The Times of North

Breaking News!

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്

Category: Local

Local
സമ്പാദ്യ കുടുക്ക ഗീതു ചികിൽസ സഹായത്തിലെക്ക് നൽകി അഹല്യ

സമ്പാദ്യ കുടുക്ക ഗീതു ചികിൽസ സഹായത്തിലെക്ക് നൽകി അഹല്യ

കരിന്തളം: ബിരിക്കുളം കൂടോലിലെ ഗീതു ചികിൽസ സഹായ നിധിയിലെക്ക് തൻ്റെ സമ്പാദ്യ കുടുക്ക നൽകി കൊണ്ട് കമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ 7-ാം ക്ലാസ്സ് വിദ്യാർത്ഥിനി മാതൃകയായി. വരഞ്ഞൂറിലെ അഹല്യ രാജേഷാണ് തൻ്റെ സമ്പാദ്യകുടുക്കയിൽ സ്വരുകൂട്ടിവെച്ച 931 രൂപ ചികിത്സാനിധിയിലേക്ക് നൽകി

Local
കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ 25 ന്

കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ 25 ന്

കാഞ്ഞങ്ങാട്: കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കുന്നുമ്മലിലെ നവീകരിച്ച മുഖ്യ ശാഖയുടെ ഉദ്ഘാടനം ജൂലൈ 25 ന് രാവിലെ 11 മണിക്ക് സഹകരണ ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യാതിഥിയാവും, മുൻ പ്രസിഡന്റ് എ.കെ.നാരായണൻ്റെ ഫോട്ടോ സഹകരണ നിക്ഷേപ ഗ്യാരണ്ടി

Local
ജീവിതമാർഗമായി പവിത്രൻ തോയമ്മലിന് സുഹൃത്തുക്കളുടെ സ്നേഹസമ്മാനം

ജീവിതമാർഗമായി പവിത്രൻ തോയമ്മലിന് സുഹൃത്തുക്കളുടെ സ്നേഹസമ്മാനം

അസുഖ ബാധിതനായ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറും ആയിരുന്ന പവിത്രൻതോയമ്മലിന് വരുമാന മാർഗമായി സുഹൃത്തുക്കളുടെ സ്നേഹസമ്മാനം. ഓട്ടോറിക്ഷ ഒടിച്ചു കുടുംബം പോറ്റാൻ കഴിയാതെ വിഷമിച്ചു വന്ന സാഹചര്യത്തിൽ സുഹൃത്തുക്കൾ ചേർന്ന് സ്നേഹപൂർവ്വം ലോട്ടറി സ്റ്റാൾ നിർമിച്ചു നൽകി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുo സാനിധ്യത്തിൽ ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക്

Local
ഗീതുവിന് കൈ താങ്ങായി വീണ്ടും സ്ക്കൂൾ പി ടി എ യും വിദ്യാർത്ഥികളും

ഗീതുവിന് കൈ താങ്ങായി വീണ്ടും സ്ക്കൂൾ പി ടി എ യും വിദ്യാർത്ഥികളും

കരിന്തളം: ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിൽസ സഹായം തേടുന്ന ബിരിക്കുളം കൂടോലിലെ ഗീതുവിന് കൈതാങ്ങായി വീണ്ടും കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ പി ടി എ യും വിദ്യാർത്ഥികളും. രണ്ടാഴ്ച മുമ്പ് തമ്പുരാട്ടി ബസ്സ് നടത്തിയ കാരുണ്യ യാത്രയുമായി എസ്

Local
കോഴിക്കടയിൽ കാട്ടുപന്നിയിറച്ചി പാചകം ചെയ്യുന്നിടയിൽ രണ്ടുപേർ അറസ്റ്റിൽ

കോഴിക്കടയിൽ കാട്ടുപന്നിയിറച്ചി പാചകം ചെയ്യുന്നിടയിൽ രണ്ടുപേർ അറസ്റ്റിൽ

ചെറുവത്തൂർ: കോഴിക്കടയിൽ വെച്ച് കാട്ടുപന്നിയിറച്ചി പാചകം ചെയ്യുന്നതിനിടയിൽ രണ്ടുപേരെ കാഞ്ഞങ്ങാട് ഫോറസ്റ്റ് അധികൃതർ പിടികൂടി. ചെറുവത്തൂർ കൊവ്വലിലെ പുതിയ കണ്ടം റോഡിൽ ഹൈവേ ചിക്കൻ സ്റ്റാൾ ഉടമ രാമൻചിറയിലേക്ക് സുരേശൻ (40) സുഹൃത്ത് വടക്കുമ്പാട് അത്തിക്കോത്ത് രഞ്ജിത്ത് കുമാർ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി രഹസ്യ

Local
പൊതുവിദ്യാലയങ്ങളിലെ ഗുണമേന്മ വിദ്യാഭ്യാസം വിപുലീകരിക്കാൻ ശിൽപശാല സംഘടിപ്പിച്ചു

പൊതുവിദ്യാലയങ്ങളിലെ ഗുണമേന്മ വിദ്യാഭ്യാസം വിപുലീകരിക്കാൻ ശിൽപശാല സംഘടിപ്പിച്ചു

ബേക്കൽ : 2024-25 വർഷത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ 5 മുതൽ 12 വരെയുള്ള കുട്ടികളുടെ ഭാഷ, ഗണിതം ,ഇംഗ്ലീഷ് , സയൻസ് വിഷയങ്ങളിലെ ഗുണമേൻമ വർദ്ധിപ്പിക്കുന്നതിനായി . ബി. ആർ. സി തലത്തിൽ 34 പ്രൊജക്റ്റുകളുടെ അവതരണവും ചർച്ചയും മെച്ചപ്പെടുത്തലും നടന്നു. ശില്പശാല ബേക്കൽ ഉപജില്ല ഓഫീസർ എ

Local
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുക്കും.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുക്കും.

ബേക്കൽ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പള്ളിക്കരയിലെ ഒന്ന്, രണ്ട് വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവമാക്കാൻ നാഷണൽ ലീഗ് ഇൽയാസ് - ഖിളരിയ്യ നഗർ ശാഖാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന് നേതൃത്വം നൽകുന്ന സത്താർ കുന്നിലിനെ അഭിനന്ദിച്ചു. യോഗം സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ

Local
ഭർതൃമതി അയൽവാസിയോടൊപ്പം ഒളിച്ചോടി

ഭർതൃമതി അയൽവാസിയോടൊപ്പം ഒളിച്ചോടി

ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ഭർതൃമതി അയൽവാസിയായ യുവാവിനോടൊപ്പം ഒളിച്ചോടി. ബാര മാങ്ങാട് ആര്യയടുക്കത്തെ പ്രജീഷിന്റെ ഭാര്യ ബിജിത (29) ആണ് ഒളിച്ചോടിയത് ഇന്നലെ രാവിലെ എട്ടരയോടെ പാലക്കുന്നിലേക്ക് ജോലിക്ക് പോകുന്നു എന്നും പറഞ്ഞ് വീട്ടിൽ ഇറങ്ങിയ ബിജിത പിന്നീട് തിരിച്ചെത്തിയില്ല.പിന്നീട് ബന്ധുക്കൾ അന്വേഷണം നടത്തിയപ്പോഴാണ് അയൽവാസിയായ

Local
കാർ സ്കൂട്ടറിൽ ഇടിച്ച് 19കാരന് പരിക്ക്

കാർ സ്കൂട്ടറിൽ ഇടിച്ച് 19കാരന് പരിക്ക്

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ 19 കാരന് പരിക്കേറ്റു. പടന്നക്കാട് കരുവളത്തെ മരക്കാപ്പു ഹൗസിൽ കെ പി ജമീലയുടെ മകൻ കെ പി അജ്മൽ 19നാണ് പരിക്കേറ്റത് കഴിഞ്ഞദിവസം പടന്നക്കാട് എസ് എൻ പി ടി സ്കൂളിന് മുന്നിൽ വച്ചാണ് അപകടം അജ്മൽ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കെ.

Local
അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

അനധികൃത വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് എളേരി കമ്പല്ലൂർ തിരുവില പറമ്പിൽ ഹൗസിൽ ടി മനുകുമാറിനെ (35) ആണ് വെള്ളരിക്കുണ്ട് ബസ്റ്റാൻഡ് പരിസരത്തു നിന്നും വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ശ്രീദാസനും സംഘവും അറസ്റ്റ് ചെയ്തത്.

error: Content is protected !!
n73