The Times of North

Breaking News!

ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു

Category: Local

Local
റാണിപുരം വനസംരക്ഷണ സമിതി എസ് മധുസൂദനൻ പ്രസിഡന്റ്

റാണിപുരം വനസംരക്ഷണ സമിതി എസ് മധുസൂദനൻ പ്രസിഡന്റ്

റാണിപുരം വനസംരക്ഷണ സമിതിയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു . ഭാരവാഹികൾ :എസ് മധുസൂദനൻ ( പ്രസിഡൻ്റ് ), ഷിബി ജോയി ( വൈസ് പ്രസിഡൻ്റ് ), എം.കെ സുരേഷ്( ട്രഷറർ ), ടിറ്റോ വരകുകാലായിൽ , എൻ മോഹനൻ , എം. ബാലു , കെ. ഹരികുമാർ

Local
പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ രാമായണം പ്രശ്നോത്തരി മത്സരം

പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ രാമായണം പ്രശ്നോത്തരി മത്സരം

നീലേശ്വരം:രാമായണമാസാചരണത്തിന്റെ ഭാഗമായി പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 28ന് ഉച്ചയ്ക്ക് 2 30ന് ജൂനിയർ സീനിയർ ജനറൽ വിഭാഗങ്ങളിൽ രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് ജൂനിയർ സീനിയർ വിഭാഗങ്ങളിൽ രാമായണ പാരായണ മത്സരവും ഉണ്ടാകും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്ഷേത്രം ഓഫീസിലോ,9061008000,8281470692 എന്ന

Local
പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

മന്നംപുറം - രാമരം വഴി ചിറപ്പുറത്തേക്കുള്ള യാത്രാമധ്യേ പണവും പാൻകാർഡും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. 9526349539,9567503539

Local
പണം കളഞ്ഞു കിട്ടി

പണം കളഞ്ഞു കിട്ടി

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ  ഹോട്ടലിൽ നിന്നും  കളഞ്ഞു കിട്ടിയ പണം കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചുഉടമസ്ഥർ തെളിവ് സഹിതം സ്റ്റേഷനിൽ ഹാജരായാൽ പണം തിരികെ നൽകുമെന്ന് പോലീസ് അറിയിച്ചു.

Local
സംശയരോഗം: ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ് തോക്കുമായി പോലീസിൽ കീഴടങ്ങി

സംശയരോഗം: ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ് തോക്കുമായി പോലീസിൽ കീഴടങ്ങി

  മടിക്കേരി: സംശയ രോഗത്തെ തുടർന്ന് ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് തോക്കുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുടക്, വീരാജ്പേട്ട പൊലീസ് സ്റ്റേഷൻപരിധിയിലെ ബെട്ടോളിയിലെ ശിൽപ (36)യെയാണ് ഭർത്താവ് ബോപ്പണ്ണ(45) കൊലപ്പെടുത്തിയ ശേഷം തോക്കുമായി വീരാജ്പേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരായത്‌. ഇയാൾഅറിയിച്ചതനുസരിച്ച് പൊലീസ്  ബെട്ടോളിയിലെ വീട്ടിലെത്തി പരിശോധന

Local
ഷൊർണ്ണൂർ -കണ്ണൂർ പാസഞ്ചർ കാസർകോട് വരെ നീട്ടണം

ഷൊർണ്ണൂർ -കണ്ണൂർ പാസഞ്ചർ കാസർകോട് വരെ നീട്ടണം

നീലേശ്വരം: ജില്ലയിലെ യാത്ര ദുരിത പരിഹാരത്തിനായി പുതുതായി അനുവദിച്ച ഷൊർണ്ണൂർ, കണ്ണൂർ പാസഞ്ചർ ട്രെയിൻ കാസർകോട് വരെ നീട്ടണമെന്ന് യോഗക്ഷേമസഭ ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം പട്ടേന സുവർണ്ണ വല്ലി ക്ഷേത്രാങ്കണത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി എൻ കൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്

Local
ജേഴ്സി പ്രകാശനം ചെയ്തു

ജേഴ്സി പ്രകാശനം ചെയ്തു

ഇടുക്കിയിൽ നടക്കുന്ന 49 മത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കാസർകോട് ജില്ലാ ടീമിൻ്റെ ജേഴ്സി നീലേശ്വരം സെൻ്റ് പീറ്റേഴ്സ് ചർച്ച് വികാരിയും സെൻ്റ് പീറ്റേഴ്സ് സ്കൂൾ മാനേജരുമായ ഫാദർ ആൻസിൽ പീറ്റർ പ്രകാശനം ചെയ്തു. വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. ബാബുരാജ് മുട്ടത്ത്,

Local
കോഴിക്കെട്ട്; നാലുപേരും 4 അങ്ക കോഴികളും പിടിയിൽ

കോഴിക്കെട്ട്; നാലുപേരും 4 അങ്ക കോഴികളും പിടിയിൽ

വെള്ളൂർ കമ്മ്യൂണിറ്റി ഹാളിന് സമീപം വെച്ച് കോഴികെട്ട് നടത്തുകയായിരുന്ന നാലു പേരെ ആദൂർ എസ് ഐ അനുരൂപം സംഘവും അറസ്റ്റ് ചെയ്തു. ബെള്ളൂർ നൂഞ്ഞിയിലെ എ മുണ്ട, ആദൂർ മഞ്ചിപ്പദവിലെ രാധാകൃഷ്ണൻ, ബെള്ളൂരിലെ ബി അജിത് കുമാർ, സന്ദേശ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത് കളിക്കളത്തിൽ നിന്നും നാല്

Local
പുഴക്കരയിൽ  പണം വെച്ച് ചീട്ടുകളി; ആറുപേർ  അറസ്റ്റിൽ

പുഴക്കരയിൽ പണം വെച്ച് ചീട്ടുകളി; ആറുപേർ അറസ്റ്റിൽ

പാണത്തൂർ ടൗണിനടുത്ത് പുഴക്കരയിൽ വച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറുപേരെ രാജപുരം എസ്ഐ കെ.എം.കരുണാകരനും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 6560 രൂപയും പിടിച്ചെടുത്തു. കരിക്കെ തോട്ടം തൈവളപ്പിൽ സുനിൽകുമാർ (39), കരിക്കെത്തോട്ടം മണിപ്പാറയിൽ ജോസഫ്(40), പാണത്തൂർ താനത്തിങ്കാൽ ആർ തിങ്കൂർ (39),കരിക്കെ അത്തിക്കയം വിനേഷ് കുമാർ

Local
ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 28 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു

ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 28 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു

ചെറുവത്തൂർ: മുംബൈ ആസ്ഥാനമായ ക്ലവർ ടാപ്പ് കമ്പനിയിൽ പാർടൈം ജോലി വാഗ്ദാനം ചെയ്തു യുവാവിൽ നിന്നും 28,38,713 രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ ചീമേനി പൊലിസ് കേസെടുത്തു. ക്ലായിക്കോട് നന്ദാവനത്തെ കെ വി ഗംഗാധരന്റെ മകൻ എൻ വി വസന്തരാജിന്റെ പരാതിയിലാണ് ക്ലവർ ടാപ്പ് കമ്പനിയുടെ സി ഇ

error: Content is protected !!
n73