The Times of North

Breaking News!

പി ജയചന്ദ്രന്‍ അന്തരിച്ചു   ★  നിർദ്ധനർക്ക് കൈത്താങ്ങാകാൻ  'നാട്ടിലെ പാട്ട്' നാടകം വീണ്ടും അരങ്ങിലേക്ക്    ★  കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.   ★  അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു   ★  ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും   ★  ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ   ★  പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി   ★  ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്   ★  ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം

Category: Local

Local
നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നു

നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നു

നീലേശ്വരം: നീലേശ്വരം നഗരത്തിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. എന്നാൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതിയും നൽകുന്നില്ല. ഇത് കാരണം വൻതോതിൽ കുടിവെള്ളം പാഴായി പോവുകയാണ്. നീലേശ്വരം താലൂക്ക് ആശുപത്രി പേരോൽ വള്ളിക്കുന്നിലെ ചക്ലിയാ സങ്കേതം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പാണ് നീലേശ്വരം -ഇടത്തോട്

Local
മടിക്കൈയിൽ ഭീതി പരത്തിയ പുലിക്കായി തിരച്ചിൽ തുടങ്ങി

മടിക്കൈയിൽ ഭീതി പരത്തിയ പുലിക്കായി തിരച്ചിൽ തുടങ്ങി

കാഞ്ഞങ്ങാട് : ആടിനെ കടിച്ചുകൊന്ന് നാടിനെ ഭീതിയിലാക്കിയ പുലിയെ പിടിക്കാൻ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം തിരച്ചിൽ ആരംഭിച്ചു. പുലിയിറങ്ങിയ മടിക്കൈ തോട്ടിനാട് കുറ്റിയടുക്കം കണ്ണാടി പാറയിൽ എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻ്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം തിരച്ചിലാരംഭിച്ചത്. ഇന്നലെ രാത്രി

Local
ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം നടത്തി, മടിക്കൈ വയൽതോടിന് പുനർജന്മം 

ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം നടത്തി, മടിക്കൈ വയൽതോടിന് പുനർജന്മം 

നീർച്ചാലുകളെല്ലാം ശുചീകരിക്കുന്നതിനും തടസ്സപ്പെട്ട ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും ‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാം ഘട്ടം ക്യാമ്പയിൻ ആരംഭിച്ചു . പൂത്തക്കാലിലെ മടിക്കൈ വയൽത്തോട് കയർ ഭൂവസ്ത്രം വിരിക്കലും, ശുചീകരണവും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ജില്ലാ കളക്ടർ കെ ഇമ്പശേഖറും നിർവഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

Local
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ. ഹോസ്ദുർഗ്ഗ് താലൂക്ക് 338 ,കാസർകോട് താലൂക്ക് 287 ,മഞ്ചേശ്വരം താലൂക്ക് 210, വെള്ളരിക്കുണ്ട് താലൂക്ക് 158, അപേക്ഷകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് തദ്ദേശസ്വയംഭരണ വകുപ്പിലാണ് .173 പരാതികൾ. ഭക്ഷ്യ, സിവിൽ സപ്ലൈസ്

Local
ക്രിസ്തുമസ് -ന്യൂഇയര്‍ ഖാദിമേള ഉദ്ഘാടനം ചെയ്തു

ക്രിസ്തുമസ് -ന്യൂഇയര്‍ ഖാദിമേള ഉദ്ഘാടനം ചെയ്തു

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ക്രിസ്തുമസ് -ന്യൂഇയര്‍ ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം മാവുങ്കാൽ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ നിർവഹിച്ചു. ചടങ്ങില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ വി.ഷിബു അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ടി.വി.വിനോദ് കുമാര്‍, അസിസ്റ്റന്റ് റജിസ്ട്രാര്‍

Local
വയലും വീടും ഹരിത സംഗമവും പുരസ്‌കാര വിതരണവും നടത്തി

വയലും വീടും ഹരിത സംഗമവും പുരസ്‌കാര വിതരണവും നടത്തി

കാസര്‍കോട്: പുല്ലൂര്‍-പെരിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക - ഗവേഷക കൂട്ടായ്മയായ വയലും വീടും ഹരിത സംഗമവും പുരസ്‌കാരദാനവും നടത്തി. തൃശൂര്‍ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഗവാസ് രാഗേഷ് ഉദ്ഘാടനം ചെയ്തു. വയലും വീടും ഹരിതപുരസ്‌കാരം ഡോ. സന്തോഷ് കുമാര്‍ കൂക്കളിനു മുന്‍ എം.എല്‍.എ കെ.

Local
വിസ്മയ തീരം ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.

വിസ്മയ തീരം ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.

ഉദുമ: കടലോരക്കാഴ്ച‌കളുടെ ദൃശ്യാവിഷ്ക്കാരമായ വിസ്മയ തീരം ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ബേക്കൽ ആഗ്രോ കാർണിവൽ ഫെസ്റ്റിൽ വെച്ചാണ് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ പ്രകാശനം ചെയ്ത്. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. കളക്ടർ കെ ഇമ്പ ശേഖർ, മുൻ എംഎൽഎ കെ വി

Local
ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില അതീവഗുരുതരം

ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില അതീവഗുരുതരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു ഇതേതുടർന്ന് മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ എട്ടിനാണ് ഹോസ്റ്റൽ വാർഡിന്റെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിക്കകത്ത് കെട്ടിത്തൂങ്ങി

Local
ഇസാർ ഫൗണ്ടേഷന്റെ ലോഗോ രാജ്മോഹൻ ഉണ്ണിത്തൻ എം.പി. പ്രകാശനം ചെയ്തു

ഇസാർ ഫൗണ്ടേഷന്റെ ലോഗോ രാജ്മോഹൻ ഉണ്ണിത്തൻ എം.പി. പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ഭിന്നശേഷിയുള്ളവർ , പ്രായമായവർ, യുവാക്കൾ എന്നിവരെ സഹായിക്കുന്ന സാമൂഹ്യപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഇസാർ ഫൗണ്ടേഷന്റെ ഔദ്യോഗിക ലോഗോ കാഞ്ഞങ്ങാട് നടന്ന ചടങ്ങിൽ കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്തൻ പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ സ്ഥാപകനായ ഡോ. മുഹമ്മദ് ഷാനിൽ, സഹസ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നിഷ സിദ്ദിക്ക് ഓൾ

Local
ബസ്റ്റോപ്പിൽ വെച്ച് ഭാര്യയുടെ കഴുത്തിന് പിടിച്ച ഭർത്താവിനെതിരെ കേസ്

ബസ്റ്റോപ്പിൽ വെച്ച് ഭാര്യയുടെ കഴുത്തിന് പിടിച്ച ഭർത്താവിനെതിരെ കേസ്

നീലേശ്വരം: കുടുംബശ്രീയോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ ബസ്റ്റോപ്പിന് സമീപം വെച്ച് കഴുത്തിനു പിടിച്ച് മർദ്ദിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. പാലത്തടത്തെ രവിയുടെ മകൾ പി സജിത (38)യെ ആക്രമിച്ച ഭർത്താവ് പെരിയങ്ങാനം തട്ടിലെ സുഭാഷിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തു. 2009 ഡിസംബർ 13നാണ് ഇവരുടെ വിവാഹം നടന്നത് ഇതിനുശേഷം

error: Content is protected !!
n73