തുകളി ആചാര്യൻ പി.പി. മാധവൻ പണിക്കറെ ആദരിച്ചു

പൂരക്കളി മറത്തുകളി ആചാര്യൻ പി.പി. മാധവൻ പണിക്കറെ ആദരിച്ചു

പിലിക്കോട് : മറത്തുകളി ആചാര്യനും പൂരക്കളി പണിക്കറും സംസ്കൃത പണ്ഠിതനുമായ പി.പി. മാധവൻ പണിക്കറെ വസന്തത്തിന്റെ ഓർമ്മകൾ എസ് എസ് എൽ എ സി 1987 - 88 ബാച്ച് ആദരിച്ചു. മാധവൻ പണിക്കരുടെ വീട്ടിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തെ പൊന്നാടയണിയിച്ചും മൊമെന്റോ നൽകിയുമാണ് ആദരിച്ചത്.പ്രസിഡന്റ് പ്രദീപൻ കോതോളി

Local
ഐ.എസ്.ഡി ക്വിസ് ക്ലബ് ഉദ്ഘാടനം ചെയ്തു

ഐ.എസ്.ഡി ക്വിസ് ക്ലബ് ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ : ഐ എസ് ഡി സീനിയർ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയംസ്കൂളിൽ ക്വിസ് ക്ലബ്ബ് (ബ്രയിൻ ബ്ളാസ്റ്റ്- 2024) ഐ എസ് ഡി സ്ഥാപാംഗം എൻ. മഹമൂദ് ഹാജിയുടെ മകൻ മുഹമ്മദ് ഇല്ലിയാസ് ഉദ്ഘാടനം ചെയ്തു. ഐ എസ് ഡി വൈസ് ചെയർമാൻ എൻജിനീയർ സി.ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

Local
കരിങ്കൽ ക്വാറിയിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു ഒരാൾക്ക് പരിക്ക്

കരിങ്കൽ ക്വാറിയിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു ഒരാൾക്ക് പരിക്ക്

കണ്ണൂർ: വേങ്ങാട് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ്  രണ്ട് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചയോടെയാണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Local
നവജാത ശിശുവിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച മാതാവിനെ അറസ്റ്റ് ചെയ്തു

നവജാത ശിശുവിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച മാതാവിനെ അറസ്റ്റ് ചെയ്തു

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദൂർ പോലീസ് ഇൻസ്പെക്ടർ സുനുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെയും കൊണ്ട് കുഞ്ഞിനെ ഉപേക്ഷിച്ച് സ്കൂളിലും പരിസരങ്ങളിലും തെളിവെടുപ്പ് നടത്തി. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്

Local
ഭാര്യയുമായി വഴക്കിട്ട ഭർത്താവ് അറസ്റ്റിൽ

ഭാര്യയുമായി വഴക്കിട്ട ഭർത്താവ് അറസ്റ്റിൽ

പോലീസ് താക്കീത് ചെയ്തിട്ടും ഭാര്യയുമായി വഴക്കിട്ട് ആക്രമിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തികെ കട്ടത്തടുക്ക രിഫായ നഗറിൽ മുഹമ്മദ് റഫീഖിനെ(40) ആണ് കുമ്പള എസ് ഐ വി കെ വിജയൻ അറസ്റ്റ് ചെയ്തത്. റഫീക്ക് വീട്ടിൽ വച്ച് ഭാര്യ റുക്സാനയുമായി വഴക്കിടുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്

Local
കേണമംഗലം പെരുംങ്കളിയാട്ടം ചക്കപ്പെരുമ ഇന്ന്

കേണമംഗലം പെരുംങ്കളിയാട്ടം ചക്കപ്പെരുമ ഇന്ന്

2025 മാർച്ച് 1 മുതൽ 9 വരെ നടക്കുന്ന പള്ളിക്കര കേണമംഗലം പെരിങ്കളിയാട്ട മഹോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഇന്ന് ചക്ക പെരുമ സംഘടിപ്പിക്കും. വൈകിട്ട് നാലുമണിക്ക് ക്ഷേത്രം പരിസരത്ത് നടക്കുന്ന ചക്കപെരുമയിൽ ചക്ക കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കും.

Local
മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പ്രഭാത, സായാഹ്ന ശാഖ ഉദ്ഘാടനം 25ന്

മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പ്രഭാത, സായാഹ്ന ശാഖ ഉദ്ഘാടനം 25ന്

നീലേശ്വരം:മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ ഒൻപതാമത്തെ ബ്രാഞ്ച് മുണ്ടോട്ട് പ്രഭാത, സായാഹ്ന ശാഖ ജൂലൈ 25 ന് വൈകീട്ട് 3 മണിക്ക് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാകും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ.നാരായണൻ

Local
കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

നിലേശ്വരം: നീലേശ്വരത്ത് സെവൻ ഫുട്ബോളിലെ ആവേശലഹരിയുമായി പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നേതൃത്വം നൽകുന്ന കോസ്മോസ് സെവൻസ് ഫുട്ബോളിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3. 30ന് നടക്കും. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘാടകസമിതി രൂപീകരണയോഗം നടക്കുക. മുഴുവൻ കായിക പ്രേമികളും

Local
നീലേശ്വരം തട്ടാച്ചേരിയിൽ  9 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച  ചെയ്തു

നീലേശ്വരം തട്ടാച്ചേരിയിൽ 9 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

നീലേശ്വരം തട്ടച്ചേരിയിൽ വീട്ടിൽനിന്നും 9 ലക്ഷം രൂപ വിലമതിക്കുന്ന 18 പവൻ സ്വർണങ്ങൾ കവർച്ച ചെയ്തു. കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ശ്രീചിത്രപ്രിന്റ്റേഴ്സ് നടത്തുന്ന പ്രമോദിന്റെ വീട്ടിനകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണഭരണങ്ങളാണ് കവർച്ച ചെയ്തത്. ജൂൺ 25ന് മുമ്പുള്ള ദിവസങ്ങളിലാണ് കവർച്ചാ നടന്നതെന്ന് സംശയിക്കുന്നതായി പ്രമോദ് പോലീസിൽ നൽകിയ പരാതിയിൽ

error: Content is protected !!
n73