തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടീവ് ക്യാമ്പ് മാറ്റിവെച്ചു
വയനാട് ഉരുൾപൊട്ടലിലുണ്ടായദുരന്തത്തെ തുടർന്ന് പാർട്ടിയുടെ എല്ലാ പരിപാടികളും നിർത്തിവെക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് അറിയിച്ചതിനാൽ നാളെ നടത്തുവാൻ തീരുമാനിച്ച തൃക്കരിപ്പൂർ നിയോജകമണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് മാറ്റിവെച്ചതായി പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ അറിയിച്ചു.